എടീ നിനക്ക് ചൂടെടുകെ?? ഇത്രെയും ഇട്ടാൽ.
ഇല്ല ഏട്ടാ ഇതൊക്കെ എനിക്ക് ശീലമാ.
മ്മ്. ഷാൾ വേണ്ട, ഇപ്പൊത്തന്നെ സൂപ്പർ ആയിട്ടുണ്ട്.
ആണോ….. ആയോ അച്ഛനോടും അമ്മയോടും പറഞ്ഞില്ല.
മ്മ് എന്നാ വിളിച്ചുപറ.
അവൾ മാമനെ വിളിച്ചു.
അച്ഛാ… ഞാൻ അരുണേട്ടന്റെ കൂടെ ഒന്നു പുറത്തു പോവുവാ……. അല്ല ബൈക്കിൽ അല്ല കാറിൽ……. ഒരു ഫ്രണ്ടിന്റെ കറന്ന പറഞ്ഞെ…….. വൈകുനേരം ആകും….. മ്മ് ഓക്കേ അച്ഛാ…… താങ്ക്സ്.
അവളെ ആന്റിയും വിളിച്ചു പറഞ്ഞു.
നമ്മൾ കാറിൽ കേറി. അവൾക് എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.
എനിക്ക് കാർ ഓട്ടൻ ഒന്നും പഠിപ്പിച്ചു തെരുയോ.
പിന്നെന്താ ഇത് ഈസി അല്ലെ. നമുക് ആദ്യം ഗിയർ മാറ്റാൻ പഠിക്കാം.
ഞാൻ അവളുടെ കൈ എടുത്തു ഗിയർ ലെവറിൽ വെച്ച്. കാർ സ്റ്റാർട്ട് ചെയ്തു അവളുടെ കൈയോട് ഒപ്പം ഗിയർ മാറ്റി.
ഞങ്ങൾ ടൗണിൽ എത്തി.
എങ്ങോട്ടാ ആദ്യം പോവണ്ടത്.
നമുക് ഒരു സിനിമക്ക് പോയല്ലോ, ഞാൻ കൊറേ ആയി തിയേറ്ററിന്നു സിനിമ കണ്ടിട്ട്.
എന്നാ നമുക് തണ്ണീർ മത്തൻ ദിനങ്ങൾക്ക് പോവാ.
ഏട്ടാ കണ്ടതാണോ.?
ഇല്ല, നല്ല റൊമാന്റിക് കോമഡി സിനിമയ.
തീയറ്ററിൽ എത്തുന്നത് വരെ എന്റെ കൈ അവളുടെ തുടയിൽ ആയിരുന്നു.
തിയേറ്ററിൽ എത്തി സിനിമക്ക് കേറിയപ്പോൾ, അവിടെ ആവിശ്യത്തിൽ അധികം ആൾകാർ ഉണ്ടായിരുന്നു സിനിമ കാണാൻ.
എനിക്ക് അവളുടെ കൈ കോർത്തു പിടിച്ചിരുന്നു കാണാനേ പറ്റിയുള്ളൂ. ഇന്റർവെൽ സമയത്തു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൾ എനിക്കും തന്നു.
സിനിമ കഴിഞ്ഞു, ഒരു ഹോട്ടലിൽ കയറി ചിക്കൻ ബിരിയാണിയും മോജിറ്റോയും കഴിച്ചു.
ഇനി നിനക്ക് എങ്ങോട്ടാ പോവണ്ടേ.
എനിക്ക് ഏട്ടന്റെ കൈ പിടിച്ചു കടൽ തെരതുകൂടി നടക്കണം.
ഈ വെയിലത്തോ.
എനിക്ക് ഇപ്പൊ പോവണം.
മ്മ് ശെരി പോവാം.
ഞങ്ങൾ അടുത്തുള്ള ഒരു ബീച്ചിൽ പോയി. ഉച്ച ആയതുകൊണ്ട് അവിടെ അതികം ആളില്ല.
അവൾ കാറിൽനിന്നും ഇറങ്ങി തെരത്തേക് ഓടി. കാർ ലോക്ക് ചെയ്തു ഞാനും ഓടി.