ഭദ്രൻ…. ഞങ്ങളെകളും വലിയ ക്രിമിനൽസൊ ശേഖര ആര് ആയാലും വിടരുത്
ശേഖരൻ…. നമ്മൾ അറിയാതെ പോയത് കൊണ്ടു അല്ലെ ഭദ്ര ഇവമ്മാര് ഇത്ര കേറി വളർന്നത് ഇനി ഞാൻ നോക്കിക്കൊള്ളാം
വിശ്വൻ… എന്തിനാ അപ്പോൾ ഇപ്പൊ ഒരു വലിയ എമൗണ്ട് ലോൺ എടുക്കുന്നത് അത് പറ
ഇത് കേട്ടതും ശേഖരനും ഭദ്രനും ദേഷ്യം വന്നു
ശേഖരൻ… തന്റെ അച്ഛനെ കെട്ടിക്കാൻ
വിശ്വൻ…. ശേഖര വാക് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ താൻ വിവരം അറിയൂ
ശേഖരൻ അത് കേട്ടതും എഴുന്നേറ്റ് എന്ന ഒന്നും കാണണമല്ലോ താൻ എന്ത് ചെയ്യും അപ്പോയെക്കും സായി അവരുടെ ഇടയിൽ വന്നു
സായി… സാർ പ്ലീസ് എന്താ ഇ കാണിക്കുന്നത് നിങ്ങൾ ഓക്കേ ഒന്നും അടങ് സാർ മനു സാർ ന്നേ വിളിച്ചു കണക്ട് ചെയ്യു ആദിയം പ്ലീസ്…. വിശ്വൻ സാർ ഞാൻ പറഞ്ഞാലോ പറയാം എന്ന് പിന്നെ എന്താ
അവർ എല്ലാം അവിടെ ഇരുന്നു ശേഖരൻ ലാപ്ടോപ്പിൽ മനുവിന് കാൾ ചെയ്തു
സായി… മനു സാർ കൊണ്ടുവന്ന ഒരു പുതിയ പ്രൊജക്റ്റ് ആണ് കേട്ടപ്പോൾ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഇത് ഒന്നും ട്രൈ ചെയ്തു നോകാം എന്ന് എനിക്കും തോന്നി അതിന് വേണ്ടി ആണ് ഒരു ഹ്യൂജ് എമൗണ്ട് ലോൺ എടുക്കുന്ന കാര്യം പട്ടല ഗ്രൂപ്പ് ആയി സംസാരിച്ചത്
വിശ്വൻ… എന്തിന് പട്ടല ഗ്രൂപ്പ് ഇവിടെ എത്ര നാഷണലൈസഡ് ബാങ്ക്കൾ ഉണ്ട് അവിടെ നിന്ന് ലോൺ നോക്കി കൂടെ
സായി… സാർ നമുക്ക് മുന്നിൽ ടൈം കുറവാണ് അത് കൊണ്ടു പിന്നെ നമ്മുടെ കുറച്ചു സ്ഥാപനങൾ ഓക്കേ വെച്ച് ലോൺ എടുത്തിട്ട് ഉണ്ടാലോ കൂടെ ഒടിയ്യും ഉണ്ട് അപ്പോൾ ഒരു ലാർജ് സ്‌കൈൽ എമൗണ്ട് ബാങ്കിൽ നിന്ന് പെട്ടെന്ന് ലോൺ ആയി കിട്ടില്ല
വിശ്വൻ… എന്താണ് പ്രൊജക്റ്റ്
സായി… സാർ അതികം വിവരം എനിക് അറിയില്ല എല്ലാം മനു സാർ അറിയാം
വിശ്വൻ…. ശേഖരന്റെ മകന്റെ ഐഡിയ കൊള്ളാം അടിപൊളി ആവും
ശേഖരൻ… എന്താഡോ തനിക് ഒരു മറ്റേടത്ത കളിയാക്കൽ വർത്താനം