മനോജ്…. ഹേയ് ……. വേണ്ട അവനെ ആരു ഒന്നു ചെയ്യരുത് അവനെ വിട് ഇനി ഇവിടെ നടക്കുന്നതിൽ ഒന്നു ആരു ഇടപെടരുത് ഞാൻ പറയുന്നത് വരെ അത് കേട്ടതും വജ്രാ അവനെ വിട്ട് മാറി മാർട്ടി കഴുത്തിലെ പിടി അയാഞ്ഞതും ഒന്നു ചുമച്ചു ഇരുന്നു പോയി പെട്ടെന്ന് താനെ എഴുന്നേറ്റ് മനോജിന്റെ നേരെ ഒടി മനോജ് എഴുന്നേറ്റ് വന്നപ്പോയെക്കു മാർട്ടി മനോജിന്റെ വയറിൽ പിടിച്ചു അവനെയും ഉന്തി കൊണ്ട് പോയി അവിടെ ഉള്ള ചുമരിൽ ഇടിപ്പിച്ചു മനോജ് പുറം ഇടിച്ച വേദനയിൽ നിവരും പോയേക്കും മാർട്ടി അവന്റെ കൈ മുഷിട്ടി കൊണ്ട് കൊടുത്ത് മനോജിന്റെ മുഖത്തു താനെ ഒന്നു എന്നിട്ട് രണ്ടു കൈയും കൊണ്ട് മനോജിന്റെ കഴുത്തിൽ കുത്തി പിടിച്ചു ചുമാരും ചേർത്ത് നിർത്തി ഉയർത്തി മനോജ് കഴുത്തിലേ പിടുത്തത്തിൽ ആകെ കുടുങ്ങി പൊന്തി പോയി വജ്രാ ഇത് കണ്ടു അവിടെ ഉള്ള കസേരയിലേക്ക് ഇരുന്നു ശ്വാസം കിട്ടാതെ മനോജ് ഒന്നു മുറുകി
മാർട്ടി… അന്ന് പറ്റാത്തത് ഇന്ന് തീർക്കട
മനോജ് അത് കേട്ടതും മാർട്ടിയുടെ കൈകൾക്ക് ഇടയിലുടെ കൈ ഇട്ട് അവന്റെ തലയിൽ ഉള്ള കെട്ടിൽ അഞ് ഒരു കുത്ത് അതോടെ മാർട്ടി പിടി വിട്ട് നിലത്തു ഇരുന്നു പോയി വേദനയിൽ മനോജ് ശ്വാസം വലിച്ചു വിട്ടു അപ്പോയെക്കും മാർട്ടി പിന്നെയും മനോജിന്റെ കഴുത്തിൽ പിടിച്ചതും മനോജ് രണ്ടു കൈ കൊണ്ടു ശക്തിയിൽ താനെ അവന്റെ രണ്ടു തോളിലും ഇടിച്ചു മാർട്ടി ആ ഇടിയിൽ മുട്ടിൽ ഇരുന്നു പോയി അപ്പോയെക്കും മനോജ് തന്റെ മുട്ടുകാൽ കൊണ്ടു മാർട്ടിയുടെ മുഖത്തു തന്നെ കൊടുത്ത് ഒരു കിക്ക് അതും തലയിക് അടി കൊണ്ട ഇടത്തു മാർട്ടി നല്ലടി തെറിച്ചു വീണു മുഖം പോത്തി പിടിച്ച് അവിടെ കിടന്നു അപ്പോയെക്കും മനോജും ഒന്നു ശ്വാസം വലിച്ചു വിട്ട് അവന്റെ അടുത്തേക്ക് ഒടി പതുകെ എഴുന്നേൽക്കാൻ ശ്രെമിച്ച മാർട്ടിയുടെ വയറ്റിൽ തന്നെ കാലും കൊണ്ടു ഒരു ചവിട്ട് മാർട്ടി ആ ചവിട്ടിൽ താനെ വേദന കൊണ്ടു അട്ട ചുരുള്ളും പോലെ ചുരുണ്ടു പോയി മനോജ് അപ്പോൾ തന്നെ അവന്റെ മേലെ കയറി ഇരുന്നു അവന്റെ മുഖത്തു കൊടുത്ത് നാലഞ്ചു പാഞ്ചുകൾ അപ്പോയെക്കും മാർട്ടി അവന്റെ കൈ കൊണ്ടു പരാതി ഒരു ചെറിയ ഇരുബ് തണ്ട് എടുത്തു കൊടുത്തു മനോജിന്റെ തലയിക് ഒന്നു മനോജ് സൈഡിലോട്ട് മാറി വീണു പെട്ടെന്ന് തന്നെ മാർട്ടി ചാടി എഴുന്നേറ്റ് ആ വടി കൊണ്ടു മനോജിന്റെ പുറത്തും കയ്യിലും ഓക്കേ അടിക്കാൻ തുടങ്ങി വജ്രായുടെ ആളുകൾ മുന്നോട്ടു പോകാൻ ഒരുങ്ങിയത് വജ്രാ വേണ്ട എന്ന് കാണിച്ചു മാർട്ടി എഴുന്നേറ്റ് നിന്ന് നിലത്തു കിടക്കുന്ന മനോജിന്റെ മുഖത്തു അടിക്കാൻ ഓങ്ങി പക്ഷേ മുഖം കവർ ചെയ്തു കൊണ്ടു മനോജിന്റെ കൈയിൽ അടി കിട്ടി അവൻ പിടഞ്ഞു പോയി മുന്നിൽ നിന്ന് അടിക്കുന്ന മാർട്ടി ചെറിയ ഇരുബ് ആയത് കൊണ്ടു മുന്നോട്ട് അഞ് കുനിഞ്ഞു അടികാൻ ഓങ്ങി മനോജ് രണ്ടു കാലുകൾ കൊണ്ടു മാർട്ടിയുടെ വയറിൽ പ്രെസ്സ് ചെയ്തു ചവിട്ടി തേറുപ്പിച്ചു മാർട്ടി പിറകോട്ടു മാറി വീണു കൈയിലെ ലോർഡ് തെറിച്ചു പോയി അപ്പോൾ മാർട്ടിൻ പെട്ടന്ന് തിരഞ്ഞു അവിടെ കണ്ട വലിയ പാറ പൊട്ടിക്കുന്ന ഹാർമാർ എടുത്തു മനോജിന്റെ നേരെ ഒടി വന്നു വിശി പെട്ടന്ന് തന്നെ എഴുന്നേറ്റ് മനോജ് അത് ഒഴിഞ്ഞു മാറി അത് ഒന്നു കുടി വീശി വന്നപ്പോൾ അതിന്റെ നടുവിൽ പിടിച്ചു മനോജ് മാർട്ടിയുടെ മുഖത്തു തന്നെ ഇടിപ്പിച്ചു ആ ഇടിയിൽ മാർട്ടി പിറകോട്ടു അഞ്ജു പോയി ഹമാർ പിടി വിട്ടു പോയി അത് കൈയിൽ ആക്കിയ മനോജ് ഒന്നു ചുയറ്റി കൊടുത്ത് മാർട്ടിയുടെ മുഖത്തു ഇട്ട് ഒന്നു വായയിൽ നിന്ന് ചോര തെറിച്ചു മാർട്ടി അവിടെ നിലത്തു വീണതു പെട്ടെന്ന് തന്നെ മനോജ് ഹമാർ എടുത്തു ശക്തിയിൽ തന്നെ മാർട്ടിയുടെ മുട്ടിൽ അഞ് അടിച്ചു മുട്ട് ചിതറി പോയി മാർട്ടി കിടന്ന കിടപ്പിൽ അലറി വിളിച്ചു ഇരുന്നു പോയി അപ്പോൾ തന്നെ മനോജ് മുട്ടിനു തായോട്ട് ഉള്ള ഭാഗത്തേക്ക് ഹമാർ വെച്ച് ശക്തിയിൽ അടിച്ചു കൊണ്ടേ ഇരുന്നു എല്ലുകൾ എല്ലാം നുറുങ്ങി പോകും വിധം അവൻ അഞ് അടിച്ചു കൊണ്ടേ ഇരുന്നു മാർട്ടി ജീവൻ പോകുന്ന വേദനയിൽ ഇരുന്നു കിടന്നു അലറി വിളിച്ചു എല്ലും ചോരയും ഇറച്ചിയും എല്ലാം അവിടെ മൊത്തം ചിതറി മനോജ് നിർത്താതെ അടിച്ചു അവന്റെ കലി അടങ്ങുന്നില്ല എന്ന് മനസ്സിൽ ആയ വജ്രാ മനോജിനെ പിറകിൽ നിന്ന് പിടിച്ചു പക്ഷേ സ്വാബോധം നഷ്ടമായ മനോജ് കുതറി അപ്പോയെക്കും അവിടെ ഉള്ളവർ കൂടെ മനോജിനെ പിടിച്ച് മാറ്റി ഹമാർ എടുത്തു മാറ്റി എറിഞ്ഞു മനോജിനെ പിടിച്ചു മാറ്റി അവിടെ ഇരുത്തി അപ്പോൾ മാർട്ടിയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ട് വജ്രാ മുന്നോട്ടു പോയി അവിടെ ഉള്ള ഒരു ബോക്സ് തുറന്നു…