എന്റെ അനു ചേച്ചി [Sree]

Posted by

ഞാൻ: ഇപ്പൊൾ വരാം ഇനി 12 മണിക്ക് കേക്ക് എല്ലാം മുറിച്ചിട്ട് വേണ്ടെ പോവാൻ…

 

ചേട്ടൻ: ആ നി പോയിട്ട് വേഗം വാ…

 

ഞാൻ വീട്ടിൽ പോയി…

കുറച്ചു കാശ് എടുത്തു കയ്യിൽ പിടിച്ചു..

 

നേരെ രാജൻ ചേട്ടൻ്റെ കടയിലേക്ക് പോയി…

 

ഞാൻ : ചേട്ടാ ..

 

രാജൻ ചേട്ടൻ: എന്താടാ…നിന്നെ ഇപ്പൊൾ ഈ വഴിക്ക് ഒന്നും കാണാനേ ഇല്ലല്ലോ???

നി എപ്പോഴും ആ അനുവിൻ്റെ ബോഡി ഗാർഡ് ആയി നടക്കുന്നത് കാണാലോ???

 

ഞാൻ: ആ…

അതെ എനിക്ക് ഒരു സാധനം വേണം…

 

രാജൻചേട്ടൻ: എന്താടാ…

 

ഞാൻ: എനിക്ക് ഒരു പാക്കറ്റ് കോണ്ടം വേണം…

 

രാജൻ ചേട്ടൻ: എടാ എന്തിനാടാ ഇത്…

 

ഞാൻ: ബലൂൺ പോലെ വീർപ്പിക്കാൻ…

താൻ എടുക്കഡോ???

 

രാജൻ ചേട്ടൻ: എടാ അവള് വളഞ്ഞ???

നി എന്നോട് സത്യം പറയട…

 

ഞാൻ: താൻ വലിയ ലോക കാര്യം അന്നേഷിക്കാതെ എനിക്ക് ഞാൻ പറഞ്ഞ സാധനം എടുത്തു താ…

 

അയ്യാൾ ഒരു പാക്കറ്റ് കോണ്ടം എടുത്തു തന്നു….

 

ഞാൻ അതും വാങ്ങി…

 

തിരിച്ചു നടന്നതും അയ്യാൾ എന്നെ പിന്നെയും വിളിച്ചു….

 

രാജൻ ചേട്ടൻ:എടാ നി എന്നോട് സത്യം പറയട….

ഇത് എന്തിനാ നിനക്ക്…

 

നിന്നോട് ഞാൻ എൻ്റെ എല്ലാ രഹസ്യം പറയുന്നത് അല്ലേ????

 

ഞാൻ: അത് ഇപ്പൊൾ പറഞ്ഞ ശെരി ആവില്ല….

 

” ഈ രാജൻ ചേട്ടനും ഞാനും വലിയ സുഹൃത്തുക്കൾ തന്നെ ആണ്…ആൾക്ക് പണ്ടെ ചേച്ചിയെ ഒരു നോട്ടം ഉണ്ട്.ഞങ്ങളുടെ വെള്ളമടിയിൽ ആൾക്ക് എന്നും ഇതേ പറ്റി സംസാരിക്കാൻ ആണ് നേരം”

 

രാജൻ ചേട്ടൻ:പിന്നെ പറയുമ്പോൾ എനിക്കും കൂടെ ഉപകാരം ഉണ്ടാവുമോ???

 

ഞാൻ : ഉണ്ടാവും….

 

അങ്ങനെ ഞാൻ ഒരു night 11മണി ആയപ്പോൾ ചേച്ചിയുടെ വീട്ടിലേക്ക് പോയി…അവിടെ ചെന്നപ്പോൾ ചേച്ചി ഒരു വെള്ള വെൽവെറ്റ് തുണിയുടെ ഒരു മാക്സി ആണ് വേഷം.

Leave a Reply

Your email address will not be published. Required fields are marked *