റോസു – നിങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരിക്ക്… താഴെ എല്ലാവരും കിടന്നു… ഞാൻ റൂമിലോട്ട് പോകുവാ.. ഒരുങ്ങിയിട്ട് വിളിക്കാം അപ്പോൾ വരണം.. ഒരാളല്ല രണ്ടാളും..
അതെനിക്ക് മനസ്സിലായില്ല അവൾ എന്ത് ഡ്രസ്സ് ഇടാൻ വേണ്ടിയാണ് അകത്തേക്ക് പോയതെന്ന്.. എന്തായാലും അവൾ പറയുന്നത് അനുസരിക്കാനല്ലേ ഞങ്ങൾക്ക് വഴിയുള്ളൂ.. ഞാൻ ഇക്കയുമായി വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു.. അപ്പോഴേക്കും അവളുടെ വിളിയെത്തി..
( തുടരും)