വിശ്വൻ… തന്റെ ഈ ഒന്നിന് പിടി താരതെ ഉള്ള ഉത്തരങ്ങൾ എനിക്കു ഇഷ്ടപ്പെട്ടു
സായി…. അപ്പൊ സാർ ഗുഡ് നൈറ്റ്
വിശ്വൻ… നൈറ്റ് ഓക്കേ…….. ഗുഡ് അത് അല്ലാലോ ഇപ്പൊ നടക്കുന്നത്
സായി…. സൂര്യൻ ഉദിച്ച തീരാത്ത പ്രശ്നം ഉണ്ടോ സാറെ കുറച്ചു സമയം കാത്തിരിക്കുന്നേ….സൂര്യൻ ഉദിക്കും അവൻ ഫോൺ കട്ട് ചെയ്തു
ശേഖരൻ സായിയെ വിളിച്ചു അവൻ ഫോൺ എടുത്തു
ശേഖരൻ…. എന്താ സായി തനിക് എല്ലാം ഓഡിറ്റർ അയച്ചു തന്നിലെ താൻ അന്വേഷിച്ചിരുന്നോ
സായി…. സാർ ഒരു രണ്ടു ദിവസം വേണ്ടി വരും അവർ മൊത്തത്തിൽ ഒന്നും കണക്കു കുട്ടി പറയാം എന്ന് പറഞ്ഞു
ശേഖരൻ… എടോ താൻ അധികം എവിടെ കിട്ടും എന്ന് നോക് എന്നിട്ട് അവിടെ ഫിക്സ് ചെയാം
സായി… ശെരി സാർ പക്ഷേ സാറെ ഒരു 1750 കോടി സാർ ഇറക്കണം അത്രയ്ക്കും ഉണ്ടാകുമോ അതാണ് എനിക്കു ഒരു ഡൌട്ട് …..സാർ ഇത് അങ്ങ് വിട്ട് കള
ശേഖരൻ…. സായി ഇല്ലടോ ഇനി എനിക് ഇത് വിടാൻ പറ്റില്ല
സായി… പട്ടേൽന്റെ എടുത്തു നിന്ന് ഫുൾ ആയി ലോൺ എടുത്താൽ അവർക്ക് ഡൌട്ട് ആകും പിന്നെ ലോൺ എമൗണ്ട് കുറയും പിന്നെ ഈ പ്രൊജക്റ്റിന്റെ ഡീറ്റെയിൽസ് പുറത്തു പോകും അത് കൊണ്ടു നമുക്ക് നാളെ ഒന്നും കൂടാം സാറും തബുരാനും ഗസ്റ്റ്‌ഹൌസിൽ വന്നിരുന്നു എങ്കിൽ
ശേഖരൻ…. അത് വേണോ ഭദ്രൻ….
സായി… അയ്യേ സാർ എന്താ ഇപ്പൊ ഇങ്ങനെ പറയുന്നത് തബുരാൻ പറഞ്ഞത് കേട്ട് ആണോ തബുരാൻ പറഞ്ഞത് സത്യം അല്ലെ തബുരാന്ന് സ്വാത്തിൽ ഒരു അവകാശം അല്ലെ ഉള്ളു ഇപ്പൊ സാറിന്റെ കാര്യം ആണ് എങ്കിൽ സാറിന് ഫുൾ പവർ ഉണ്ട് സാറിന്റെ സ്വത്ത് എന്തു ചെയ്യാൻ കാരണം റോയൽ മൊത്തത്തിൽ സാറിന്റെത് മാത്രം ആണ് പക്ഷേ മംഗലത് അങ്ങനെ അല്ല…. അതും അല്ല വിശ്വൻ പറഞ്ഞ വാക്കിന്റെ പുറത്തു സാർ ഇത്രയും കൊല്ലത്തെ സ്നേഹം ബന്ധം തുലയിക്കാൻ ആണോ പ്ലാൻ അതു അല്ല ബിസിനസ് തുടങ്ങുന്നതിന്ന് മുന്നേ പ്രോബ്ലം അയ്യേ ഇങ്ങനെ ആണ് എങ്കിൽ മുന്നോട്ടു പോകണ്ട കേട്ടോ