“”””മോൾ… ചെന്ന് റെഡിയാക് അവരൊക്കെ ഇപ്പോൾ ഇവിടെ എത്തും “””””അതിന് അവൾ “”””ഇതിപ്പോൾ കഴിയും അമ്മേ “”””… എന്ന് മറുപടി പറയുന്നുണ്ടായിരുന്നു….
ഞാൻ റൂമിലേക്ക് കേറിയില്ല പകരം പോയത് ബാൽക്കണിയിലേക്ക് ആണ്… ഇവിടാകുമ്പോ നല്ല കാറ്റ് ഉണ്ട്…. അങ്ങനെ അവിടെ നിന്നപ്പോൾ ആണ് വിഷ്ണു പറഞ്ഞ കാര്യങ്ങൾ ആലോചിക്കുന്നത്… അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ… ഇന്നലെ ബാറിൽ പോയ കാര്യം ഒന്നും എനിക്ക് ഓർമ്മകൂടി ഇല്ല…. ഞാൻ ആണ് അവനെയും കൊണ്ട് ബാറിൽ പോയതെങ്കിലും പിന്നെ കുഞ്ഞേച്ചി എന്തിനാ അവനെ വഴക്ക് പറഞ്ഞെ….. കുഞ്ഞേച്ചി…. അയ്യോ…. ഇന്നലെ ഞാൻ ബോധം ഇല്ലാണ്ട് അവളെ എന്തേലും ചെയ്ത് കാണുവോ…. മൈര്… അങ്ങനെ ആണെങ്കിൽ തീർന്ന് കാര്യങ്ങൾ….. അവളുടെ മുഖത്ത് ഞാൻ ഇനി എങ്ങനെ നോക്കും…. പുല്ല്…..ഏയ് അതിന് ചാൻസ് ഉണ്ടാകില്ല… അത് ഓർക്കുമ്പോൾ തന്നെ ശരീരത്തിൽ ആകെ കൂടി ഒരു കുളിർ കടന്ന് പോകുന്നപോലെ ഒരു തോന്നൽ ആണ്… മതി മൈരേ നിർത്ത് എന്ന് മനസിനെ പറഞ്ഞ് വിലക്കിയതിനു ശേഷം ഞാൻ ആ നിൽപ്പ് വീണ്ടും തുടർന്നു….ഇനി അവളും ആയി ശെരിക്കും എന്തേലും നടന്ന് കാണുവോ…
(തുടരും)
മച്ചാന്മാരെ…. കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ ലൈക്കും കമന്റും ചെയ്തിരുന്നെങ്കിൽ അടുത്ത പാർട്ട് എഴുതാൻ വലിയ പ്രോത്സാഹനം ആയേനെ… അപ്പോൾ അടുത്ത പാർട്ടിൽ കാണാം… ഹാപ്പി ന്യൂഇയർ…..