എടി നീ എന്തിനാ മുല്ല പൂവ് ആയിച്ചു വെച്ചേ എനിക്ക് അതൊക്കെ കടിച്ചു പറച്ചു കളയാൻ ഉള്ളത് ആയിരുന്നു നിനക്ക് ക്യാഷ് തന്ന് കൊണ്ട് വന്നതാ അത് എന്റെ ഇഷ്ടത്തിന് നിന്നെ പണിയൻ
അവൾ വിളിച്ചു പറഞ്ഞു എന്റെ കൈയിൽ വേറെ ഉണ്ടടോ അത് പറഞ്ഞു അവൾ വാതിൽ തുറന്നു തലയിൽ പുതിയ മുല്ലപൂവ് ഒരു മഞ്ഞ പുതിയ ടൈപ്പ് ബനിയൻ സിൽക്ക് മാക്ക്സി ഇട്ട് അവൾ അങ്ങനെ അവന്റെ മുന്നിൽ നിന്നും അവൻ പതുകെ എഴുനേറ്റ്റ് അവളുടെ അടുത്തേക്ക് വന്നു അവൾ അവനെ പിടിച്ചു കട്ടിൽ ഇരുത്തി അവൻ അവളെ ഒന്നും കെട്ടിപിടിച്ചു മുഖം അവളുടെ കഴുത്തിന്റെ ഇടയിൽ ഇട്ട് ഒന്നും ഉരാച്ചു അവൾ ഒന്നും തിരിഞ്ഞു ഇരുന്നു
എന്താ ഇപ്പൊ നിനക്ക് മുല്ലപ്പൂ മണക്കുകയും കടിച്ചു പറയിക്കുകയും ഒന്നും വേണ്ടേ അത് കേട്ടതും അവൻ അവളുടെ മുല്ലപ്പൂ അഞ്ജ് വലിച്ചു എന്നിട്ട് അവിടെ ഇട്ട് ഒന്നും തല ഇളകി എന്നിട്ട് അവളെയും കൊണ്ട് പതുകെ കട്ടിലിലേക്ക് കിടന്നു അവൻ അവളെ കെട്ടിപിടിച്ചു അവന്റെ കണ്ണുകൾ പതുകെ അടഞ്ഞു അവൻ ഒന്നും കുടി തുറന്നു അവളെ നോക്കി അവൾ അവന്റെ മുഖത്തു നോക്കി ഒന്നും ചിരിച്ചു അവന്റെ പിടുത്തം പതുകെ ആയഞ്ഞു അവന്റെ കണ്ണുകൾ പതുകെ അടഞ്ഞു അവൻ അവളുടെ ചിരിക്കുന്ന ശബ്ദം കേട്ടു പതുകെ ഉറക്കത്തിലേക്ക് വീണു
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
നിനക്ക് എന്താ ഞാൻ പറയുന്നത് കേട്ടാൽ എന്റെ വീട്ടിലെ ഉപ്പു ചോറും തന്നെ അല്ലെ നിന്റെ ഇ ശരീരത്തിൽ ഉള്ളത് അപ്പൊ ഞാൻ പറയുന്നത് നീ കേൾക്കണം അനുസരിക്കണം അപ്പൊ നീ ഇന്ന് രാത്രി എന്റെ ഇ സി ർ റോഡിൽ ഉള്ള ഫ്ലാറ്റിൽ വരണം കേട്ടാലോ
ഇല്ല……
എന്ത എന്താ നിനക്ക് വന്നാൽ
അവൾ പതുകെ അവന്റെ അടുത്തേക്ക് വന്നു അവൻ നിന്നിടത് നിന്ന് അനങ്ങിയില്ല അവൾ അവന്റെ നേരെ മുന്നിൽ വന്നു നിന്നും അവന്റെ കണ്ണുകളിലേക് നോക്കി അവൾ ചുണ്ട് ഒന്നും നനച്ചു അവളുടെ നാവ് കൊണ്ട് എന്താ എനിക്കു ഭംഗി ഇല്ലേ ഞാൻ സുന്ദരി അല്ലെ നിനക്ക് എന്താ എന്നോട് സംസാരിക്കാനും ഇടപായകനും ഒരു ഇഷ്ടക്കുറവ് അവൻ അവളെ നോക്കുക പോലും ചെയ്യാതെ തല ഉയർത്തി പിടിച്ചു വേറെ ദിശായിലേക് നോക്കി നിന്നും അവൾക് നല്ല ദേഷ്യം വന്നു പക്ഷെ അവൾ അത് അടക്കി പിടിച്ചു അവൾ ഒന്നു പുഞ്ചിരിച്ചു