ഭദ്രൻ… എടാ എന്നാൽ നമുക്ക് വേഗം വിഷ്ണുവിന്റെയും പഞ്ചമിയുടെയും കല്യണം വേഗം അങ്ങ് നടത്തം അപ്പോൾ ഒരു ആഘോഷം ആവുമാലോ വിട്ടിൽ നീ അത് ഇനി വൈകിപ്പിക്കരുത്
ശേഖരൻ… അതൊക്കെ നമുക്ക് ചെയാം… അല്ല എന്താ നിന്റെ രണ്ടാമത്തെ മകളുടെ മുകളിൽ ഉള്ള നിന്റെ സ്റ്റാൻഡ് നിന്റെ തറവാടിന്റെ അന്തസ്സ് നല്ല രീതിയിൽ അവൾ കുളം തോന്നുന്നുണ്ട് അഖിൽന്ന് പറഞ്ഞാൽ മനസ്സിൽ ആവും പക്ഷെ നിന്റെ ആ വിത്ത് അത് നീ എടുത്ത് ചട്ടിയിൽ കുഴിച്ചു ഇടേണ്ട ടൈം അതിക്രമിച്ചു
ഭദ്രൻ… എന്ത് ചെയ്യാനാ ഒരു രീതിയിലും അവൾ അടങ്ങുന്നു ഇല്ല അടുക്കുന്നു ഇല്ല എനിക്കു അറിയാം അറ്റകൈ പ്രായോഗികൻ അവൾ എവിടെ വരെ പോകും എന്ന് നോക്കട്ടെ
ശേഖരൻ… നീ അത് നോക്കി നിന്നോ അല്ല രാമൻ ഇപ്പോഴും ഇടാം തിരിഞ്ഞു തന്നെ ആണോ
ഭദ്രൻ… ഞാൻ ഇപ്പോ അവന്റെ ഒരു കാര്യംവും അന്വേഷികില്ല പക്ഷേ റോഷൻ അവന്റെ സ്വന്തം ആണ് അത് കൊണ്ടു അവർ തമ്മിൽ നല്ല ബന്ധം ആണ് എന്തെകിലും ആയിക്കോട്ടെ എന്നാ മാട്ടിൽ ആണ് ഞാൻ പിന്നെ രാമന്റെ ജീവൻ ആണ് റോഷൻ അത് കൊണ്ടു അവന്റെ എന്ത് കാര്യംവും രാമൻ നോക്കി കൊള്ളും അത് കൊണ്ടു എനിക് അതിൽ ടെൻഷനും ഇല്ല
ശേഖരൻ… അല്ല വിട്ടിൽ കല്യണം പ്രായം ആയ കുറേ പെണ്ണ് കുട്ടികൾ ആയില്ലേ എല്ലാവരെയും കെട്ടിച്ചു വിടണ്ടേ നീ ഒന്നും നോക്കിക്കേ നിനക്ക് 2 പെണ്ണ്കുട്ടികൾ ഭാർഗവാന്റ രണ്ടു മക്കൾ പിന്നെ പഞ്ചമി പിന്നെ എന്റെ മോന്ന് ഉള്ളത് പിന്നെ മാളുവിന്റെ മൂത്ത മോള് 6 കുട്ടികൾ വിവാഹ പ്രായം ആയി വരുന്നു
ഭദ്രൻ… എല്ലാരേയും ഞാൻ അത്യാഘോഷപൂർവ്വം കെട്ടിച്ചു വിടും പിന്നെ മക്കളുടെ ഓക്കേ ആഗ്രഹപ്രകാരമേ ഞാൻ അവരുടെ കല്യണം നടത്തു പഠിക്കാൻ താല്പര്യം ഉള്ളവരെ പഠിപ്പിക്കും അല്ല ബിസിനസ് ചെയ്യാൻ ആണ് താല്പര്യം എങ്കിൽ അതിനു സപ്പോർട്ട് ചെയ്യും ഇനി ഇപ്പോ കല്യണം കഴിച്ചു ഭർത്താവും മക്കളും ആയി ജീവിക്കാൻ ആണ് താല്പര്യം എങ്കിൽ അത് ചെയ്തു കൊടുക്കും എന്റെ വീട്ടിലെ എന്റെ മക്കളുടെ സന്തോഷം എന്താണോ അത് പ്രകാരം ഞാൻ അവർക്ക് ഇഷ്ട്ടം ഉള്ളത് ചെയ്യാൻ ഉള്ള അവസരം നൽകും നമ്മുടെ കുട്ടികളുടെ സന്തോഷം അല്ലെ ഇനി നമുക്ക് വലുത് പക്ഷേ അതിൽ ഒരാളെ ഒഴിച്ചു ബാക്കി ഉള്ളവരെ ഓക്കേ അവരുടെ ഇഷ്ട്ടപ്രകാരം ഞാൻ കെട്ടിച്ചു വിടും അതിൽ ഒരാൾക്കു മാത്രം ഒരു കണ്ടിഷൻ ഉണ്ടാകും എന്റെ പൊന്ന് മോളെ കെട്ടിച്ചു എവിടേക്കു വിടില്ല അവക് യോജിച്ച ഒരാളെ കണ്ടു പിടിച്ചു അവന്ന് എന്റെ സർവ്വതും എഴുതി കൊടുത്തു ആണ് എങ്കിലും ശെരി എന്റെ വിട്ടിൽ എന്റെ കണ്ണിന്റെ മുന്നിൽ എന്റെ കുഞ്ഞി സന്തോഷത്തോടെ ജീവിക്കണം