ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

പക്ഷെ പാർക്കിംഗ് ലു, ഋതുന്റെ കാറുമില്ല. ഞാൻ വിളിച്ചപ്പോൾ കോൾഡ് ആണ്….ലീവ് എടുത്തു എന്ന് പറഞ്ഞു.

ഋതു….. കട്ട് ആക്കല്ലേ…ഒരു മിനിറ്റ്….

ഇന്നലെ ഫോൺ കട്ട് ചെയ്തിട്ട് ഒത്തിരി… കരഞ്ഞു ..ല്ലേ….

ഇല്ല സൂര്യാ…

നുണ പറയണ്ട…എനിക്കറിയാം ഋതുന്റെ മനസ്…. എന്തിനാ ഇങ്ങനെ വിഷമിക്കണേ….?

ഞാൻ കാണണം വീഡിയോ കാൾ ആക്കട്ടെ ചോദിച്ചപ്പോൾ ഋതു സമ്മതിച്ചില്ല. ഞാൻ പിന്നെ ശെരി റസ്റ്റ് എടുക്ക്. ചൂട് വെള്ളം കുടിച്ചാൽ മതിയെന്ന് പറഞ്ഞു.

വെള്ളിയാഴ്ച്ച ആയതുകൊണ്ടും റിലീസ് ഉള്ളതുകൊണ്ടും, ഞാൻ നല്ല ബിസി ആയിരുന്നു, എങ്കിലും ഞാനിടക്ക് ഋതുനു മെസ്സേജ് ചെയ്തോണ്ടിരുന്നു. വർക്ക് ചെയ്യ്…ഞാൻ ഓക്കെയാണ് എന്ന് ഋതു തിരിച്ചു റിപ്ലൈചെയുകയും ചെയ്‌തു.

അമ്മാവനും അമ്മായിയും ഉച്ചക്ക് ശേഷം ഇറങ്ങിയെന്നു പറഞ്ഞതുകൊണ്ട് ഞാൻ അവർ എത്താനാകുമ്പോ ഞാനെന്റെ ഫ്ലാറ്റിലേക്ക് ചെന്നു…

അമ്മെ…ഏട്ടൻ ഇത്തിരികൂടെ തടിച്ചിട്ടുണ്ട് അല്ലെ.. ഇപ്പോ കാണാൻ പഴയ സിനിമയിലെ ജയറാമിനെ പോലുണ്ട്.

അതെയതെ… അമ്മായിയും അത് സമ്മതിച്ചു, എനിക്ക് ചിരി വന്നിട്ട് പാടില്ലായിരുന്നു….

ജോലിയൊക്കെ എങ്ങനുണ്ട് മോനെ…

കുഴപ്പമില്ല അമ്മാവാ…

ഞാനും അമ്മാവനും ഹാളിൽ ഇരിക്കുമ്പോ എന്റെ അലമാരയിൽ ഞാൻ ഫോൾഡ് ചെയ്യാൻ വേണ്ടി ഉണക്കിയ ഡ്രസ്സ് എല്ലാം ബെഡിൽ ഉണ്ടായിരുന്നു. നീലിമ അതെടുത്തു എന്റെ അലമാരയിൽ ഫോൾഡ് ചെയ്തു, അലമാരയിലേക്ക് വെക്കാൻ നേരമവൾ യാദൃശ്ചികമായി ഋതുവിന്റെ റെഡ് ടോപ് കണ്ടപ്പോൾ, അവളെന്നെ കൈകൊണ്ട് മാടി വിളിച്ചു….

ഞാൻ ഹാളിൽ നിന്നും ബെഡ്‌റൂമിൽ ചെന്നപ്പോൾ നീലിമ പയ്യെ വാതിൽ ചാരികൊണ്ട് പറഞ്ഞു…

ഇതാരുടെയാണ്…ഏട്ടാ ….?? ഞാൻ ആകെ എന്തൊപോലായി… കള്ളം പറയാൻ തോന്നിയില്ല. ഞാൻ ഒന്ന് പമ്മി, നീലിമയോട് വാതിൽ കുറ്റിയിട്ട് വന്നടുത്തിരിക്കാൻ വരാൻ പറഞ്ഞു…

നീലിമ അടുത്തിരുന്നപ്പോൾ ഞാനെല്ലാം പറഞ്ഞു. നീലിമ താടിക്കു കയ്യും കൊടുത്തു ശ്വാസം വിട്ടുകൊണ്ട് എന്നെ ഒന്ന് നോക്കി ചിരിച്ചു. ഏട്ടന് കല്യാണം കഴിഞ്ഞ കുട്ടിയെ തന്നെ വേണമല്ലേ??

അയ്യോ! അങ്ങനെയല്ല നീലു. എനിക്കത്രക്ക് ഇഷ്ടമാണ്, അവൾക്കും അതെ….. വേണമെന്ന് വെച്ച് ചെയ്തതൊന്നുമല്ല, എല്ലാം അങ്ങനെ സംഭവിച്ചതാണ്…

ഫോട്ടോയുണ്ടോ…ചേച്ചീടെ…

ഞാൻ വാട്സാപ്പ് തുറന്നിട്ട് ഞങ്ങൾ തമ്മിൽ എടുത്ത സെൽഫിയിൽ നല്ലതൊരണ്ണം കാണിച്ചപ്പോൾ, അമ്പോ! ഈ ചേച്ചിയെ കണ്ടാൽ പറയില്ല 30 വയസായെന്നു.!! കൂടിയാൽ ഒരു 25 അത്രേം പറയൂ…

Leave a Reply

Your email address will not be published. Required fields are marked *