“അതക്കെ പതുക്കെ തീർക്കാം. നാട്ടിൽ വന്നിട്ട് കൊല്ലം രണ്ടായില്ലേ
“നിനക്കും നമ്മുടെ മക്കൾക്കും വേണ്ടിയല്ലേ ജെസി മോളെ നിങ്ങളെ പിരിഞ്ഞു ഇവിടെ നിൽക്കുന്നത്….??
“ഇക്കാ അതൊക്കെ ശരി തന്നെ. എന്നെ കൊണ്ട് വയ്യ ഇനിയും പിടിച്ചു നിക്കാൻ…
“എന്റെ മോളെ ആർക്കും കൊടുത്ത് പോകല്ലേ.
“പിന്നെ കൊടുക്കാൻ ആൾക്കാരിവിടെ ക്യു നിൽക്കല്ലേ…. അതൊന്നുമല്ല എനിക്ക് ഇക്കാനെ കാണണം.
അടുത്തന്നെ വരാം പൊന്നെ
നടന്നതു തന്നെ
ഉടനെ നിന്റെ മോഹങ്ങൾ തീർക്കാൻ വരുന്നുണ്ട്…
ആ ഇക്ക നമ്മുടെ അടുത്ത ദേശത്തിലെ ഒരാൾ എന്നെ വിളിച്ചിരുന്നു.
ഏതാൾ എന്തിനാ വിളിച്ചത്
ആലങ്കോടിലുള്ള ഫാസിൽ സ്കൂളിലെ ഫീസ് അടക്കുന്നതിന്റെ കാര്യം പറയാൻ
എന്നിട്ടെന്തായി
ഫീസ് പകുതിയെന്നേ കൊടുക്കാമെന്നു വെച്ച്
ഞാൻ അന്നേപറഞ്ഞതല്ലേ അത് കൊടുക്കേണ്ടിവരുമെന്നു.
ഞാനും അയാളോട് അതുതന്നെ പറഞ്ഞത്.
വേറെ എന്തക്കെ പറഞ്ഞു
ഒന്നും പറഞ്ഞില്ല
അത് വെറുതെ ഭർത്താവ് അടുത്തില്ലാതെ തരിച്ചുനിൽക്കുന്ന പെണ്ണാണെന്ന് അറിയാവുന്നത് കൊണ്ട് എന്തെങ്കിലും പറഞ്ഞുകാണുമല്ലോ
ഒന്നും പറഞ്ഞില്ല. പിന്നെ എന്റെ വോയിസ് സ്വീറ്റ് ആണെന്ന് പറഞ്ഞു
ചൂണ്ട ഇട്ടു അല്ലെ അവൻ നീ കൊളുത്തിയോ
ദേ ഇക്ക വേണ്ടാത്തത് പറയല്ലേ
പൊന്നെ നീ കൊളുത്തിക്കൊ ഞാൻ അടുത്തില്ലാത്തതല്ലേ
ഒന്ന് പോ ഇക്ക. ഞാൻ പിന്നെ വിളിക്കാം
ഇക്ക കാൾ കട്ട് ആക്കിയതും ഞാൻ ഫാസിയിക്കാക്ക് ഒഴിവേണ്ടെങ്ങിൽ വിളിക്കാൻ പറഞ്ഞു വാട്ട്സപ്പിൽ മെസ്സേജ് അയച്ചു
റീഡ് ചെയ്തതും ഫാസി ഇക്ക വിളിച്ചു
ഹാലോ സീനു എന്താ വിളിക്കാൻ മെസ്സേജ് അയച്ചത്
വെറുതെ ഇക്കനോട് സംസാരിച്ചിരിക്കാൻ
വെറുതെയല്ല എന്തോ കാര്യമുണ്ട്. അതെന്താണെന്നു പറയു എന്റെ സീനു പെണ്ണെ
അത് ഇക്ക എന്നെ ചൂണ്ട ഇട്ടു പിടിക്കാനാണോ പ്ലാൻ
എന്താ എന്റെ സീന പെണ്ണിന് അങ്ങനെ തോന്നിയത്
എന്റെ ഇക്ക പറഞ്ഞു നിങ്ങള് എന്നെ ചൂണ്ട ഇടനായിരിക്കുമെന്നു.
ചൂണ്ട ഇടതെത്തന്നെ എന്റെ കാമുകിയാണല്ലോ നീ
ഞാൻ ചോദിച്ചനേയുള്ളു
ഇക്ക വേറെ എന്തെങ്കിലും പറഞ്ഞോ
നിങ്ങളിട്ട ചൂണ്ടയിൽ കൊളുത്തിക്കൊ ഇക്ക അടുത്തില്ലാത്തതല്ലേ എന്ന്. ഇക്കാക്ക് അറിയില്ലല്ലോ ഞാൻ എപ്പോഴേ നിങ്ങളുടെ ചൂണ്ടയിലും ഹൃദയത്തിലും ആയെന്ന്.