മാർട്ടി… എന്നെ കൊന്നോടാ അവനെ വെറുതെ വിടാടാ അയ്യോ ഫ്രഡി… എന്നോട് ക്ഷെമിക്കടാ അവനെ ഒന്നും ചെയ്യല്ലേ
അത് കേട്ട് പുതിയ ആൾ അവന്റെ അടുത്ത് എത്തി ചെവി അവന്റ ഷർട്ട്‌ന്റെ പോക്കറ്റിൽ ഇട്ട് കൊടുത്ത് എന്നിട്ട് കൈയിൽ ആയ ചോര അവന്റെ താനെ ഷർട്ടിൽ തേച്ചു
എന്റെ പേര് വജ്രാ നീ ചോദിച്ചത് കറക്റ്റ് ആണ് ഇവന്മാരുടെ ഭായ് ഞാൻ തന്നെയാണ് പക്ഷെ നിനക്ക് വേണ്ടി ഒരാൾ വരുന്നുണ്ട് അദേഹം പറഞ്ഞു വരുന്നത് വരെ നിന്നെ ഒന്നും എന്റർടൈൻ ചെയ്ത് വെച്ചേകേണേ എന്ന്
മാർട്ടി…. ആരാടാ അത്…….എടാ പണത്തിന്ന് വേണ്ടി ആണ് നീ ഓക്കേ ഇത് ചെയുന്നത് എങ്കിൽ അവനൊക്കെ തരുന്നതിന്റെ 10 ഇരട്ടി ഞാൻ തരാം
വജ്രാ അത് കേട്ടതും ഒന്നും ചിന്തിച് അവിടെ ഉള്ളവരിൽ ഒരാളോട് പറഞ്ഞു…. ഇസ്സ്കി പൂരി ഫാമിലിക്കോ മാർദോ
അത് കേട്ടതും മാർട്ടി അലറി വിളിച്ചു… ഹെയ് ഹെയ് വേണ്ട വേണ്ട
വജ്രാ…. പണമാ ഡൈ തേവടിയ പയലേ അങ്കെ ഇരുത് ഒരു വിസ്സിൽ സത്തം കേട്ടാൽ പൊതു ഉൻ സംഗ്ഗ് നാൻ എപ്പവേ അറുത്തിരുപ്പോ സാർ സോലിട്ടർ അവർ താ ഉന്നെ സവാടികുവേന്ന് അത് നാലേ നീ ഇപ്പോവും ഉസ്സിരോടെ ഇരിക്രെ പൂരിയതാടാ നായെ
മാർട്ടി… എന്റെ ഫാമിലി ഒന്നും ചെയ്യരുത്
വജ്രാ… ഉന്നക് ഉന്നോടാ ഫാമിലിയെ പാക്കണമാ ഡേയ് അന്താ ലാപ്ടോപ് കൊണ്ട് വാങ്കട മാർട്ടി എല്ലാം പേടിയോടെ നോക്കി നില്ക്കു ലാപ്ടോപ് സ്ക്രീൻ കാണിച്ചതു അവന്റെ മൊത്തം ഫാമിലിയും ഇവരുടെ ആളുകളുടെ കൈയിൽ ആണ് എന്ന് അവന്ന് മനസ്സിൽ ആയി അതു അവന്റെ തന്നെ വിട്ടിൽ അവന്റെ അമ്മ സിസ്റ്റേഴ്സ് കുട്ടികൾ അവന്റെ ഭാര്യ അവന്റെ കുട്ടികൾ എല്ലാവരും ഒരു റൂമിൽ അവിടെ വജ്രായുടെ ആളുകളും മാർട്ടിയുടെ ഒരു കുട്ടിയെ അതിൽ ഒരാൾ എടുത്തു കൈയിൽ എടുത്തു ലാളിക്കുന്നുണ്ട് അവർ എല്ലാവരും കരയുന്നുണ്ട് അവിടെ ഉള്ള അവന്റെ ആളുകളെ മുഴുവൻ ഇവർ കൊന്നിട്ട് ഉണ്ട് അതിൽ മാർട്ടിയുടെ അനിയനും ഉണ്ട് എന്ന് മാർട്ടിക് മനസ്സിൽ ആയി മാർട്ടി ഇതൊക്കെ കണ്ടു ഒന്നും ചെയ്യാൻ ആകതെ അനിയന്റെ പേര് വിളിച്ചു നിലവിളിച്ചു കരഞ്ഞു പോയി