ടോണി… അതെ നിന്നെ വണ്ടി കെട്ടി എത്ര കാലം ആയി വരുബോ തോ ഇവളയും കൊണ്ട് വരണം നല്ല അസ്സൽ മുല ഒന്നും മുത്തി കുടിക്കാൻ തോന്നുന്നു
ഇത് കേട്ട് സ്നേഹ ഗോപുവിന്റെ മുഖത്തേക്ക് നോക്കി ഒരു അവജ്ഞയോടെ ഗോപു ഇതൊക്കെ കേട്ട് തല തായ്‌തി നിന്നും
ടോണി… അപ്പൊ ഗോപു പോട്ടെടാ അപ്പൊ മോളെ പോട്ടെടി നീ വരണം കേട്ടോ നമുക്ക് പൊളിക്കം
അത് പറഞ്ഞു അവർ അവിടെ നിന്ന് പോയി
ഗോപു തല ഉയർത്താൻ പോലും ആകാതെ അവിടെ നിന്നും സ്നേഹ അവന്റെ മുന്നിലേക്ക് വന്നു
സ്നേഹ… എന്താ അവർ പറഞ്ഞിട്ട് പോയത് അത് പറ
ഗോപുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുക്കി അവൻ തല കുനിച്ചു നിന്നും
സ്നേഹ… പറയാൻ
ഗോപു പതുകെ കാര്യംങ്ങൾ ഓക്കേ അവളോട് പറഞ്ഞു തന്റെ ജീവിതത്തിൽ അന്ന് ഉണ്ടായ കാര്യംങ്ങൾ ഓക്കേ പറഞ്ഞു തീർന്നതും അവൾ ഒരു ആട്ട് ആട്ടി അവനെ എന്നിട്ട് ഒരു തുപ്പും അതു കൂടെ ആയതോടെ ഗോപു സങ്കടം താങ്ങാൻ ആവാതെ ബൈക്കിന്റെ അടുത്ത് നിലത്തു മുട്ടിൽ കുത്തി ഇരുന്നു മുഖം പോത്തി കരഞ്ഞു പോയി
സ്നേഹ…. ഇനി എന്നെ കാണാൻ വരരുത് കേട്ടാലോ ഇനി നിന്നെ പോലെ ഒരുത്തൻ ആയി എനിക്കു ഒരു ബന്ധം ഇല്ല…. അവൾ അത് പറഞ്ഞു അവളുടെ കണ്ണുനീർ തുടച്ചു ഫാൻസിയിലേക്ക് തന്നെ പോയി
ഗോപു ചത്ത ശവം പോലെ നിന്നും പെട്ടെന്ന് ബോധത്തിലേക്ക് വന്ന അവൻ പതുകെ എഴുന്നേറ്റ് സങ്കടം സഹിക്കാൻ വയ്യാതെ റോഡിലേക്ക് നോക്കി അതിലെ സ്പീഡിൽ വരുന്ന ഒരു ട്രക്ക് കണ്ടു അതിന്റെ മുന്നിലേക്ക് ചാടാൻ അവൻ തയാർ ആയി മുന്നോട്ടു നീങ്ങിയതും പെട്ടന്ന് അവന്റെ മുന്നിൽ ഒരു ബ്ലാക്ക് കളർ ജീപ്പ് കോമ്പസ് കൊണ്ടു പോയി സഡൻ ആയി നിർത്തി അവൻ എന്താണ് എന്ന് പോലു മനസ്സിൽ ആകുന്നതിന്ന് മുന്നേ ഡ്രൈവർ സീറ്റിന്റെ ഗ്ലാസ് തയ്ന്ന് അതിൽ നിന്ന് ഒരാൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു …. സ്വന്തം ജീവൻ വേണ്ട എന്ന് വെക്കുന്നത് എപ്പോഴായിരിക്കണം എന്ന് അറിയാമോ