മാർട്ടി… എന്റെ കുടുബത്തെ ഒന്നും ചെയ്യരുത് ഞാൻ നിങ്ങളുടെ കാൽ പിടികം എന്റെ മക്കളെ ഒന്നും ചെയ്യരുത് പ്ലീസ്
വജ്രാ… ഒന്നും ചിരിച്ചു നീ എത്ര പേരെ ഇത് പോലെ കരഞ്ഞു കാൽ പിടിച്ചിട്ട് വിട്ടിട്ടുണ്ട് അങ്ങനെ വിട്ട ഒരാൾ നിനക്ക് വേണ്ടി നിന്റെ ഫാമിലിയേ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞാൽ ഞാൻ അവരെ ജീവനോടെ വിട്ടയാകാം ഇല്ലെങ്കിൽ no ചാൻസ്
മാർട്ടി അത് ആലോചിച് കരഞ്ഞു താൻ ആരെയും വെറുതെ വീട്ടിട്ടില്ല എന്ന് അവന്ന് മനസ്സിൽ ആയി അവൻ ആർത്തു കരഞ്ഞു
വജ്രാ…. എന്തായാലും നിന്റെ ഫാമിലിയേ തൊടുന്നതിന് മുന്നേ നിനക്ക് വേറെ ഒരു സമ്മാനം തരാം അത് പറഞ്ഞു വജ്രാ അവന്റെ ആളോട് പറഞ്ഞു അവൻ കണ്ണ് അടയ്ക്കാൻ പാടില്ല അതിൽ ഒരാൾ വന്നു ഒരു ടാപ് വെച്ച് മാർട്ടിയുടെ അടുത്ത് വന്നു അവന്റെ കണ്പോള ആ ടാപ് വെച്ച് വലിച്ചു മേലേക്ക് ഒട്ടിച്ചു വെച്ചു അവൻ തല ആട്ടി കളിച്ചു ഒന്നും ഒട്ടിച്ചു മറ്റേത് ഒട്ടിക്കാൻ അവൻ സമ്മതിക്കാതെ ഇരുന്നു കൂടെ ഉള്ളവൻ തല പിടിക്കാൻ ഒരാളെ കുടി വിളിച്ചപ്പോ വജ്രാ ഒന്നും അലറി അത് കേട്ടതും വജ്രായുടെ ആളുകൾ പോലു പേടിച്ചു പോയി
വജ്രാ… കാണ്ടാ ലെക്കർ ആ…. അത് കേട്ട് മാർട്ടി ഒന്നും പേടിച്ചു വജ്രാ പറഞ്ഞു.. മാർട്ടി ടാപ് ഒട്ടിക്കറുത്ക് താനെ പ്രചനെ ചുണ്ട കൊള്ളുത്തു പോടാലമേ അത് പറഞ്ഞു അവൻ ആർത്തു ചിരിച്ചു മാർട്ടി വേണ്ട എന്ന് പറഞ്ഞു നിലവിളിച്ചു അപ്പോയെക്കും അവിടെ ഉള്ള ആൾ ചുണ്ട കൊള്ളുത്തു ആയി എത്തി
മാർട്ടി… പ്ലീസ് ടാപ് ഒട്ടിച്ചോള്ളൂ പിള്സ്
വജ്രാ… നിന്റെ ഇഷ്ടത്തിന്ന് ചെയ്യാൻ നിന്നെ സൽക്കരിക്കാൻ കൊണ്ടു വന്നത് അല്ല ഡേയ് പോടുഗടാ അതു കേട്ടതും അവന്റെ ആളുകൾ അത് ശക്തമായി താനെ അവന്റെ രണ്ടു കണ്ണിന്റെ പോളയിലും കുത്തി ഇറക്കി അത് വലിച്ചു പിറകോട്ടു വലിച്ചു കെട്ടി അവന്റെ കൈ കെട്ടിന്റെ കൂടെ കെട്ടി വെച്ചു അവൻ തല അധിക ഇളകിയാൽ അത് കിറി പോരും വിധം അവൻ വേദനയിൽ ആർത്തു കരഞ്ഞു