സായി… എനിക്ക് ഒന്നും കുറച്ചു കാര്യംങ്ങൾ പറയാൻ ഉണ്ട് വിശ്വൻ സാർ ഭദ്രൻ സാർ ശേഖരൻ സാർ മാത്രം ആയിട്ട് അത് കൊണ്ടു മീറ്റിംഗ് ഡിസ്‌പെഴ്സ്
അത് കേട്ടതും ബാക്കി ഉള്ളവർ ആ റൂം വിട്ട് പിറു പിറുത് കൊണ്ടു പുറത്തേക്ക് പോയി സായി റൂം വാതിൽ ക്ലോസ് ചെയ്തു
ശേഖരൻ… എന്താ സായി ഇനി എന്ത് പറയാൻ ആണ്
സായി… വിശ്വൻ സാർ അവിടെ ഇരിക്കും എനിക്ക് ഇവരോട് ഒരു കാര്യം പറയാൻ ഉണ്ട് അവൻ ഭദ്രനെയും ശേഖരന്റയും അടുത്തേക്ക് പോയി ശബ്ദം കുറച്ചു കാര്യം പറഞ്ഞു
സാർ അദ്ദേഹം പറഞ്ഞ പോലെ നമ്മുടെ നീക്കങ്ങൾ അറിയാതെ ലോൺ എടുക്കാൻ സാറിന്റെ കുടുബത്തിലെ ആരെങ്കിലും എതിർ നിന്നാൽ പിന്നെ ഇ പ്രൊജക്റ്റ് നടക്കില്ല നമുക്ക് ആദ്യ വിശ്വൻ സാറിനെ കാര്യംങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി കഴിഞ്ഞിട് വേണം നിങ്ങൾ കൊണ്ടു വന്ന ഇ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ട് പോകാൻ പറ്റുകയുള്ളു
അത് കേട്ട് ശേഖരനും അതെ എന്ന പോലെ തലയാട്ടി അതേടാ ഭദ്ര ഇയാൾ രാമന്റെ തലയിൽ വലതും ഓതിവിട്ടാൽ അത് നമുക്ക് പ്രശ്നം ആകും കുടുബംസ്വത്ത് അല്ലെ അപ്പൊ ഇയാളെ ഇപ്പൊ ഒന്നും കോംപ്രമൈസ് ആക്കി അത് കഴിഞ്ഞു കൊടുകാം പണി
സാർ മനുവിനേ ഒന്നും വിളിച്ചു ഒന്നും പ്രൊജക്റ്റ് ഡീറ്റെയിൽസ് ഇയാളുടെ മുന്നിൽ പ്രേസേന്റ് ചെയ്ക്കണം അപ്പൊ എല്ലാം നമ്മൾ വിചാരിച്ച മാതിരി വരും
ഭദ്രൻ… ഓക്കേ ഇതൊക്കെ കഴിഞ്ഞിട് വേണം എനിക്ക് ഇവനെ ഇവിടുന്ന് ചവിട്ടി പുറത്തു ആകാൻ
ശേഖരൻ…. അത് ഓക്കേ റെഡി ആകാം
ആ വലിയ ഹാളിൽ അവർ നാല് പേരും അവിടെ ഉള്ള ടേബിളിന് ചുറ്റും ഇരുന്നു
സായി…. ഒരു കൊല്ലത്തോളം ആയി നമ്മുടെ പല പ്രോഡക്റ്റ്കളും മാർകെറ്റിൽ സെയിൽസ് ആവാതയി കൊണ്ടിരിക്കുന്നു കൂടാതെ നമ്മുടെ പ്രൊഡക്ട് മാത്രം ആയി ഒഴിവാക്കാ പെടുകയും ചെയുന്നു അതിന് ഞാൻ അന്വഷണം വെച്ചു ബട്ട് അതൊക്കെ ആയാലും നമ്മുടെ വേറെ ബിസിനസ് സ്ഥാപനങ്ങളിലെ പ്രോഫിറ്റ് വെച്ച് ഇക്വൽ ചെയ്തു അഡ്ജസ്റ്റ് ചെയ്തു പോകാം എന്ന അവസ്ഥ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒരു 6 മാസം ആയി അത് ലോസ് ആയി കൊണ്ടിരിക്കുകയാണ്