രാത്രി അവൻ കുളികഴിഞ്ഞു വന്നപ്പോൾ അവൾ ബെഡ്യിൽ ഇരുപ്പുണ്ടാരുന്നു.
: ദിയെ നീ എന്താ എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ.
: അങ്ങനെ ഒന്നും ഇല്ലല്ലോ.
: അങ്ങനെ എല്ലാം ഉണ്ട്. നീ എന്താ അവോയ്ഡ് ചെയ്യുന്നേ.നമ്മൾ ഇത് വരെ ഭാര്യ ഭർത്താവ് ആയി കഴിഞ്ഞിട്ട് ഇല്ലാ എന്ന് പറഞ്ഞാൽ ആര് എങ്കിലും വിശ്വസിക്കുമോ. ഇല്ലാ എന്നാലും നീ എന്താ ഇങ്ങനെ എന്നോട് പെരുമാറുന്നേ.
: അങ്ങനെ ഒന്നും ഇല്ലാ ഏട്ടാ ഇവിടെത്തെ ഓഫീസയിലെ പ്രശ്നം എല്ലാം കാണുമ്പോൾ എന്തോ പറ്റുന്നില്ലാ അതാ.
: എല്ലാരേയും നോക്കി ഇരുന്നാൽ നമ്മക് ജീവിക്കാൻ പറ്റുമോ. നമ്മക്ക് വേറെ ഒരാൾക്കു വേണ്ടി എന്തിനു നമ്മളുടെ ഇഷ്ടം വേണ്ടാ എന്ന് വെക്കണം. ഇ ലോകത്തിൽ ആര് എല്ലാം ഉണ്ട് ആയാലും അവസാനം നിനക്കു ഞാനും എനിക്ക് നീ മാത്രമേ കാണു. ആര്ക്കും വേണ്ടി നമ്മുടെ ജീവിതം വേണ്ടാ എന്ന് വെക്കണ്ടാ. ഇനിയും നിനക്കു മനസ്സിൽ ആയി ഇല്ലെങ്കിൽ വേണ്ടാ നിനക്കു എന്ന് എന്റെ ഒപ്പം ജീവിക്കണം എന്ന് പറയുന്നോ അന്ന് വരെ ഞാൻ കാത്ത് ഇരുന്നോളാം.
എന്ന് പറഞ്ഞ് അവൻ എഴുനേൽക്കാൻ പോയപ്പോൾ റിയ അവന്റെ കൈയിൽ പിടിച്ചു.
നേരെത്തെ അവൻ പറഞ്ഞ കാര്യം എല്ലാം കേട്ടു റിയയുടെ മനസ്സ് വല്ലാതെ തുടിക്കാൻ തുടങ്ങി അവസാനം അവൾ ഒരു തീരുമാനം എടുത്തു . താൻ ഇത്രെയും നാളും ഹരിയെ നോക്കാതെ ഇരുന്നതിന് മാറ്റം എന്നൊണം അവളുടെ കണ്ണുകൾ നിറഞ്ഞു.