കഴിച്ചു കഴിഞ്ഞു, അവൾ വാഷ് ചെയ്യാനായി വാഷ്‌റൂമിന്റെ അടുക്കലെത്തിയപ്പോൾ ഞാൻ അവളുടെ ലഞ്ച് ബോക്സ് വാഷ് ചെയ്തത് ഋതുവിന്റെ മുഖം നോക്കാതെ കൈയിൽ കൊടുത്തുകൊണ്ട് അവിടെ നിന്നും ഇറങ്ങി….
എന്റെ ലഞ്ച് ബോക്സ് തരാൻ ഇനി എന്റെയടുത്തു വന്നല്ലേ പറ്റൂ, അന്നേരം ഞാൻ പിടിച്ചോളാമെന്നു മനസ്സിൽ പറഞ്ഞു… ജോലി അധികമൊന്നും അന്നുണ്ടായില്ല, സൊ ഞാൻ ചുമ്മാ ഇൻസ്റ്റാഗ്രാമിൽ പോസ്റ്സ് ഒക്കെ നോക്കി ഇരുന്നു…
ഞാൻ എന്റെ ക്യാബിനിൽ കുറെ നേരമായി വെയിറ്റ് ചെയുന്നു, ഋതുവിനെ കാണാനേയില്ല…
കോഡ് റിവ്യൂ നു ഇടയ്ക്ക് ഋതു വരാറുള്ളതാണ്, ആള് റൂം വിട്ടു ഇറങ്ങിയതേയില്ല.
ഒടുക്കം 4 മണിയപ്പോൾ ന്റെ ക്യാബിനിലേക്ക് വന്നു, എൻറെ സിസ്റ്റത്തിലെ കോഡ് നോക്കികൊണ്ട് എന്റെ കവിളിൽ ഋതുവിന്റെ കവിള് കൊണ്ടു പതിയെ ഉരസി…. ഈശോയെ…എന്ത് സോഫ്റ്റ്!! എന്റെ മിനുക്കിയ താടിയിൽ….ഋതുവിന്റെ കവിൾ ആദ്യമായിട്ട്!!
താങ്ക്സ് സൂര്യാ… ഞാനും ചിരിച്ചു എന്റെ മൗസിന്റെമേലെ വച്ചിരുന്ന കയ്യില് ഋതുവിന്റെ കൈവെച്ചുകൊണ്ട് എന്നെ ഒന്ന് തീക്ഷ്‌മായി നോക്കി. കൊല്ലുന്ന നോട്ടം.
ഞാൻ സ്വയം നിയന്ത്രിച്ചു, ഇല്ലെങ്കിൽ ഋതുവിനെ ഞാൻ കെട്ടിപിടിച്ചു ചുണ്ടുകളെ ചപ്പികുടിച്ചേനെ…
7 മണിയായ്‌പ്പോ ഞാൻ ഓഫീസിൽ നിന്നും ലിഫ്റ്റിലേക്ക് ഇറങ്ങി, ഋതു 10 മിനിട്ടു മുൻപ് ഇറങ്ങുന്നത് ഞാൻ കണ്ടിരുന്നു.
ഞാൻ പാർക്കിങ് ലോട്ടെക്ക് നടന്നു, ഋതുവിന്റെ കാർ എന്റെ നേരെ സ്പീഡിൽ വന്നിട്ട് അടുത്തെത്തിയപ്പോൾ ബ്രെക്കിട്ട് നിന്ന്.
പേടിച്ചോ??!!
ഉം…
ലഞ്ച് ബോക്സ് വേണ്ടേ?!!
ഉം ….
എനിക്കതു നീട്ടിയപ്പോൾ ഞാനതു വാങ്ങിചിരിച്ചു, പിണക്കം മാറിയോ?
ഋതു അതിനുത്തരം പറയാതെ കാർ പയ്യെ നീങ്ങി.ഞാൻ ബൈക്കിൽ പയ്യെ ഫ്ലാറ്റിലേക്ക് ഓടിച്ചു വരുമ്പോ നല്ല മഴ!! ഞാനെതാണ്ടു നനഞ്ഞിരുന്നു. ഫ്ലാറ്റിലെത്തി തലതോർത്താൻ തുടങ്ങിയപ്പോൾ മൂക്കൊലിപ്പും പിടിച്ചു….
ഉച്ചയ്ക്കത്തെ ഫുഡ് ചൂടാക്കി വെച്ചുകൊണ്ട് ഞാൻ കഴിച്ചിട്ട് നേരത്തെ കിടക്കാമെന്നു വെച്ച്. ഇത്ര നേരമായിട്ടും ഋതുവിന്റെ മെസ്സേജ് വന്നിട്ടില്ല. അങ്ങോട്ടക്കയക്കാൻ തോന്നുന്നുമില്ല…
ഞാൻ കിടന്നു. 15 മിനിറ്റ് കഴിഞ്ഞതും വീഡിയോ കാൾ!!
ഋതു എന്റെ ഷർട്ടുമിട്ടാണ് കിടക്കുന്നത്!!!
ഇതെന്താ എപ്പോഴും എന്റെ ഷർട്ടാണോ നൈറ്റ് ഡ്രസ്സ്?!!!