ഞങ്ങൾ അങ്ങനെ ബിരിയാണി ഉണ്ടാക്കി തുടങ്ങി, ചിക്കൻ ഞാൻ നേരത്തെ വാങ്ങി വച്ചിരുന്നു, സാധാരണ ലുലുവിൽ നിന്ന് ഫുൾ ചിക്കൻ മൂന്നോ നാലെണ്ണമോ വാങ്ങി ഫ്രീസറിൽ കയറ്റി വെക്കും. എന്നിട്ട് ആവശ്യത്തിന് അനുസരിച്ചു ഞാൻ തന്നെ കട്ട് ചെയ്യും. അങ്ങനെ ബിരിയാണിക്കായി ടോട്ടൽ നാല് പീസ് വല്യ ചിക്കനിൽ നിന്നും കട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ ..
സൂര്യാ..
ചിക്കൻ കട്ട് ചെയ്യാൻ എനിക്ക് അറീല്ല! എന്ന്നെയൊന്നു പഠിപ്പിക്കാമോ?..
പിന്നെന്താ ചേച്ചീ…
ഞാൻ ഋതൂന്റെ കയ്യിൽ കത്തി കൊടുത്തുകൊണ്ട് എന്റെ കൈയും ചേർത്ത് പിടിച്ചുകൊണ്ട് ചിക്കനിൽ കട്ട് ചെയ്യാനൊരുങ്ങി. അവളുടെ പഞ്ഞിപോലെയുള്ള നിതംബത്തിൽ എന്റെ അരക്കെട്ട് ചേർന്നിരുന്നു. ഒപ്പം എന്റെ സുന്ദരികുട്ടിയുടെ വെളുത്ത സൗമ്യമായ കൈകളിൽ എനിക്ക് ഫുൾ അക്സസ്സ് കിട്ടിയപ്പോൾ ഞാൻ പയ്യെ പയ്യെ എന്റെ ഋതുകുട്ടിയിൽ അമർന്നുകൊണ്ട് ചിക്കൻ കട്ട് ചെയ്യാനാരംഭിച്ചു.
ഇത്രക്ക് എളുപ്പമാണോ സൂര്യാ..
പിന്നല്ലാതെ…
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്, എന്റെ മണിക്കുട്ടൻ പൊങ്ങിയിരിക്കുന്നു. ഋതുവിൽ അമർന്നത് കൊണ്ടാണ്, മനസുകൊണ്ട് എന്റെ ഹൃദയസ്വരൂപിണിയെ പ്രണയിക്കാൻ തുടങ്ങുമ്പോ എന്റെ ശരീരവും അതോടപ്പം ഋതുകുട്ടിയിൽ ചേരാൻ കൊതിക്കുന്നുണ്ടെന്നു ഞാൻ മനസിലാക്കി.
വലിയ നോൺ-സ്റ്റിക്ക് പാനിൽ ഒരു ടേബിൾ സ്പൂൺ നെയ് ചൂടാക്കിയതിനു ശേഷം, സവാള, ബേ ലീഫ്, കറുവാപ്പട്ട, ഗ്രാമ്പൂ എല്ലാമിട്ട് സവാള പിങ്ക് നിറമാകുന്നതുവരെ ഞാൻ ചേച്ചിയോട് വഴറ്റാൻ പറഞ്ഞു. ചിക്കനിൽ ഞാൻ മസാല പിടിപ്പിച്ചു അതിന്റെയൊപ്പം ചേർത്ത് ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഇളക്കിയതിനു ശേഷം അടച്ചു വെച്ച് വേവിക്കാൻ പറഞ്ഞു.
ഞാൻ ആ ബസുമതി റൈസ് മറ്റൊരു വെസലിൽ വേവിച്ചു വെച്ചു. അരി വേവ് ശെരിയാക്കിയതിനു ശേഷം, മൂന്ന് ഈക്വൽ പോർഷൻ ആക്കി ഞാൻ മാറ്റി വച്ചു.
ഒരു നോൺ സ്റ്റിക്ക് പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി കശുവണ്ടി ഞാൻ വറുത്തെടുത്തു. മഞ്ഞൾപ്പൊടി, കാരറ്റ്, വേവിച്ച ഒരു പോർഷൻ റൈസും ചേർത്ത് മിക്സ് ചെയ്തു മാറ്റി വെച്ചു.
ഗരം മസാലപ്പൊടിയും തൈരും വേവിച്ച റൈസിന്റെ രണ്ടാം പോർഷൻ ഋതൂനോട് റെഡിയാക്കാൻ പറഞ്ഞു. പച്ചമുളകും മല്ലിയിലയരച്ചതും, റൈസിന്റെ മൂന്നാമത്തെ പോർഷനിൽ വേവിച്ചു.