കടിഞ്ഞൂൽ കല്യാണം 3 [Kamukan]

Posted by

 

: അതും   ഒന്നും  വേണ്ടാ  കുറച്ച് ദിവസം   കഴിയട്ടെ.

 

: എന്ന  അമ്പലത്തിൽ  പോയിട്ട്   വരാം.

 

: ശെരിയാ   അമ്പലത്തിൽ  പോകാം. ഇവിടെത്തെ  അമ്പലം   ദിയ   കണ്ടിട്ട്  ഇല്ലല്ലോ.

 

: ഇല്ലാ  എന്ന്  റിയ  പറഞ്ഞു.

 

: എന്നാൽ  നമ്മൾ   എല്ലാർക്കും  കൂടി   അമ്പലത്തിൽ  പോകാം. എന്ത്  പറയുന്നു.

 

ഹരി   ആണ്   എങ്കിൽ  അവളെ   ഒറ്റക്  കിട്ടാൻ  വേണ്ടി  ആണ്  അങ്ങനെ  പറഞ്ഞത്   തന്നെ. പക്ഷേ   അമ്മ ഇങ്ങനെ  പറയുമ്പോൾ   അവൻ   അവന്റെ  മായേച്ചിയെ  ദയനീയമായി   നോക്കി.

 

:അമ്മയെ  അവര്   രണ്ടു പേരും  പോയിട്ട്  വരട്ടെ. അവർ  ഒറ്റക്  പോയിട്ടു  വരട്ടെ.

 

: എന്നാൽ  ഒക്കെ  നീ അങ്ങനെ  ആണ്  പറയുന്നേ എങ്കിൽ  അങ്ങനെ  തന്നെ   നടക്കട്ടെ  ഇവരുടെ   സന്തോഷം   അല്ലേ  നമ്മക്  വലുത്.

 

അങ്ങനെ  റിയ  യും  ഹരിയും   ഓർമിച്ചു  പാർക്ക്‌യിൽലേക്ക്  എത്തി . അമ്പലത്തിൽ   പോവൂ എന്ന്  പറഞ്ഞു  പാർക്ക്‌യിൽ  വരാൻ  തന്നെ   ആയിരുന്നു  ഹരിയുടെ   പ്ലാൻ.

 

ഒരു അടി  വെക്കുമ്പോളും  ഹരി   റിയെ  നോക്കി  കൊണ്ട്യിരുന്നു.

 

:ആളുകൾ   നോക്കുന്നു  കൊറച്ചു  മാറിനടക്കാൻ   റിയ  ഹരിയോട്  പറയുന്നു ഉണ്ട്‌.

 

: നോക്കട്ടെ  എല്ലാരും  നോക്കട്ടെ  ഇത്ര  ഓഞ്ഞ പയ്യന്   ഒരു അപ്സരസ്സ് പോലുള്ള ഭാര്യ ആണ്   ഉള്ളത്   എന്ന്  കണ്ട്  അവർ  അസൂയപ്പെടട്ടെ.

 

പതിയെ   അവൻ   അവളുടെ  കൈയിൽ   പിടിച്ചു.

 

അ പിടിയിൽ  അവൾക്  ഒരു അസൗകര്യം തോന്നി  പതിയെ   അവന്റെ  കൈയ്   അടർത്തി  മാറ്റി.

 

: ഹരി   ഏട്ടാ  എനിക്ക് കുറച്ച്  സമയം  കൂടി വേണം.

Leave a Reply

Your email address will not be published. Required fields are marked *