അത് കേട്ടതും മിനി പിറകിലേക് നോക്കി അളെ കണ്ടു മനസ്സിൽ ആകാതെ പോലെ ഒന്നുകൂടി നോക്കി പിന്നെ ഓർത്തു പറഞ്ഞു… മനോജ് അല്ലേടാ നീ …. അത് കേട്ട് മനോജ് ഒന്നും ചിരിച്ചു
മനോജ്… അപ്പൊ ഓർമ ഉണ്ട് അല്ലെ
മിനി…. നീ അല്ലെടാ ഒരു ദിവസം പറയാതയും ഓർക്കാതെയും കിടന്ന കിടപ്പിൽ മുങ്ങിയത്
മനോജ്…. അല്ല ആരെ തെറിവിളിച്ചു വരുന്ന വഴിക്ക് ആണ് എന്റെ വണ്ടിക് മുന്നിൽ ചാടിയത്
മിനി… അത് നിന്റെ ഡ്രൈവർ നോക്കാതെ ഓടിച്ചതാ
മനോജ്… അതു വിട് എവിടെക്കോ നോക്കി ആരെയോ തെറി വിളിച്ചു വന്നു ചാടിയതാ കറക്റ്റ് ബ്രേക് ഇട്ടത് കൊണ്ടു രക്ഷപെട്ടു
മിനി.. ഒന്നും ചിരിച്ചു നിനക്ക് ഇപ്പൊ നടക്കാൻ ഓക്കേ
അപ്പോൾ തന്നെ മനോജ് ഡോർ തുറന്നു പുറത്തു ഇറങ്ങി മിനിയുടെ അടുത്തേക് നടന്നു
മിനി… നിനക്ക് നടക്കാൻ ഓക്കേ അത് ആരുടെയും സഹായം ഇല്ലാതെ അന്ന് ഉള്ള അവസ്ഥ വെച്ച് ഇത് അത്ഭുതം ആണ്
മനോജ്… കുറെ ഉണ്ട് പറയൻ ധൃതി ഇല്ലെങ്കിൽ വരും നമുക്ക് എവിടെ എങ്കിലും പോയി സംസാരികം
മിനി… ഓഹ് ധൃതിയും തിരക്ഒന്നുമില്ല കാരണം ഉള്ള ഒരു ജോലി കുടി ഇപ്പൊ തെറി പറഞ്ഞു പൊക്കി വരുകയാ
മനോജ്… അപ്പൊ ഒരു മാറ്റവും ഇല്ല അല്ലെ മിനി ഒന്നും ചിരിച്ചു എന്നാ വരും നമുക്ക് ഒന്നും സംസാരിക്കമ് അവർ രണ്ടു പേരും വണ്ടിയിലേക് കയറി വണ്ടി മുന്നോട്ടു പോയി
Uk റോഡ് വീരപ്പൂരം
ഗോപു വന്നു തന്റെ ബൈക്ക് അവിടെ റോഡ് അരുകിൽ ഉള്ള ഒരു ഫാൻസിയുടെ മുന്നിൽ നിർത്തി അവൻ അവിടെ സ്റ്റാൻഡിൽ ഇട്ട് ആർക്കോ വേണ്ടി കാത്തിരുന്നു പെട്ടന്ന് അവിടെ ആ ഫാൻസിയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു അവൾ അവനെ നോക്കി ചിരിച്ചു അവന്റെ അടുത്ത് എത്തി ഗോപു അവളെ നോക്കി ചിരിച്ചു
സ്നേഹ… കുറെ നേരം ആയോ വന്നിട്ടു
ഗോപു.. ഇല്ല ഇപ്പൊ വന്നേ ഉള്ളു നീ ലീവ് പറഞ്ഞോ നമുക്ക് പോയാലോ