അത് കേട്ടതും വിശ്വൻ ഒന്നും കുഴഞ്
ഓക്കേ ലോൺ വിവരം മാത്രം അല്ലെ അറിഞ്ഞു ഉള്ളു എന്തിന് ലോൺ എടുക്കുന്നു എവിടെ ഇൻവെസ്റ്റ് ചെയുന്നു വല്ലതും അറിഞ്ഞോ
വിശ്വൻ… അത് ഞാൻ…… ഇല്ല എനിക്ക് അറിയില്ല
സായി… യെസ് അതാണ് സാർ അപ്പോൾ ലോൺ എടുക്കുന്ന കാര്യം വെറുതെ ഒന്നും ഡിസ്‌കസ് ചെയ്താപ്പോയെക്കും അത് കാട്ടുതീ പോലെ പടർന്നു അത് ഇപ്പൊ പരസ്യ ആയി ഇപ്പോൾ ഇവിടെ ഉള്ള ബാക്കി 20 പേരും അറിയുകയും ചെയ്തു ഇനി ഇവർ പലരോടും പലതും ആയിരിക്കും പറയുക അപ്പോൾ നാളെ ചിലപ്പോൾ കമ്പനി പൊട്ടി എന്ന വാർത്ത വരെ കേൾകാം അപ്പോൾ ഇതിന് ഓക്കേ ഉള്ള ഉത്തരവാദി ഇപ്പൊ സാർ ആകിലെ
ഇതൊക്കെ കേട്ടതും വിശ്വൻ ആകെ കുറ്റക്കാരനേ പോലെ തല കുനിച്ചു നിന്നും
ശേഖരൻ… അതിന് എവിടെ ആടോ ഇയാൾക് വിവരം പണ്ട് ഒരു പത്രത്തിൽ കഴിച്ചതും ഒരു പായയിൽ ഉറങ്ങിയതു മുള്ളിയതും എന്നൊക്കെ പറഞ്ഞു വന്നോളു
സായി…. സാറിനെ വിളിച്ചു പറഞ്ഞത് ആരാണ്
വിശ്വൻ… ഒന്നും ചിന്തിച്ചു…. (അറിയില്ല എന്നെ ഇ വിവരം വിളിച്ചു പറഞ്ഞ ആളെ പറ്റി എനിക്കു അറിയില്ല ) എന്റെ ഒരു ഫ്രണ്ട് ആണ്
സായി… അത് പോലെ നാളെ എന്റെ ഒരു ഫ്രണ്ട് എന്നെ വിളിച്ചു എന്റെ കമ്പനി ഐഡിയസ് എന്നോട് ഇങ്ങോട് പറയുന്ന അവസ്ഥ എനിക്ക് ഉണ്ടാകരുത് അത് കൊണ്ടു കമ്പനിയുടെ മുന്നോട്ടു ഉള്ള പ്രൊജക്റ്റ് ആൻഡ് ഐഡിയസ് ഇ മീറ്റിംഗിൽ പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്
അത് കേട്ടതും വിശ്വൻ ആകെ കുഴഞ്
സായി… പക്ഷെ ഇ മംഗലത് ഗ്രൂപ്പിന്റെ ഹെഡ് ആയ സാറിനോട് മാത്രം ആയി എനിക്ക് പറയാൻ സാധിക്കും ചെയർമാന്റെ ഓഡർ ഉണ്ട് എങ്കിൽ
അത് കേട്ടതും ഭദ്രൻ.
എന്തിന് ഇയാളെ പോലെ ഒരാളെ കമ്പനിയിൽ ഇനി നിർത്തണോ എന്ന് പോലും എനിക്ക് ഇനി ചിന്തിക്കേണ്ടിയിരിക്കുന്നു
അത് കേട്ടതും വിശ്വൻ തന്റെ റിസൈന്‍ ലെറ്റർ കൈയിൽ എടുത്തു നീട്ടാൻ പോയതും സായി അത് വാങ്ങി കൈയിൽ പിടിച്ചു