ട്രെയ്നീ [Flash]

Posted by

 

ഓഫീസിൽ എത്തി ഞാൻ അതികം ആരോടും കമ്പനി ആയിരുന്നില്ല.

 

ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഫ്രാൻസീസ് സാർ ന് എന്നെ വലിയ കാര്യം ആയിരുന്നു… എന്നെ മാത്രം അല്ല… ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിലെ എല്ലാവരെയും.

 

അദ്ദേഹത്തിന് ഒരു 43 വയസു പ്രായം ഉണ്ടായിരുന്നു… അതുകൊണ്ട് എനിക്ക് എൻ്റെ അച്ഛനെ പോലെ ആയിരുന്നു എന്നും പറയാം…

 

പലകാര്യങ്ങളും എന്നെ വളരെ ക്ഷമയോടെ പറഞ്ഞു പഠിപ്പിച്ചു തന്നു… ഓഫീസിലെ എല്ലാവർക്കും സാറിനോട് വലിയ ബഹുമാനം ആയിരുന്നു.

 

പതിയെ പതിയെ ഞാൻ ഞ ഹെടിൽ ഉള്ളവരോട് കമ്പനി ആകാൻ തുടങ്ങി… മൊത്തം ഏഴ് പേർ ആയിരുന്നു ഞങ്ങളുടെ ഹെഡിൽ… അതിൽ അഞ്ച് പേരും ആണുങ്ങൾ ആയിരുന്നു…

 

പിന്നെ ഉണ്ടായിരുന്നത് അഞ്ജലി ചേച്ചി ആണ്…

 

ഫ്രാൻസീസ് സാറിൻ്റെ ഒരു അകന്ന ബന്ധു ആയിരുന്നു ചേച്ചി.

 

ചേച്ചിയും ഞാനും നല്ല കൂട്ട് ആയിരുന്നു…

 

പതിയെ ബാക്കി അഞ്ച് പേരും ആയി അടുത്ത്…

 

 

അവരിൽ മൂന്ന് പേര് 30 കഴിഞ്ഞവർ ആണ്…

 

 

ബാക്കി ഉള്ള രണ്ടാൾ എറെകുറെ എൻ്റെ പ്രായവും… വികാസിന് 24 ഉം അഭിഷേക്നു 22 ഉം… ഞാൻ ഫ്രഷർ ആയതിനാൽ വികാസ് ചേട്ടൻ ആയിരുന്നു എന്നെ കാര്യങ്ങൽ പഠിപ്പിച്ചിരുന്നത്. ഞങ്ങൾ നല്ല ഫ്രണ്ടസ് ആയി… ലഞ്ച് നും ബ്രേക്ക് ടൈം ലും ഒക്കെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.

 

 

അവർ രണ്ടാളും ഒരു അപ്പാർട്ട്മെൻ്റിൽ ആണ് താമസിച്ചിരുന്നത്… എനിക്കും അവിടെ റൂം എടുത്ത് താമസിക്കാൻ ഉള്ള വരുമാനം ഒക്കെ ഉണ്ടായിരുന്നു… പക്ഷേ എനിക്ക് പേടി ആയിരുന്നു…

 

 

അതുകൊണ്ട് ആ പൈസക്ക് ഞാൻ അമ്മയെ ഒരു വാടക വീട്ടിൽ ആക്കി… അമ്മക്ക് വീട്ടുപണിക്ക് പോകാതെ ജീവിക്കാൻ ആ പൈസ കൊണ്ട് കഴിയുമായിരുന്നു…

 

 

ഞാൻ താമസിച്ചിരുന്ന ഹോസ്റ്റൽ കോൺവെൻ്റിൽ നിന്ന് ശരിയാക്കി തന്നത് ആണ്… അതികവും സ്റ്റുഡൻ്റ്സ് ആയിരുന്നു. അതുകൊണ്ട് അവിടെ നിയമങ്ങൾ എല്ലാം സ്ട്രിക്ട് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *