വിശ്വൻ… എന്ത് കൊണ്ടു
സായി… കമ്പനി പ്രൈവസി പോളിസി സാറിന്റെ ഡൌട്ട് സാറിന്ന് മാത്രം തീർത്തു തന്നാൽ പോരെ എല്ലാവരെയും അറിയിക്കേണ്ട കാര്യം ഇല്ലാലോ പിന്നെ ഞങ്ങൾ സാറിനോട് പറയുന്നത് പുറത്ത് ലീക് ആയാൽ അത് സാറിന്റെ മാത്രം തെറ്റും ആയിരിക്കും എന്താ ഇതൊക്കെ സാർ ഏൽക്കും എങ്കിൽ വീ ആർ റെഡി ടു എക്സ്പ്ലൈൻ ടു ഓൾ ദി തിങ്സ് നൗ
അത് കേട്ടതും വിശ്വൻ ഒന്നും പരുങ്ങി അറിഞ്ഞ കാര്യം ചോദിച്ചു പക്ഷെ അത് കമ്പനി രഹസ്യങൾ താൻ കാരണം വെളിയിൽ പോകാൻ ഇടയായാൽ ആയാൾ ഒന്നും ആലോചിച്ചു
വിശ്വൻ… എന്നിട്ട് ലോൺ എടുക്കാൻ പോകുന്നത് ഞാൻ അറിഞ്ഞലോ പുറത്തു നിന്ന് അത് കേട്ടതും സായി ഒന്നും ചിരിച്ചു എല്ലാവരും സായിയേ നോക്കി
സായി… സാർ അത് ഇപ്പൊ സാർ തന്നെ അല്ലെ അറിയാത്തവരെ കുടി അറിയിച്ചത് അതു പോലെ ഇവിടെ നടക്കുന്ന ബാക്കി കാര്യം കുടി നാടു മൊത്തം സാർ മുഖന്തരം അറിയപ്പെടും എന്നാണ് ഞാൻ പേടിക്കുന്നതും…ഇവിടെ കുടിയിട്ട് ഉള്ള ബാക്കി എത്ര പേർക് അറിയാം ലോൺ എടുക്കുന്ന കാര്യം
ബാക്കി ഉള്ളവർ അറിയില്ല എന്ന പോലെ തല ആട്ടി
അപ്പോൾ വിശ്വൻ സാർ പറഞ്ഞിട്ട് ആണ് നിങ്ങൾ ഓക്കേ ഇപ്പോൾ ഇ വിവരം അറിയുന്നത് അല്ലെ
അതെ എന്ന് അവർ പറഞ്ഞു
കണ്ടില്ലെ സാർ ഇതാണ് പ്രോബ്ലം…. സാർ ഇത് വിട് അല്ല ഒരു കമ്പനി ആണ് ഇവിടെ വരവും ചിലവും ലാഭവും നഷ്ടവും ഓക്കേ രഹസ്യം ആയി തന്നെ കൊണ്ടു പോകണം സാർ ഇ ലോൺ വിവരം എങ്ങനെ അറിഞ്ഞു സാറിന് അറിയാവുന്ന ആരെങ്കിലും വിളിച്ചു രഹസ്യം ആയി പറഞ്ഞത് ആയിരിക്കിലെ…. അല്ലാതെ പട്ടേൽ ഗ്രൂപ്പ് എംഡി സാർന്നേ വിളിച്ചു നേരിട്ട് പറഞ്ഞത് ആണോ… അല്ല അവിടെ ഉള്ള ആരോ ഒരാൾ സാറിനെ അറിയുന്ന ഒരാളോട് പറഞ്ഞ കാര്യം സാറിന്റെ ചെവിയിൽ എത്തി അപ്പോൾ സാർ പറയു നമ്മുടെ കമ്പനി രഹസ്യംങൾ ഇത് പോലെ പുറത്തു പോയാൽ