സൂര്യ …ഇവിടെ നിന്നാൽ എങ്ങനാ ഞാൻ ഷർട്ട് മാറുക?
ഓ അതുശേരിയാണല്ലോ!
ഞാൻ പുറത്തേക്ക് നടന്നപ്പോ ഋതു വാതിൽ അടച്ചു, പക്ഷെ കുറ്റിയിട്ടില്ല! എന്നെ ടെസ്റ്റ് ചെയ്യാനാവും എന്ന് എനിക്ക് തോന്നി.
ഞാൻ പക്ഷെ നോക്കാൻ നിന്നില്ല, നോക്കണമെന്ന് ഉണ്ടായിരുന്നു. എങ്കിലും ഞാൻ സോഫയിൽ തന്നെയിരുന്നു. ഋതു ആ ഷർട്ടുമിട്ടു വന്നു. അത്യവശ്യം നല്ല റ്റേയ്റ്റ് ആയിരുന്നു. ഹോട് & സെക്സി ലുക്ക് ആയോണ്ട് മുലയിലേക്ക് തന്നെ നോട്ടമെത്തിയപ്പോൾ ഋതു ചുണ്ടു മലർത്തി.
ബോറാണോ സൂര്യാ??
അയ്യോ! അല്ല നന്നായിട്ടുണ്ട്.
ശെരിക്കും.. ആഹ്..
ചേച്ചീ, ടോപ് എവിടെ? ഇങ്ങു തന്നേക്കു …ഞാൻ വാഷ് ചെയ്തു തരാം…. ഇവിടെ ഡ്രെയരും ഉണ്ട് പെട്ടന്ന് ഉണങ്ങും.
അത് സാരമില്ല. ഇത് മതി സൂര്യാ… ഇനിയെന്താ പ്രോഗ്രാം.
എന്റെ ചേച്ചികുട്ടി തത്കാലം ഇവിടെ റസ്റ്റ് എടുക്കു എന്ന് പറഞ്ഞു ഋതൂന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ സോഫയിലേക്ക് ഇരുത്തി. ടീവി ഓൺ ചെയ്തു കൊടുത്തു.
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ക്‌ളീനിംഗ് ഒക്കെ ഞാൻ ചെയ്തോളാമെന്നു. കേൾക്കാഞ്ഞിട്ടല്ലേ? പെണ്ണുങ്ങൾക്ക് മാത്രമല്ല കിച്ചൻ ഞങ്ങൾക്കും കൂടെ സ്വന്തമാണ്…..
ഋതു ഒന്നും പറയാതെ സോഫയിലിരുന്നു എല്ലാം കേട്ട് ചിരിച്ചു. ഞാൻ ബെഡ്‌റൂമിൽ നിന്നും ഋതൂന്റെ ടോപ്പ് എടുത്തു ഹഗ് ചെയ്തുകൊണ്ട് ഹാളിലേക്ക് വന്നു, പിന്നെ മെഷീനിലേക്കിട്ടു. ഉണക്കി കഴിഞ്ഞപ്പോൾ ചെറു വെയിലിൽ ഒന്നു കാണിക്കുകയും ചെയ്‌തു. ഋതൂന്റെ അടുത്ത് സോഫയിൽ ചെന്നിരുന്നപ്പോൾ
കഴിഞ്ഞോ ഡൂട്ടീസ്.?
കഴിഞ്ഞെങ്കിൽ…
ഞാനിറങ്ങിക്കോട്ടെ?
സമയം ആയോ ചേച്ചി?
ഉം….
പോകാൻ നേരം ഋതു ഒരു ഹഗ് കൂടെ തന്നു. അതും എന്നെ ശെരിക്കും സുഖിപ്പിക്കുന്നപോലെയൊരു ഹഗ്. ഞാനും ആ സുഖത്തിൽ ഋതൂന്റെ നിതംബത്തിൽ അറിയാതെ കൈയൊന്നാമർത്തി.
ഋതൂന്റെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾക്കു സുഖിക്കുന്നുണ്ട് എന്ന് മനസിലൂറി ചിരിച്ചു. അവളുടെ റെഡ് ടോപ് അവൾ അടുത്ത തവണ ഫ്ലാറ്റിലേക്ക് വരുമ്പോ എടുക്കാമെന്ന് കാറിൽ കയറുമ്പോ പറഞ്ഞു. ഞാനുമതു സമ്മതിച്ചു.
അങ്ങനെ ഋതു പോയതിനു ശേഷമാണു, ഞാൻ മനസിലാക്കിയത് ഇത്ര നേരം അത് വീടായിരുന്നു. ഋതു വീട്ടിൽ നിന്നുമിറങ്ങിയ നിമിഷം ഈ 4 ചുവരുകൾ വീണ്ടുമെന്റെ ഫ്ലാറ്റായി മാറി.