യക്ഷി [താർക്ഷ്യൻ]

Posted by

 

പിറ്റേന്ന് ഞാൻ സ്കൂളിൽ പോയപ്പോൾ കണ്ട കാഴ്ച രസകരമായിരുന്നു. സ്കൂൾ മുഴുവൻ സന്തോഷം അലതല്ലുന്നു. എല്ലാവരുടെ മുഖത്തും സന്തോഷം. ഒരു കല്യാണ വീട്ടിൽ പോയ പ്രതീതി. മറ്റ് ടീച്ചർമാർ പോലും സന്തോഷത്തോടെ ചിരിക്കുന്നു. എനിക്കും സന്തോഷം ഉണ്ടെങ്കിലും ഞാനത് കാണിക്കാതെ പിടിച്ച് നിന്നു. ഉച്ചയോടെ അമ്മയുടെ സെൻ്റ് ഓഫ് ഭംഗിയായി കഴിഞ്ഞു. പിറകെ അമ്മ എന്നെ വിളിച്ച് നിർത്തി ഇനിയുള്ള 6 മാസം എങ്ങനെ നിൽക്കണം എന്നും. ഇവിടെ എന്ത് നടന്നാലും അമ്മ അറിയും എന്നൊക്കെ പറഞ്ഞുള്ള പതിവ് കളീഷെ വേറെയും. അങ്ങനെ എൻ്റെ സ്കൂളിന് മറുത ഇല്ലാത്ത ഒരു പുതുയുഗം പിറന്നു, എനിക്ക് അമ്മ ഇല്ലാത്ത ഒരു സ്വപ്ന കാലവും… 

 

ഇനിയാണ് കഥ ആരംഭിക്കുന്നത്…😉

 

അമ്മയുടെ പോക്ക് എൻ്റെ സ്കൂൾ ജീവിതത്തിൽ സമൂലമായ ഒരു മാറ്റം കൊണ്ട് വരും, പുതിയ കൂട്ടുകാർ ഉണ്ടാകും എന്നെല്ലാം ഞാൻ മനകോട്ട കെട്ടി നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അമ്മ സ്കൂളിൽ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ആയിരുന്നോ… അത് പോലെയാണ് ഇപ്പോഴും. ആരും മിണ്ടുന്നില്ല! ഇപ്പോഴും ഒറ്റക്ക് തന്നെ നടക്കാൻ ആയിരുന്നു എൻ്റെ വിധി. അത്രയൊന്നും പുരോഗമനം ഇല്ലാത്ത ഒരു അള്ളിയിൽ ഉള്ള ഗവർമൻ്റ് സ്കൂൾ ആണ് ഇത്. കുട്ടികൾ നന്നേ കുറവ്. എൻ്റെ ക്ലാസ്സിൽ ആകെ 25 കുട്ടികൾ ഉണ്ട്. ഞാനുൾപ്പെടെ 5 ബോയ്സ് ബാക്കി 20 എണ്ണം ഗേൾസ്. ഏതാണ്ട് 28 കുട്ടികളോളം പഠനം നിർത്തി പണിക്ക് പോകാൻ തുടങ്ങി, പെൺകുട്ടികൾ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയി. സർക്കാരിന് പോലും വേണ്ടാത്ത ഈ സ്കൂളിൽ അധ്യാപകരും കണക്കായിരുന്നു. കുഴി മടിയന്മാരായ അധ്യാപകരെ അമ്മ ഇവിടെ ഉണ്ടായിരുന്ന സമയത്ത് വരച്ച വരയിൽ നിർത്തിയതിനാൽ വിജയശതമാനം കൂടിയിരുന്നു. അമ്മ പോയതോടെ വീണ്ടും ടീച്ചേഴ്സ് ഉഴപ്പാൻ തുടങ്ങി. ആരും ക്ലാസിൽ പോലും വരുന്നില്ല. കുട്ടികൾ അവർക്ക് തോന്നും പോലെ ക്ലാസിലോ കാട്ടിലോ ഒക്കെ ആയി നടപ്പാണ്. 

 

ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ എസ്റ്റേറ്റ് ജീവനക്കാരുടെ അല്ലെങ്കിൽ കൂലി പണിക്കാരുടെ മക്കൾ ആണ്. ചുമ്മാ ഒരു രസത്തിന് വേണ്ടി വന്നവർ. മുൻ ക്ലാസ്സുകളിൽ തോറ്റും നിരങ്ങിയും ഊമ്പിതെറ്റി ഇവിടെ എത്തിയതാണ് എല്ലാവരും. അതിനാൽ 21 വയസ്സ് വരെ ഉള്ള കുട്ടികൾ ക്ലാസ്സിൽ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും ജൂനിയർ ഞാൻ ആണ്- 18 വയസ്സ്. ബാക്കി എല്ലാവരും എന്നെക്കാൾ മൂത്തവരാണ്.  കല്യാണ പ്രായം ആവുന്നത് വരെ വീട്ടിൽ ഒറ്റക് ഇരുത്തണ്ട എന്ന് കരുതി സ്കൂളിലേക്ക് വരുന്നവർ പിന്നെ അധികവും പ്രേമിക്കാൻ വരുന്നവർ…. അവർ പഠിപ്പി ആയ എന്നെ കാണുന്നത് തന്നെ എന്തോ അൽഭുത ജീവി പോലെയാണ്. വൃത്തിയിൽ യൂണിഫോം ധരിച്ച് വില കൂടിയ വാച്ചും ബാഗും ചെരുപ്പും ധരിച്ച് വരുന്ന ഒരു പരിഷ്ക്കാരി മൈരൻ ആയിട്ടാണ് അവർ എന്നെ കാണുന്നത്. എന്തോ എന്നോട് കൂടാൻ എല്ലാവർക്കും ഒരു മടി ഉള്ളത് പോലെ… പഠിപ്പി ആയതു കൊണ്ടാണോ അതോ മറുതയുടെ മകൻ ആയതു കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഇരിക്കുന്നത് പോലും മുന്നിലെ ബെഞ്ചിൽ ഒറ്റക്കാണ്. പെൺകുട്ടികളുടെ മുന്നിൽ ഒരു ബെഞ്ചിൽ ഒറ്റക്ക്. എന്നേ അങ്ങനെ ഇരുത്തിയത് ക്ലാസ് ടീച്ചർ തന്നെ ആണ്. അതിന് പിന്നിൽ അമ്മ ആണെന്ന് എനിക്ക് വ്യക്തമായി അറിയാം. മറ്റുകുട്ടികളോട് മിണ്ടുന്നത് അത്രയും അമ്മ വിലക്കിയിരുന്നു. ഇതെല്ലാം പെട്ടന്ന് മറന്ന് കളയാൻ ആരും ഒരുക്കമല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എൻ്റെ തലവിധി എന്ന് പറഞ്ഞ് ഡെസ്കിൽ തല വെച്ച് ഞാൻ ഓരോന്ന് ആലോചിച്ച് ക്ലാസ്സിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു… 

Leave a Reply

Your email address will not be published. Required fields are marked *