ശേഖരൻ… ഛെ ഛെ പെട്ടെന്ന് ആ വിശ്വന്റെ വാക് കേട്ട് ഭദ്രൻ അപ്പൊ അങ്ങനെ പറഞ്ഞത് കേട്ട് ഒരു സങ്കടം അത് ഇപ്പൊ താൻ പറഞ്ഞപ്പോൾ മാറി
സായി… അപ്പൊ നാളെ രണ്ടാളും സന്തോഷത്തോടെ വേണം മീറ്റിംഗ് വരാൻ ഓക്കേ
ശേഖരൻ… ഡബിൾ ഓക്കേ
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
കാലുകൾ എല്ലാ കത്തി അമർന്നു നിലവിളിച്ചു കരഞ്ഞു അതിന്റെ വേദനയിൽ ബോധം നഷ്ടപ്പെട്ടു ഫ്രഡി തല കുബിട്ട് കസേരയിൽ ഇരിക്കുന്നു അവന്റെ വേദനയിൽ ഒന്നും ചെയ്യാൻ ആകാതെ അത് മുഴുവൻ കണ്ടു കൊണ്ട് നിൽക്കേണ്ടി വന്ന മാർട്ടി ഒരു തരാം മരവിച്ച അവസ്ഥയിൽ അവിടെ ഇരുന്നു ഫ്രഡിയേ നോക്കി ഇരുന്നു വജ്രായുടെ ആളുകൾ അവിടെ അവർക്ക് ചുറ്റും പലയിടത്തും ആയി നിന്നും പെട്ടെന്ന് തന്നെ വജ്രാ അങ്ങോട്ടേക്ക് കയറി വന്നു
വജ്രാ… എടാ മാർട്ടി നിന്നെ ഒരാൾ കാണാൻ വരുന്നുണ്ട് അപ്പൊ നീ ഉഷാർ ആയി നിൽക്കേ
അതു പറഞ്ഞു അവൻ അവിടെ ഇരുന്ന ഫ്രഡിയുടെ അടുത്തക്ക് പോയി അവൻ ഇരിക്കുന്നതിന്റെ പിറകിലെക് പോയി നിന്ന് അവന്റെ തല പിടിച്ചു ഉയർത്തി തന്റെ കൈയിലെ rambo knife വെച്ച് അതിന്റെ മൂർച്ഛ ഉള്ള ഭാഗം മാറ്റി പിടിച്ചു കട്ടിങ് വരുന്ന സൈഡ് കൊണ്ട് ഫ്രഡിയുടെ കഴുത്തു അവൻ അറത്തു മുറിച്ചു ശക്തിയിൽ തല പിടിച്ചു വെച്ച് കൊണ്ടു ഫ്രഡി പിടഞ്ഞു കളിച്ചു അവന്റെ വായയിൽ നിന്ന് ഗ്ഗ്ഗ് ഗ്ഗ്ഗ് എന്നുള്ള ശബ്ദം അവിടെ അലയടിച്ചു അവന്റെ കണ്ണുകൾ മേല്പോട്ടും ഉയർന്നു അവൻ വജ്രായുടെ മുഖത്തേക് നോക്കി കിടന്നു കഴുത്തു പിടച്ചു ശക്തിയിൽ അറത്തു വജ്രാ അവന്റെ തല വിട്ടു രക്തം തെറിച്ചു അവൻ തല ഇട്ട് ആട്ടി അവന്റെ കണ്ണുകൾ ഓക്കേ തുറിച്ചു വന്നു അവൻ അവസാനം ആയി മാർട്ടിയെ നോക്കി തല ഒന്നും ഇട്ട് ആട്ടി തല കുമ്പിട്ടു ഇതൊക്കെ കണ്ടു മാർട്ടി ഒന്നും ചെയ്യാൻ ആകാതെ അവനെ താനെ നോക്കി നിന്ന് പെട്ടെന്ന് സ്വാബോധത്തിൽ എത്തിയ അവൻ അലറി വിളിച്ചു കരഞ്ഞു