അവളുടെ കയ്യിലെ വിരലുകളിൽ നിന്നാണ് എന്റെ മുഖത്തേക്ക് അവൾ വെള്ളം തുള്ളിച്ചത്…
“ദേവിക്ക് അമ്പലത്തിൽ പണി ഒന്നും ഇല്ലേ?”
ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്ന് നാണിച്ചു…
.ദേവിക്ക് ദേവന്റെ കാര്യങ്ങൾ നോക്കണ്ടേ? അപ്പോൾ ലീവ് ആക്കി… “
ചിരിച്ചു കൊണ്ട് അവൾ അത് പറഞ്ഞു കുനിഞ്ഞു അവളുടെ ചുവന്ന അധരം എന്റെ കവിളിൽ അമർത്തി.. അതിന്റെ സുഖത്തിൽ ഞാൻ ഒരു നിമിഷം അലിഞ്ഞു കിടന്നു…
അവൾ എന്റെ കൈ പിടിച്ചു വലിച്ചു..
തുടരും…
Note: അടുത്ത പാർട്ട് ക്ലൈമാക്സ് ആക്കിയേക്കാം.. ♥♥ബൈ kamukan♥♥♥