ഹൌസ് വൈഫ്‌ [കുട്ടപ്പൻ]

Posted by

ഹൌസ് വൈഫ്

House Wife | Author : Kuttappan


ഡാഡിയുടെ    ഓർക്കപ്പുറത്തെ   വിയോഗം     ഞങ്ങളെ    വല്ലാതെ     തകർത്തു  കളഞ്ഞു..

 

ഡാഡിയുടെ    ഹൃദയത്തിന്റെ     വാൽവിന്     ഒരു   സുഷിരം    ഉള്ളത്    മമ്മിയുടെ    അടുക്കൽ   നിന്നും     ഒരു പാട്   നാൾ   ഡാഡി   ഒളിച്ചു   വച്ചു…

 

അത്   ഞങ്ങളോട്   ഉള്ള   വെറുപ്പ്   കൊണ്ടൊന്നും   അല്ലായിരുന്നു… ഞങ്ങളോടുള്ള   സ്നേഹകൂടുതൽ    കൊണ്ട്   മാത്രം   ആയിരുന്നു..

 

പ്രത്യേകിച്ച്     ചികിത്സ   ഇല്ലാത്ത   ഒരു   രോഗത്തെ   കുറിച്ച്    പറഞ്ഞു   നൊമ്പരപ്പെടുത്താൻ       ഡാഡിയുടെ      ശുദ്ധ മനസ്സ്     അനുവദിച്ചില്ല…           എന്നതാ   സത്യം…

 

ഏത്    നേരവും     പോകാൻ      തയാറായി    തന്നെയാണ്   ഡാഡി   കഴിഞ്ഞു   പോന്നത്…

 

ഭാരിച്ച   തുകയ്‌ക്കുള്ള    ഇൻഷുറൻസ്     എടുക്കാൻ    ഡാഡിയെ      പ്രേരിപ്പിച്ചത്,           തന്റെ   അസുഖം   കാരണം    ആയിരുന്നു…

 

നിരാലംബമായ    കുടുംബം    തന്റെ     മരണ ശേഷം    പ്രയാസം          അനുഭവിക്കരുത്     എന്ന                 ചിന്തയാണ്   കാരണം…

സോറി…

 

ഞാൻ   ആരെന്നോ    എന്തെന്നോ    പറയാൻ    മറന്നു…

ഞാൻ   പ്രിൻസ്… പ്രിൻസ്   ചാർളി …

 

ചുവന്ന്   തുടുത്ത   പത്തൊമ്പത് കാരൻ,                        ബി ടെക്   മൂന്നാം    സെമെസ്റ്റർ     വിദ്യാർത്ഥി…

 

” ഡാഡിയെ    അപ്പടി    പകുത്തു   വച്ചേക്കുവാ… ”

 

മമ്മി      കൊതി   പറയും പോലെ    കൂടകൂടെ    പറയും…

Leave a Reply

Your email address will not be published. Required fields are marked *