കടിഞ്ഞൂൽ കല്യാണം 3 [Kamukan]

Posted by

 

 

…ഒരു ശരീരവും ഒരു മനസ്സും ആയി മാറാനുള്ള ഞങ്ങളുടെ വ്യഗ്രതയിൽ ആകെ അവശേഷിച്ചത് ആ മുറിയിൽ അലയടിച്ചിരുന്ന പൂർണ സംതൃപ്തിയോടുകൂടിയ ആർത്ത നാദങ്ങൾ മാത്രം ആയിരുന്നു…

 

 

 

…എല്ലാത്തിനും അവസാനം ഒരു കിതപ്പോടെ എന്നാൽ പൂർണ സംതൃപ്തിയോടെ  അവർ   ഒരുമിച്ചു.

 

കളങ്കമില്ലാത്ത പ്രണയത്തിന്റെ സാക്ഷ്യപത്രം ആയോ, അതോ അവരുടെ  പ്രേമത്തിന്റെ പൂർണത എന്നോണമോ ആ സമയം അത്രയും പ്രകൃതിയെ കുളിരണിയിച്ചുകൊണ്ട് പുറത്ത് പെയ്തൊഴിയാൻ ആഗ്രഹിക്കാത്ത അത്രയും ശക്തിയിൽ മഴ തിമിർത്ത് പെയ്യുകയായിരുന്നു…

 

പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയിൽ നിന്ന് ഉയരുന്ന തണുപ്പിന്റെ പ്രതിഫലനം എന്നോണം കുളിരണിഞ്ഞ ഒരു നൂലിഴയുടെ ആവരണം പോലും ഇല്ലാത്ത ആ നഗ്ന ശരീരം കൂടുതൽ എന്നോട് ചേർത്ത് എന്നെ ഇറുക്കി അണച്ച് വരിഞ്ഞുമുറുക്കിയാണ് അവൾ ആ കാലാവസ്ഥയോട് പ്രതികരിച്ചത്… ശേഷം ഒരു പുതപ്പെടുത്ത് അവൾ ഇരുവരുടെയും ദേഹം  മറച്ചു.

 

അവർ   വീണ്ടും  പ്രണയം   നുകർന്നു  കൊണ്ട്  അവർ   നിദ്രയിൽ ആണ്ടു.

 

രാവിലെ ആദ്യം കണ്ണ് തുറന്നത്  റിയ   ആയിരുന്നു  അവൾ   പതിയെ   എഴുനേറ്റു  അപ്പോൾ  അവൾ   പൂർണ്ണ നഗ്നയാണെന്ന് മനസ്സിലാക്കുന്നത്

 

അവൾ   ഇന്നലെ  നടന്ന   കാര്യങ്ങൾ  കുറിച്ച്  ഓർത്തു ചിരിച്ചു  കൊണ്ട്  കുളിക്കാൻ  കേറി.

 

കുളി കഴിഞ്ഞു  അവൾ കണ്ണാടിയുടെ മുന്നിൽ വച്ചിരുന്ന ട്രെയിലേക്ക് നോക്കി… അവളുടെ സിന്ദൂര ചെപ്പ് എടുത്തു … അവൾ മൂടി തുറന്ന് അല്പം സിന്ദൂരം എടുത്തു സീമന്ത രേഖയിൽ നീളത്തിൽ തൊട്ടു…

 

 

 

പിന്നീട് കണ്ണാടിൽ തന്റെ പ്രതിബിംബം നോക്കി നിന്ന് ആസ്വദിച്ചു… ആദ്യമായി… ജീവിതത്തിൽ ആദ്യമായി അവൾക്കൊരു പൂർണത തോന്നിയ നിമിഷമായിരുന്നു അത്…

 

 

 

അവൾക്ക് അതീവ സന്തോഷവും തോന്നി…

 

രാവിലെ വെള്ളത്തുള്ളികൾ മുഖത്തു വീണപ്പോൾ ആണ്  ഹരി  കണ്ണ് തുറന്നത്..

 

കണ്ട കാഴ്ച… സെറ്റ് സാരി ഉടുത്തു സിന്തൂരം തൊട്ടു, കയ്യിൽ വളകളും കാതിൽ ജിമുക്കിയും ഞാൻ കെട്ടിയ താലി കഴുത്തിലും… തോർത്ത് കൊണ്ട് മുടി മുകളിൽ കെട്ടി എന്റെ ഭാര്യാ..

Leave a Reply

Your email address will not be published. Required fields are marked *