ഷീല ചേച്ചി അതൊന്നും ശരിയാവില്ല. അതൊക്കെ വലിയ തെറ്റാണ്. പ്രിൻസി നീ പറഞ്ഞത് ശരി തന്നെ. പക്ഷേ നീ ഒന്ന് കണ്ണടച്ച് മനസ്സുവെച്ചാൽ നിൻറെ ജോലി നിനക്ക് നഷ്ടപ്പെടുകയില്ല. പ്രിൻസി നീ വീട്ടിൽ പോയി നല്ലതുപോലെ ഒന്ന് ആലോചിക്ക. ഇല്ല ഷീല ചേച്ചി എനിക്ക് വല്ലാത്ത പേടി തോന്നുന്നു. എങ്കിൽ ശരി പ്രിൻസി എനിക്ക് ഒന്നും പറയുവാൻ ഇല്ല. എല്ലാം നിൻറെ ഇഷ്ടം പോലെ. ഇതുപോലെ സുഖമുള്ള ഒരു ജോലി ഇനി നിനക്ക് കിട്ടുമോ.
ഷീല ആൻറി രാത്രി എന്നെ വിളിച്ചിട്ട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഇച്ചായാ ഞാൻ അവളുടെ മനസ്സ് വളച്ചെടുക്കുവാൻ നോക്കി പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. തിങ്കളാഴ്ച അവളെ ഞാൻ ജോലിയിൽ നിന്നും പറഞ്ഞു വിട്ടോട്ടെ. ആൻറി നടക്കില്ല അല്ലേ സാരമില്ല പ്രിൻസി ചേച്ചിയുടെ കയ്യിൽ നിന്നും കാശ് മേടിക്കേണ്ട. കമ്പനിക്ക് നഷ്ടമൊന്നും ഇല്ലല്ലോ. ആൻറി പറഞ്ഞതുപോലെ പ്രിൻസി ചേച്ചിയെ തിങ്കളാഴ്ച ജോലിയിൽ നിന്നും പറഞ്ഞു വിട്ടോളൂ. എൻറെ മനസ്സിനെ നിരാശയായി. പിന്നെ ഞായറാഴ്ച വൈകിട്ട് ആൻറി എന്നെ വിളിച്ചിട്ട് പറഞ്ഞു.
ഇച്ചായാ ഞാൻ കുളിക്കാൻ പോയപ്പോൾ ഫോണിൽ പ്രിൻസിയുടെ കോൾ വന്നിട്ടുണ്ട്. ആണോ ആൻറി എങ്കിൽ പ്രിൻസി ചേച്ചിയെ വിളിച്ചിട്ട് എന്താണ് കാര്യം എന്ന് ചോദിക്ക്. ശരി ഇച്ചായ ഞാൻ പ്രിൻസിയെ വിളിച്ച് കഴിഞ്ഞിട്ട് ഇച്ചായനെ വിളിച്ച് കാര്യം പറയാം. ശരി ആൻറി എങ്കിൽ ഇനി രാത്രി വിളിച്ചാൽ മതി. ആൻറി പ്രിൻസി ചേച്ചിയെ ഫോണിൽ വിളിച്ചു. ഹലോ പ്രിൻസി എന്താണ് വിളിച്ചത് ഞാൻ കുളിക്കുക ആയിരുന്നു.
ഷീല ചേച്ചി അപ്പോൾ ഞാൻ നാളെ മുതൽ ജോലിക്ക് വരണ്ട അല്ലേ. അതെ പ്രിൻസി നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. പിന്നെ സാം എന്നോട് പറഞ്ഞു നിന്റെ കയ്യിൽ നിന്നും കാശൊന്നും മേടിക്കേണ്ട എന്ന്. ആട്ടെ നീ കണ്ണനോട് പറഞ്ഞ നിൻറെ ജോലി നഷ്ടപ്പെടാൻ പോകുന്നതിന് പറ്റി.
ഇല്ല ഷീല ചേച്ചി കണ്ണന് ഒരു ആശ്വാസമായിരുന്നു എനിക്ക് കിട്ടുന്ന സാലറി കൊണ്ട്. ചേച്ചി എന്നോട് പറഞ്ഞ കാര്യം ഞാൻ രണ്ട് ദിവസമായി മനസ്സിലിട്ട് ആലോചിക്കുക ആയിരുന്നു. ചേച്ചി എന്റെ മനസ്സിൽ വല്ലാത്ത പേടിയും കുറ്റബോധവും തോന്നുന്നു. ചേച്ചി പറയുന്നത് പോലെ കണ്ണനെ വഞ്ചിച്ച് എൻറെ ജോലിക്ക് വേണ്ടി സാമിനെ ഒന്ന് സ്നേഹിക്കുന്നത് തെറ്റല്ലേ.