മാർട്ടിൻ…. ഫ്രഡി ഫ്രഡി എടാ എഴുന്നേൽകട ഫ്രഡി ഫ്രഡി…..
അപ്പോൾ അവിടെ നിന്ന് 4 പേർ നടന്നു അങ്ങോട്ടേക്ക് വന്നു അതിൽ ഒരുവൻ ഫ്രഡിയുടെ തലമൂടി പിടിച്ചു പിറകോട്ടേക് ശക്തിയിൽ വലിച്ചു പക്ഷെ ബോധം ഇല്ലാത്തത് കൊണ്ട് ഒരു പ്രതികരണവും ഇല്ല അത് കണ്ടു മാർട്ടി ദേഷ്യം കൊണ്ടു ഒന്നും അലറി
മാർട്ടി… ആരാടാ നീ ഓക്കേ ധൈര്യമുണ്ടെങ്കിൽ എന്റെ കേട്ട് ആയിച്ചു വിടാടാ
അതിൽ ഒരുത്തൻ മാർട്ടിയുടെ മുഖം നോക്കി ഒന്നും അങ്ങ് കൊടുത്ത് മാർട്ടിയുടെ മുഖം പുകഞ്ഞു പോയി
ക്യാ ഭക് രെഹ ഹേ സാല ….
ഭായ് മാർ സാലക്കോ
നഹി അബി നഹി…..ഭായ് ആയേഗാ ഉസ്കി ബദ് വോ ലോഗ് ബാത്തെയേങ്ക
മാർട്ടി… ദേഷ്യത്തിൽ അലറി ആരാടാ നിന്റെ ഓക്കേ ഭായ് വരാൻ പറയടാ
അവരിൽ ഒരാൾ ഫ്രഡിയുടെ അടുത്തേക്ക് പോയി
ഭായി ഇസ്കി ക്യാ കരു ഹോഷ് നഹി ആയി അബി തക്
അപ്പോൾ കുട്ടത്തിൽ ഒന്നും മിണ്ടാതെ നിന്നവൻ ഫ്രഡിയുടെ അടുത്തു വന്നു അവന്റെ വിരൽ കൊണ്ടു അവന്റെ മുകിൽ വെച്ച് നോക്കി ശ്വാസം ഉണ്ട് എന്ന് നോക്കി പെട്ടെന്ന് തന്നെ അവിടെ കിടന്ന ഒരു കമ്പി എടുത്തു അവന്റെ തുടയിൽ കുത്തി ഇറക്കി ഫ്രഡി കണ്ണ് തുറന്ന് വേദനയിൽ വാ തുറന്നു അലറിവിളിക്കാൻ പോയതും അവൻ പെട്ടെന്ന് തന്നെ അവിടെ തറയിൽ ഉള്ള പുഴി മണ്ണ് കൈ നിറയെ എടുത്തു അവന്റെ വായയിലേക്ക് കുത്തി നിറച്ചു വാ പോത്തി പിടിച്ചു ഫ്രഡിയുടെ കണ്ണ് എല്ലാം ചുവന്നു അവൻ പിടഞ്ഞു പോയി കണ്ണിൽ നിന്ന് എല്ലാം വെള്ളം കൈയും കാലും പിറകിൽ കെട്ടിവെച്ചത് കൊണ്ടു അവൻ കിടന്നു പിടയുക അല്ലാതെ ഒന്നും ചെയ്യാൻ ആകാതെ അവൻ പിടഞ്ഞു പോയി ഇതൊക്കെ കണ്ടു മാർട്ടി കരഞ്ഞു നിലവിളിച്ചു
മാർട്ടി…. എടാ അവനെ ഒന്നും ചെയ്യല്ലെടാ എന്നെ കൊന്നോ അവനെ വിടാടാ…..ഫ്രഡി… അയ്യോ ഫ്രഡി
ഫ്രഡിയേ ടോർചാർ ചെയ്യുന്നവൻ ബാക്കി ഉള്ളവരോട് ആയി ചിരിച്ചു കൊണ്ടു പറഞ്ഞു