യക്ഷി 2 [താർക്ഷ്യൻ]

Posted by

 

പരീക്ഷ കഴിഞ്ഞ് അവൾക്ക് അത്യാവശ്യം നന്നായി കോപ്പി അടിക്കാൻ പറ്റിയാൽ വലിയ സന്തോഷമാണ്. ഒരുപാട് വട്ടം ചിലവ് തരാൻ വിളിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറും. അതിനു കാരണം അമ്മയെ പേടിച്ചിട്ടല്ല. പപ്പയെ പേടിച്ചിട്ടാണ്.

 

കഴിഞ്ഞ ഓണം വെള്ളമടി പാർട്ടിക്ക് സത്യനങ്കിളും ഫാമിലിയും വീട്ടിലേക്ക് വന്നപ്പോൾ മാനസി ആദ്യമായി സാരി, അതും സെറ്റ് സാരി ഉടുത്തൊരു വരവ് വന്നു! കറുത്ത കരയുള്ള സെറ്റ് സാരി. അതിന്റെ മുന്താണിയിൽ ശ്രീകൃഷ്ണന്റെ ഒരു പെയിന്റിംഗ്. അതുപോലെ പ്രിന്റ് ഉള്ള ഒരു വള്ളിക്കെട്ട് ബ്ലൗസും. അവളുടെ ഇടതൂർന്ന നീളൻ ചുരുൾ മുടി വിരിച്ചിട്ട്, ഒരു കൊട്ട മുല്ലപ്പൂ ചൂടി. നെറ്റിയിൽ കളഭക്കുറിയും പിന്നെ കരി പോലത്തെ ഏതാണ്ട് കുറിയും അതും പോരാഞ്ഞ് ഒരു ചൊമല കുറിയും ചാർത്തി, വാലിട്ട് കണ്ണെഴുതി, സ്വർണ ജിമിക്കി കമ്മലും മാലയും, കൈയിൽ നിറച്ച് കരിവളയും എല്ലാം ഇട്ട്… ഐശ്വര്യം തുളുമ്പുന്ന മുഖവുമായി അവൾ വന്നു ഞങ്ങളുടെ വീടിന്റെ പടി കയറിയപ്പോൾ അമ്പലത്തിൽ നിന്നും ദേവിയുടെ ഇറങ്ങി വരവുപോലെ ഉണ്ടായിരുന്നു…

അത്രയും കാലം കുട്ടി ആയിരുന്നവൾ  അന്നാണ് ഒരു പെണ്ണായത് എന്ന തോന്നൽ എല്ലാവർക്കും ഉണ്ടായി…

 

അന്ന് ലക്ഷ്മി ടീച്ചർ അവളെ കണ്ട മാത്രയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവളെ മാറോട് ചേർത്ത് പുണർന്നു. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അതുകണ്ട് അന്തം വിട്ട് ഞാനും പപ്പയും മുഖത്തോട് മുഖം നോക്കി. സാധാരണ അമ്മയിൽ നിന്നും ഇത്തരം സ്നേഹ പ്രകടനങ്ങൾ യാതൊന്നും പതിവില്ല. സ്‌കൂളിൽ മാത്രമല്ല വീട്ടിലും അമ്മ ഒരു പ്രിൻസിപ്പാൾ തന്നെ ആയിരുന്നു. അന്ന് ആദ്യമായി മാനസയെ അമ്മ ആവിശ്യത്തിലധികം സ്നേഹിക്കുന്നത് കണ്ട് എനിക്ക് അവളോട് നല്ല അസൂയ തോന്നിയിരുന്നു…

 

ആഹ്.. പിന്നെ പെൺകുഞ്ഞ് വേണം എന്ന് ആഗ്രഹിച്ചു നിന്ന അമ്മേടെ കൈയിലേക്ക് കുണ്ണയും പൊക്കി പിടിച്ചു ഞാൻ ജനിച്ചു വീണത് കൊണ്ടാവാം എന്ന് ഓർത്തപ്പോൾ.. സാരമില്ല.. എന്തേലും ആവട്ടെ എന്നോർത്ത് ഞാൻ സാധാരണ പോലെ ശ്രദ്ധ മുഴുവൻ ഫുഡിലേക്ക് കേന്ദ്രീകരിച്ചു. പിന്നെ പരിപാടികൾ എല്ലാം കഴിഞ്ഞു അവര് പോയപ്പോഴേക്ക് ഏതാണ്ട് രാത്രി ആയി.

Leave a Reply

Your email address will not be published. Required fields are marked *