ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

പിന്നെ ഞാൻ അതിനു മുതിർന്നില്ല, ഋതുവിന്റെ സമ്മതമില്ലാതെ അത് ചെയ്യാൻ എനിക്ക് മനസ്സുവന്നില്ല. ഞാൻ വീണ്ടും ഋതുവിനെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിൽ കോതികൊണ്ട് … വിരൽകൊണ്ട് ഋതുവിന്റെ ചുണ്ടിൽ തൊട്ടു.

ഋതു എന്റെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് കെട്ടിപിടിച്ചു കിടന്നു. എന്റെ പുതപ്പ് ഞാനും തലവഴിമൂടികൊണ്ട് കുറേനേരം ഒന്നും മിണ്ടാതെ കിടന്നു…..

എത്ര നേരം കെട്ടിപിടിച്ചു കിടന്നെന്നറിഞ്ഞീലാ, പക്ഷെ എണീക്കിമ്പോ എന്റെ പനി പൂർണ്ണമായും മാറിയിരുന്നു. ഋതുവിന്റെ അമ്മ മാറിലെ ചൂടുമേറ്റുകൊണ്ട് കുഞ്ഞിക്കിളിയെപോലെ കിടന്നു ഞാൻ നല്ലപോലെ വിയർത്തു. …

പനി നല്ലപോലെ കുറഞ്ഞിട്ടുണ്ട് …. ഞാനിറങ്ങിക്കോട്ടെ-ന്നു ഋതു ചോദിച്ചപ്പോൾ …. ഞാൻ ഋതുവിനെ കെട്ടിപിടിച്ചുകൊണ്ട് പോകാൻ അനുവദിച്ചില്ല….

ശോ … അമ്മേടെ വാവേ വാശിപിടിക്കല്ലേ ടാ… സമയം രണ്ടായി. അമ്മയ്ക്ക് വീട്ടിൽ പോണം…

വിശക്കുന്നില്ലേ…. കഴിച്ചിട്ട് പോകാം….ഋതു…

ശെരി….മോന്റെയിഷ്ടം….

ഞാൻ ഓർഡർ ചെയ്യട്ടെ ?? ഋതുനു എന്താ വേണ്ടേ ?

സൂര്യക്ക് ഓർഡർ ചെയ്യുന്നത് തന്നെ മതി. ഹെവിയൊന്നും വേണ്ട….

ബ്രിന്ദാവനിലെ സ്പെഷ്യൽ മീല്സ് കഴിച്ചിട്ടുണ്ടോ ഋതു ?

ഉഹും….

ശോ!! കൊച്ചീലെ എനിക്കേറ്റവും ഇഷ്ടപെട്ട വെജ് റെസ്റ്റോറെന്റ് ആണ് ബ്രിന്ദാവൻ… എല്ലാം നല്ല ടേസ്റ്റും അതുപോലെ ഹയ്‌ജിനും ആണ് കേട്ടോ…ഞാൻ കിച്ചനൊക്കെ കണ്ടിട്ടുണ്ട് അതാണ്.

എങ്കിൽ അതുമതി.

അങ്ങനെ രണ്ടുമീല്സ് ഓർഡർ ചെയ്തു. 10 മിനുട്ട് കൊണ്ട് സാധനം എത്തി.

ഞാൻ ആസ്വദിച്ചുകൊണ്ട് നെയ്യും പരിപ്പും കൂട്ടി ആദ്യത്തെ പോർഷൻ കഴിച്ചു, പിന്നെ അവരുടെ സാമ്പാറും പിന്നെ പൈനാപ്പിൾ പുളിശേരിയും അസാധ്യം തന്നെ. പായസം രണ്ടെണ്ണം ഉണ്ടായിരുന്നു.

ഋതു കഴിച്ചു കഴിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി, ഇത്രേം കിടിലൻ ഫുഡ് ഒരു ഹോട്ടലിൽ നിന്നും കിട്ടുമോ എന്നായി.

ഞാൻ പറഞ്ഞു.

കൊച്ചീല് ഒത്തിരി അടിപൊളി സ്‌ഥലങ്ങൾ ഉണ്ട്, കുഞ്ഞു ബഡ്ജറ്റിൽ കഴിക്കാനും പോഷായിട്ട് കഴിക്കാനും.

ആഹ്…ആഹാ.. എനിക്കിവിടെ അധികം പരിചയമൊന്നുമില്ല. നമുക്ക് സൺ‌ഡേ ഒരുസ്‌ഥലത്തേക്ക് പോകാം കേട്ടോ…

സാറ്റർഡേ പറ്റില്ലേ സൂര്യാ!

അയ്യോ അത് ഞാൻ പറയാൻ മറന്നു, ഫ്രൈഡേ നൈറ്റ് അമ്മാവനും ഫാമിലിയും വരുന്നുണ്ടേ. നീലിമയുടെ കോളേജ് കാര്യത്തിനാ..

Leave a Reply

Your email address will not be published. Required fields are marked *