വേഗം തന്നെ ഞാൻ എന്റെ വീട്ടിലേക് പോകാൻ ബൈക്ക് എടുത്തപ്പോൾ.
പർച്ചേസ് ചെയ്തത് എല്ലാം എന്റെ കൈ ലേക്ക് തന്നു എലിസബത്.
“ഇത് നിന്റെ ദീപ്‌തി പെണ്ണിന് കൊടുത്തേക് അവളുടെ എലിപെട്ടി തന്നത് ആണെന്ന് പറഞ്ഞേരെ.”
“എലി പെട്ടിയോ?”
“ആ പെണ്ണ് നീ ഇട്ടപോലെ ഇരട്ട പേര് ഒരെണ്ണം എനിക്ക് ഇട്ടുന്നെ.”
ഞാൻ ചിരിച്ചിട്ട്.
“ഉള്ളതിൽ ഏറ്റവും കുറുമ്പ് കൂടിയ ഇനം ആണ് അവൾ.
ബാക്കി ഉള്ളവരെ എങ്ങനെ എങ്കിലും സഹിക്കം പക്ഷെ കുറുമ്പ് കൂടിയ ദീപ്പു നെ നോക്കാൻ ആണ് മല്ല്.
ഇപ്പൊ വയറ്റിൽ ഒരു കുഞ്ഞും ഉള്ളത് കൊണ്ട് കുറുമ്പ് ഇച്ചിരി കൂടുതൽ ആണ്.”
എലിസബത് ചിരിച്ചിട്ട്.
“ആ പെണ്ണിന്റെ കുറുമ്പ് കുറച്ച് കൊടുക്കട ചെക്കാ.”
“നോക്കട്ടെ.
കുഞ്ഞു ഉള്ളത് കൊണ്ട് ഒരു പേടി.”
“കുറച്ച് കെയർ ആയിട്ട് ചെയ്താൽ മതി.
ബാക്കി രണ്ട് പിടിയനാകളെയും കൂട്ടി ഒന്ന് മേഞ്ഞു വിട് ചെക്കാ.”
“നോക്കട്ടെ.
അല്ല ഇനി എന്ന്.”
എലിസബത് നാണത്തോടെ പറഞ്ഞു.
“നിന്റെ ആൾ ഫ്രീ ആകുമ്പോൾ വാ. എന്റെ എപ്പോഴും ഫ്രീ യാ.”
“എവിടേക്?”
“വേറെ എവിടെ. ഇവിടെ തന്നെ.”
“അത്.”
“വേണ്ടി വന്നാൽ നിന്നെ അയാളുടെ കണ്മുന്നിൽ ഇട്ട് ഞാൻ ചെയ്യിപ്പിക്കും.”
എന്ന് ഒരു ഡയലോഗ് അടിച്ചിട്ട് എലിസബത് ഉള്ളിലേക്കു കയറി പോയി.
ഞാൻ പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്തു തിരിച്ചു.
അങ്ങനെ വീട്ടിൽ എത്തിയപ്പോൾ വിട് അടച്ചിട്ടേക്കുന്നു.
ഞാൻ ഹോൺ അടിച്ചേങ്കിലും. ഒരു അനക്കവും കേട്ടില്ല.
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി നോക്കിയപ്പോൾ വീട് പൂട്ടിയേക്കുവാ.
എല്ലാവരും എങ്ങോട്ടോ പോയി.
സമയം നോക്കിയപ്പോൾ 6മണി ആയിരിക്കുന്നു.
ഞാൻ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയതും മുന്നാളും നടന്നു വരുന്നത് ഞാൻ കണ്ട്.
ഞാൻ എന്റെ ബൈക്കിൽ കയറി ഇരുന്നു.
അവളുമാരുടെ കുണുങ്ങി കുണുങ്ങി നടന്നു വരവ് കണ്ട് കൊണ്ട് ഇരുന്നു.
എന്നെ കണ്ടതും ദീപ്പു.
“അയ്യോ നീ വന്നിട്ട് ഒരുപാട് നേരം അയ്യോ…”
“ഇല്ലെടോ ഇപ്പൊ വന്നത് ഉള്ളു. നിങ്ങളെ കാണാത്തത് കൊണ്ട് വിളിക്കാൻ ഫോൺ എടുത്തത് ഉള്ള്.