വീണ… ഉണ്ടാവു നിന്നെ ഇവിടുന്ന് രക്ഷിക്കാൻ ഞാൻ ഉണ്ടാകും അത് എന്റെ ജീവൻ കളഞ്ഞിട്ട് ആണ് എങ്കിലും അത് കേട്ടതും കുഞ്ഞി ആകെ ഷോക്ക് ആയി
കുഞ്ഞി… എന്തിനാ ഇങ്ങനെ ഓക്കേ പറയുന്നേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ ഇങ്ങനെ ഒന്നും പറയലെ വീണേ തെ തുപ് തുപ് എനിക്ക് ഇങ്ങനെ ഓക്കേ കേട്ടാൽ സങ്കടം ആവുംട്ടോ
വീണ അവളെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
ബോയ്സ് ഹോസ്റ്റലിൽ
റിച്ചു… രോഹ തെ കോളേജ് ഡേ ആണ് വരുന്നത് അന്ന് എങ്കിലും നീ പറയുമോ തെ അത് കഴിഞ്ഞു രണ്ടു മാസത്തിന്ന് ഉള്ളിൽ എക്സാം ആണ് അത് കഴിഞ്ഞ തീർന്നു
രോഹൻ… ഞാൻ വിട്ടിൽ പറഞ്ഞു കല്യണം ആലോചിച്ചലോ എന്ന് ഓർക്കുക ആയിരുന്നു അതാകുബോ ഇങ്ങനെ ടെൻഷൻ അടിക്കണ്ടാലോ എന്താ നിന്റെ അഭിപ്രായം
റിച്ചു…. നിന്നെ പോലെ ഒരു ഉണ്ണാക്കാന്ന് അതെ പറ്റു
രോഹൻ…. റിച്ചു എന്താടാ ഇത് ഞാൻ നല്ല ഒരു ഐഡിയ അല്ലെ പറഞ്ഞത്…. ഇനി ഇപ്പൊ ലവ് സെറ്റ് ആയില്ലെങ്കിൽ നമുക്ക് ആ വഴി നോക്കാലോ
റിച്ചു… എടാ ആദ്യ അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് അറിയണ്ടേ അല്ലാതെ എങ്ങനാ ആ വീണ ആണ് എങ്കിൽ ഒരു സഹകരണവും ഇല്ല അത് കൊണ്ടു നേരിട്ട് തന്നെ സീതയെ കണ്ടു പറയണം
രോഹൻ… അവളോട് ഉള്ള പ്രേമം കൊണ്ടു അവളുടെ മുന്നിൽ പോയി നിന്ന് കൊണ്ടു അവളോട് ഐ ലവ് യൂ എന്ന് പറയാൻ എന്റെ മുട്ട് കുട്ടി വിറയ്ക്കും ഞാൻ എന്ത് ചെയുമെടാ
റിച്ചു…. നീ എന്ന ഒരു കത്തു എഴുതി കൊടുക്ക്
രോഹൻ… അയ്യേ അതൊക്കെ പഴയ ഐഡിയ അല്ലെ
റിച്ചു… എന്ന നീ മൈബൈലിൽ വിളിക്
രോഹൻ… അയ്യോ എടാ അത്
റിച്ചു… എടാ പുല്ലേ നീ പ്രേമിക്കണ്ടാ അത്ര തന്നെ
രോഹൻ… എന്ന കത്തു എഴുതാം നീ കൊടുക്കിലെ
റിച്ചു… നിന്റെ തന്ത കൊടുക്കും ഒന്നും പോടാ അവിടുന്ന് നീ കൊടുക്കും ഇല്ലെങ്കിൽ നീ പ്രേമിക്കണ്ട അത്ര തന്നെ