: എന്റെ റിയെ നീ എന്ത് സുന്ദരികുട്ടി ആണ്. നിന്നെ കാണുമ്പോൾ തന്നെ ഞാൻ വല്ലാതെ ആവുന്നു.
എന്നും പറഞ്ഞു അവളുടെ ചെഞ്ചുണ്ടിൽ മുത്തം ഇടാൻ അവൻ മുന്നോട്ടു ആഞ്ഞപ്പോൾ അവൾ അവനെ തട്ടി ഇട്ടു.
അവൻ വീഴുന്ന ഒച്ച വലിയ രീതിയിൽ തന്നെ കേട്ടു അപ്പോൾ തന്നെ ഹരിയുടെ പെങ്കൾയും അമ്മയും അവിടെ വന്നു.
ഇത് അറിഞ്ഞ ശ്രീഹരി നിലത്തു ഇരുന്നു എന്തോ തപ്പുന്നതു പോലെ ആക്ട് ചെയ്യാൻ തുടങ്ങി.
: മോളെ എന്താ ഇവിടെ ഒരു ശബ്ദം കേട്ടെ.
: അത് ഒന്നും ഇല്ലാ അമ്മേ എന്ന് ആയിരുന്നു റിയ യുടെ മറുപടി.
: മോനെ നീ എന്താ നോക്കുന്നെ.
: അമ്മേ ഇന്നലെ എന്തോ കളഞ്ഞു പോയി അത് എന്ത് ആണ് എന്ന് നോക്കുവാ.
അപ്പോഴേ പെങ്കൾക്കും അമ്മയ്ക്കും കാര്യം മനസ്സിൽ ആയി.
: മോളെ ഇവൻ ഇങ്ങനെ ആണ് എല്ലാത്തിനും ഒരു തിടുക്കം ആണ്. ആണ് അല്ലതെ വേറെ കൊഴപ്പം ഒന്നുമില്ലാ മോളു പേടിക്കണ്ട ഇവൻ എന്ത് എങ്കിലും കാണിച്ചാൽ എന്നോട് പറഞ്ഞാൽ മതി. ഡാ തപ്പല് മതി വാ വല്ലോം കഴിക്കാം.
ചമ്മി മുഖവും ആയി റിയ യുടെ ഒപ്പം ആഹാരം കഴിക്കാൻ അവനും ഒപ്പം പോയി.
ആഹാരം കഴിക്കുന്ന നേരം എല്ലാം റിയെ തന്നെ നോക്കി ഇരുപ്പ് ആയിരുന്നു.
: അമ്മേ ഞങ്ങൾ പുറത്ത് ഒന്ന് പോയിട്ട് വരാം.