മെസ്സേജ് വായിച്ചതും പെട്ടന്ന് നീനയിക്ക് ആകെ എന്തോ പോലെ ഫീൽ ആയി അവൾ പെട്ടന്ന് ശേഖരന്റെ മുഖം മാറ്റി എഴുന്നേൽക്കാൻ ശ്രെമിച്ചു അയാൾ എന്താ എന്ന പോലെ അവളെ നോക്കി അവൾ ബെഡിൽ നിന്ന് എഴുനേറ്റു അവൾ ഡ്രസ്സ് എല്ലാം വേഗം പെറുക്കി എടുക്കാൻ തുടങി ഇതൊക്കെ കണ്ടു ശേഖരൻ ആകെ എന്തോ പോലെ ആയി
ശേഖരൻ…. എന്ത് പറ്റി നീനെ എന്താ പെട്ടെന്ന്
നീന… നേരം വൈകി ഞാൻ പോട്ടെ
ശേഖരൻ…. അയ്യേ സമയം 8 ആകുന്നതേ ഉള്ളു നമ്മൾ ഇതിലും രാത്രി വരെ ആകാറിലെ നമുക്ക് കുറച്ചു നേരം കുടി
നീന…. ആനി മെസ്സേജ് അയച്ചു വരാൻ വേണ്ടി ഞാൻ പോട്ടെ എന്തെങ്കിലും കാര്യം ഉണ്ടാവു
ശേഖരൻ…. ആ പറഞ്ഞ പോലെ ആനിയുടെ അഡ്മിഷൻ ഞാൻ സെറ്റ് ആക്കിട്ട് ഉണ്ട് ടോപ് കോളേജ് ആണ്
നീന ഒന്നും തല തായ്‌തി
നീന…. അവൾ പറഞ്ഞു വേണ്ട എന്ന് അവൾ ഇനി പഠിക്കാൻ പോകുന്നില്ല എന്ന് അവൾ ജോലി എന്തെകിലും നോക്കാൻ പോകുക ആണ് എന്ന്
ശേഖരൻ…. എന്താ പെട്ടെന്ന് അങ്ങനെ ഓക്കേ തോന്നൻ എന്താ എന്ത് പറ്റി ഞാൻ അന്ന് ഓഫീസിൽ വന്നപ്പോഴും നീ അവിടെ ഉണ്ടായിരുന്നു ഇല്ല നിനക്ക് എന്തോ പ്രോബ്ലം ഉണ്ട് എന്ന് മനസ്സിൽ ആയി പറയാൻ പറ്റുമെങ്കിൽ നിനക്ക് എന്നോട് പറയം
നീന…. ഒന്നും ഇല്ല എനിക്ക് ബോസ്സിന്നെ ഇഷ്ടം ആണ് അതിന്റെ പേരിൽ കേൾക്കുന്ന ചീത്തപേരോന്നു എനിക്ക് സങ്കടം ഇല്ല പക്ഷേ ഞാൻ കാരണം മറ്റു ചിലർ വിഷമം അനുഭവിക്കുന്നുണ്ട് എന്ന് ഓർത്തു ഉള്ള ഒരു കുറ്റംബോധം ഉണ്ട്
ശേഖരൻ… നീനെ……..ഞാൻ വലിയ യോഗ്യൻ ഒന്നും അല്ല ഒരിടത്തും… ഞാൻ പ്രായപൂർത്തി ആയത് മുതൽ പല ചീത്തപ്പേര്കളും ഞാൻ കേൾപ്പിചിട്ട് ഉണ്ട് …. അത് അതെ പോലെ മുന്നോട്ടു പോകുന്നു ഉണ്ട് വീട്ടിലും നാട്ടിലും ഞാൻ മോശക്കാരൻ ആണ് ഞാൻ ഒരു പെണ്ണ് പിടിയൻ ആണ് ബിസ്സിനെസ്സിൽ കളത്തരം കാണിച്ചിട്ട് ഉണ്ട് പലരെയും കൊന്നു കൊല്ലവിളിച്ചു ഓക്കേ തന്നെ ആണ് ഇവിടെ വരെ എത്തിയത് പക്ഷേ എന്റെ ജീവിതത്തിൽ കുറച്ചു ആളുകളുടെ അടുത്ത് ഞാൻ പൂർണമായും സത്യസന്ധത പുലർത്തിട്ട് ഉണ്ട് അതിൽ ഒരാൾ നീ ആണ് ഞാൻ ഒരിക്കലും നിന്നെ ഒരു വെപ്പട്ടി ആയി അല്ല കണ്ടത് എന്റെ ശരീരത്തിലെ ഒരു അംശംമായി തന്നെയാണ് കണ്ടത് ഒരാൾക്കും വേണ്ടിയും നിന്നെ വിട്ട് കൊടുക്കുകയും ഇല്ല ഒരാളുടെയും മുന്നിലും നിന്നെ മോശക്കാരി ആയി ചിത്രീകരിക്കാൻ സമ്മതിക്കുകയും ഇല്ല നിന്നെ വേദനിപ്പിക്കുന്നവരെ തിരിച്ചു വേദനിപ്പിക്കാതെ വിടാൻ എനിക്ക് അറിയുകയും ഇല്ല പക്ഷെ അതൊക്കെ ആണ് നിന്റെ വിഷമം എന്ന് എനിക്ക് അറിയാം അതിൽ നീ എന്നോട് ക്ഷമിക്കണം എനിക് അറിയില്ല എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നവരോട് പൊറുക്കാൻ….