: എന്നാൽ ഒക്കെ എല്ലാം നിന്റെ ഇഷ്ടം പോലെ.
അങ്ങനെ അവർ സായം സന്ധ്യ വരെ അവിടെ എല്ലാം കറങ്ങി നടന്ന് വീട്ടിലെത്തി.
***************************
ദിയ തന്റെയും പ്രവീൺന്റെയും ആലോചിച്ചു അവൾ ഉറങ്ങി പോയിരുന്നു പ്രവീൺ വിളിക്കുമ്പോൾ ആണ് അവൾ എഴുന്നേൽക്കുന്നത് തന്നെ.
: എന്ത് ഉറക്കം ആടോ നമ്മൾ എത്തി.
അപ്പോഴാ ആണ് പ്രവീൺന്റെ ഫ്രണ്ടിന്റെ വീട്ടിൽ എത്തിയ കാര്യം തന്നെ അവൾ മനസ്സിൽ ആകുന്നത് തന്നെ.
അവൾ ചുറ്റിനും നോക്കി അത് ഒരു വീട് ആണ് എന്ന് പറയാൻ പറ്റാത്ത എന്തോ ഒന്ന് ആണ്.
അ വീട്ടിൽലേക്ക് അടുക്കും തോറും അവൾക് വല്ലാത്ത ഡിസ്‌കൗഫോർട് തോന്നി തുടങ്ങി..
പതിയെ ഉള്ളിൽ കേറിയപ്പോൾ അവിടെ കുറെ കോണ്ടം കിടക്കുന്നത് അവൾ കണ്ട്.
തന്നിലെ പേടി കൂടി കൂടി വന്നു.
: എന്താ പ്രവീൺ ഇ സ്ഥലം സേഫ് അന്നോ. നമ്മക് വേറെ എവിടെ എങ്കിലും പോയാലോ.
: സേഫ് ആണ് നീ വാ.
അപ്പോഴ് ആണ് ഡാ മച്ചാ എന്നും പറഞ്ഞു ഒരാൾ അവിടേക്കു വരുന്നത് ദിയ കാണുന്നത് തന്നെ.
കണ്ടാലെ അറിയാം അവൻ ഒരു കഞ്ചാവ് ആണ് എന്ന്. അവൻ അടുത്തേക് വരും തോറും ബീഡിയുടെ മണം വന്നുകൊണ്ടേ യിരുന്നു.
അവൻ നേരെ പ്രവീൺനെ കെട്ടിപിടിച്ചു.
: മച്ചാ പൊളി പീസ് ആണ് എല്ലോ. നീ ഭാഗ്യവാൻ തന്നെ.അന്ന് സൂസൻനെ ഞാൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞ് കൊണ്ട് വന്നപ്പോൾ അവളുടെ ചാറെടുത്ത്തു നീ ആണ്.