ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

എന്റെ ഡ്രെസ്സും ബെഡ്ഷീറ്റും എല്ലാം ഞാൻ വാഷ് ചെയ്യാനിട്ടു. ഫ്ലാറ്റിന്റെ സെയിം ഫ്ലോറിൽ ഒരു ഫാമിലി കൂടെയുണ്ട്, അവിടെയുള്ള ശോഭ ചേച്ചിയും അരവിന്ദേട്ടനും. അവർക്കു രണ്ടു മക്കൾ ശാരികയും ശരത്തും അവര് ട്വിൻസ് ആണ്, പ്രോഗ്രമിങ് പഠിക്കാൻ വേണ്ടി ഞാൻ ഫീ ആണെങ്കിൽ ഇടയ്ക്കൊക്കെ വരാറുണ്ട്. ഞാൻ അവരോടപ്പം കുറെ നേരം ഡൌട്ട്എല്ലാം പറഞ്ഞുകൊണ്ട് സമയം ഒത്തിരിയായി. അവർ പോയതിനുശേഷം താഴെ ഫ്ലാറ്റിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഞാൻ ഫോൺ ചാർജ് ചെയ്യാനിട്ടിട്ട് മീറ്റിംഗ് നുപോയി വന്നു. ഫ്ലാറ്റിന്റെ ഡോർ വേഗം തുറന്നു എന്റെ ഋതുകുട്ടി എങ്ങാനും വിളിച്ചു കാണുമോ എന്നറിയാൻ ഞാൻ ഫോൺ എടുത്തു.

ശേ!! ഫോൺ ഓഫായിരിക്കുന്നു, ചാർജ് ചെയ്യാൻ കുത്തിയതെങ്കിലും പവർ സ്വിച്ച് ഓണാക്കിയില്ല! ഇങ്ങനെയുണ്ടോ ഒരു മറവി !!

ഞാൻ ഇച്ചിരിനേരം വെയിറ്റ് ചെയ്തു. ഈ നാശം പിടിച്ച ഐഫോൺ ചാർജ് ഡെഡ് ആയാൽ, പിന്നെ ഓണായി വരാൻ ഇച്ചിരി സമയം എടുക്കും.

ഞാൻ വെയിറ്റ് ചെയ്തു. സാനം ഓണായി. വാട്സാപ്പ് നോക്കിയപ്പോൾ ഋതുവിന്റെ 3 മിസ്ഡ് കാൾ. അതും വീഡിയോ കാൾ! ശോ! എനിക്കാകെ എന്തോപോലെ തോന്നി.

ചാർജ് ഇച്ചിരികൂടെ ആവട്ടെ, എന്നിട്ട് തിരിച്ചു വിളിക്കാം. ഇപ്പൊ തത്കാലം ഒരു മെസ്സേജ് മാത്രമയക്കാം എന്ന് വെച്ചു.

10 മിനിറ്റ് ഞാൻ ടീവി കണ്ടോണ്ടിരുന്നു. അന്നേരം കറന്റും പോയി ഞാനും വീണ്ടുമെന്റെ ഫോൺ എടുത്തപ്പോൾ ഋതുവിന്റെ മെസ്സേജ്.

സൂര്യാ… ഫ്രീയാണോ ഇപ്പൊ?

ഋതു…ഇവിടെ കറന്റ് പോയേക്കുവാ?

ആണോ. ഉടനെ വരുമോ സാധാരണ?

വരും, അത് വരെ മെസ്സേജ് അയക്കാം. എന്ത് ചെയുകയായിരുന്നു….അവിടെ ഇത്രനേരം?

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ആയിരന്നു. അച്ഛന് കോഫീ അമ്മയ്ക്ക് ടി, രാത്രിയിലെ ഡിന്നർ എല്ലാം കഴിഞ്ഞു.

ഋതുവിന് ഒരു ഹെൽപ്പറിനെ വെച്ചൂടെ?

എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ അവർക്ക് താല്പര്യമില്ല…സൂര്യ. ഞാനെന്താ ചെയ്യാ?

സാരമില്ല, ഋതു…

എല്ലായിടത്തും ഇങ്ങനെയാണ് എന്ന് എനിക്കറിയാം, എന്നാലും ഈ മാട്രിമോണി വഴിയുള്ള കല്യാണ ഏർപ്പാട് ഒരു വല്ലാത്ത പരിപാടിയാണ്.

ഋതുവിന് ഇത്രേം സൗന്ദര്യവും ബുദ്ധിയും ഉണ്ടായിട്ടും എന്തിനാ ഒരു അറേഞ്ചഡ് മാര്യേജ് നു റെഡിയായെ.?

Leave a Reply

Your email address will not be published. Required fields are marked *