അപ്പോയെക്കും വാര്യയർ…. ഇപ്പൊ കണ്ടില്ലെ നീ കത്തിച്ചു വെച്ചത് കൊണ്ടു തബുരാട്ടിക് അസൗകര്യം ആയത് വിളക് വിണതും അപ്പോയെക്കും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞു അത് കണ്ടതും അമ്മ തമ്പുരാട്ടി
എന്താ വാര്യരെ ചെറിയ ഈ മോളോട് ആണോ ഞാൻ ചെയ്താ തെറ്റിന് തട്ടി കയറുന്നത് ഞാൻ ശ്രദ്ധയില്ലാതെ നടന്ന് വിളക് തട്ടി പോയി അതാണ് ഉണ്ടായത്
വാര്യർ … അയ്യോ തമ്പുരാട്ടി..
അമ്മതബുരാട്ടി… മോളു ഇങ് വരും അവൾ അവരുടെ അടുത്തേക് വന്നു അവർ അവളുടെ മുഖത്തു ഒന്നു തഴുകി എന്നിട്ട് മുത്തശ്ശി മോൾക് പുതിയ വിളക് ഒന്നു എടുപ്പിച് തരാം ഇത് വീണു പോയിലേ ഇനി അതിൽ കത്തിക്കേണ്ട മോളു സമർപ്പിച്ച കാര്യം മംഗളം ആയി നടക്കാൻ മുത്തശ്ശി പ്രാർത്ഥിക്കുകയും ചെയാം അത് പറഞ്ഞു അവർ അവിടെ നിന്ന് വേറെ ഒരു പുതിയ വിളക് എടുപ്പിച്ചു അതിൽ നെയ് ഒഴിച്ചു തിരി ഇട്ട് ആ കുട്ടിയെയും കുട്ടി ദേവിയുടെ മുന്നിൽ കൊണ്ട് പോയി കത്തിച്ചു നടയിൽ വെച്ചു ആ കുട്ടിക്ക് വളരെ സന്തോഷം ആയി അവൾ അവർക്ക് കവിളിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് അവിടെ നിന്ന് പോയി അത് കയിഞ്ഞ് അമ്മ തബുരാട്ടിയുടെ അടുത്തേക്ക് വാര്യരും നമ്പുതിരിയും വന്നു
തമ്പുരാട്ടി….. ആ കുട്ടിയുടെ മുഖത്തെ സന്തോഷം ആണ് വാര്യരെ വീരപൂരത്തമ ഇന്ന് എനിക്ക് തന്ന പ്രസാദം….. പാവം കുട്ടി
വാര്യർ… എന്നാലും ആ കുട്ടി അവിടെ അലക്ഷ്യമായി കത്തിച്ചു വെച്ചത് കൊണ്ടു അല്ലേ അത് പറ്റിയത്
തബുരാട്ടി… അത് ഇന്ന് ഇങ്ങനെ ഓക്കേ സംഭവിക്കണം എന്നുണ്ടായിരിക്കും അത് ഒരു കാരണം ആയി അത്ര തന്നെ വാര്യരെ… അത് പറഞ്ഞു തീർന്നതും അവിടെ ഉള്ള ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആൾ അങ്ങോട്ട് വന്നു വീണു പോയ വിളകും ആയി
വാര്യർ… എന്താ ഗോപാല ഈ വിളക്കുമായി
ഗോപാലൻ… ഇത് ആ കുട്ടി കത്തിച്ചു വെച്ച വിളക് അല്ല അത് അവിടെ ഉണ്ട് തബുരാട്ടിയുടെ കൈ തട്ടി വീണു പോയ വിളക് തറവാട്ടിലെ തന്നെയാണ്