: പ്രവീൺ പറഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇത് ചെയ്തത് തന്നെ. അവൻ എനിക്ക് നിന്നെ തന്നിട്ട് ആണ് പോയത് തന്നെ. ഞങ്ങൾ എന്തോരം പേരെ ഷെയർ ഇട്ടു ആസ്വദിച്ചിരിക്കുന്നു. അതിൽ ഒരു കൂടി അത് നീ ആണ് എന്നും പറഞ്ഞ് അവളുടെ അടുത്തേക് അവൻ വീണ്ടും ചെന്നു.
താൻ ചതിക്പ്പെട്ടു എന്ന് മനസ്സിൽ ആക്കിയ അവൾക് അതിനാൽ തന്നെ അവനെ തടുക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
അവസാനം അവിടെ കിടന്ന് ഒരു ഇരുമ്പുകമ്പി കൊണ്ട് അവനെ തല്ലി. അ തല്ലിയിൽ അവന്റെ ബോധം പോയി ഒപ്പം ചോര വന്ന് കൊണ്ടേയിരുന്നു. അവൾ അവിടന്ന് ഡോർയും തുറന്ന് ഓടി മറഞ്ഞു.
*****************-**-******************
പിറ്റേന്ന് രാവിലെ രാവിലെ റിയ കണ്ണ് തുറക്കുമ്പോൾ സെറ്റിയിൽ ഹരി കിടപ്പുണ്ടാരുന്നു. അവനെ കണ്ടപ്പോൾ അവൾക് വല്ലാത്ത ഒരു വിഷമം തോന്നി തുടങ്ങി.
എന്നാലും തനിക് അവകാശം ഇല്ലാത്ത എന്തോ തന്റെ കൈയിൽ വന്നത് പോലെ അവൾക് തോന്നി.
പിന്നെ പഴേത് പോലെ തന്നെ അവളുടെ പണിയിൽ മുഴുക്കി നിന്നു.
ഹരി ആണ് എഴുതുന്നേറ്റത് വളരെ ലേറ്റ് ആയിട്ടു ആണ് അവൻ ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചു.
ഇന്ന് കൊണ്ട് തന്നെ അവളുടെ പിണക്കം എല്ലാം മാറ്റാൻ തന്നെ.
അന്ന് രാവിലെ മുതലേ അവളെ കാണാൻ ഹരിക് കഴിഞ്ഞ് ഇല്ലാ.