വീണ… ഉറക്കവും പൊക്കി രാവിലെ തന്നെ നല്ല ഉള്ള തണുപ് വെള്ളത്തിൽ കുളുപ്പിച് 2 കിലോമീറ്റർ നടത്തി മുരുകൻ കോവിലിൽ കൊണ്ടു വന്നു അവിടുന്ന് നിന്റ ഇല്ലാത്ത സങ്കടത്തിന്റെ കഥ പറഞ്ഞു മുരുകനെയും വെറുപ്പിച്ചു.. ഇറങ്ങിയപ്പോൾ മോളു ഭൂമിയുടെ സൗന്ദര്യ ആസ്വദിക്കുകയാ…. നിന്റെ ഇ വട്ട് രാവിലെ പറഞ്ഞിരുന്നേൽ അപ്പൊ തന്നെ ഞാൻ തീർത്തു തരുമായിരുന്നു ഓഹ് എന്റെ ഉറക്കവും പൊക്കി ഇ പൊട്ടി പെണ്ണിന്റെ ഓരോ തോന്നൽ കാരണം…. കുഞ്ഞി ഒന്നു ചിരിച്ചു… എന്റെ കുഞ്ഞി മോളെ ഇനി എന്തെങ്കിലും ഇല്ലാത്ത സങ്കടം ബാക്കി ഉണ്ടോ ദേ നമ്മൾ നടക്കുന്നതിന്റെ അടുത്ത സൈഡ് കൊക്കയാ നിന്നെ എടുത്തു ഞാൻ ഇടും അങ്ങോട്ട് ഇനി വല്ല പൊട്ടാതാരവും ബാക്കി ഉണ്ടേൽ ഹാ ഓർത്തോ അവർ ഒരുമിച് കൈയും പിടിച്ചു ഓരോ തമാശകൾ പറഞ്ഞു വന്നു മൂന്നു കൂടിയ ഒരു റോഡിൽ എത്തിയതും
പെട്ടെന്ന് അവരുടെ എതിർ വശത്ത് നിന്നും ഒരു ജീപ്പ് സ്പീഡിൽ അവർക്ക് നേരെ വന്നു അവർ സംസാരിച്ചു വരുന്നത് കൊണ്ടു അവർ ശ്രെദ്ധിച്ചില്ല പെട്ടെന്ന് വീണ നോക്കിയതും അത് അവർക്ക് നേരെ ആണ് എന്ന് മനസ്സിൽ ആകുന്നതിന്ന് മുന്നേ…….
തുടരൂ….. അല്ല തുടരണോ…..