: മൊത്തം നഞ്ഞല്ലോ ഏട്ടാ… സീൻ പിടിക്കാൻ കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട് മെല്ലെ വിട്ടാലോ
: നല്ല ഭംഗിയുണ്ടെടി… മുലയുടെ ഷേപ്പൊക്കെ ശരിക്കും കാണാം. എന്റെ ചരക്കേ.. കെട്ടിപിടിച്ചൊരു ഉമ്മതരട്ടെ
: മോൻ റൂമിലേക്ക് വാ… ഞാൻ ഇതുപോലെ നനഞ്ഞു കുളിച്ചു നിന്നുതരാം…
: നിനക്ക് മതിയായോ… എങ്കിൽ പോവാം. ധാ ഈ ജാക്കറ്റ് ഇട്ടോ…
: ഓഹോ ഇതിനാണോ ഇത് കൊണ്ടുവന്നത്…
: ഞാനും ഒരാണല്ലേ മുത്തേ..എനിക്കറിയില്ലേ
: കള്ളൻ… കുളിസീൻ കാണാൻ പോയിട്ടുണ്ടാവും ഇതുപോലെ.. അതല്ലേ ഇത്ര കൃത്യമായി മുൻകരുതലൊക്കെ എടുത്തത്
: ഉം…നടക്ക് നടക്ക്…
: ഇനി ഈ കയറ്റം മുഴുവൻ കയറണമല്ലോന്ന് ഓർക്കുമ്പോഴാ
: ഏട്ടൻ എടുക്കില്ലേ എന്റെ മുത്തിനെ..
: സത്യം…?
: പിന്നില്ലാതെ… ഞാൻ സൂപ്പർമാന്റെ ഷഡ്ഢിയിട്ടത് മോള് കണ്ടില്ലേ
: പന്നി… ആക്കിയതാണല്ലേ
: തൽക്കാലം മോളെന്റെ മുതുകത്ത് പിടിച്ചു നടന്നോ.. ബാഗൊക്കെ ഞാൻ പിടിക്കാം വാ
ഓരോ പടവുകളും താണ്ടി പതുക്കെ നടന്ന് രണ്ടുപേരും മുകളിലെത്തി. ഉടുപ്പൊക്കെ മാറി നല്ലൊരു ചായയും കുടിച്ച് വീണ്ടും നടത്തം തുടർന്നു. വണ്ടി വച്ചിരിക്കുന്ന സ്ഥലത്തേക്ക് അല്പം കൂടി നടക്കാനുണ്ട്. ആദിയുടെ കയ്യിൽ തൂങ്ങി രേണു ഒരു ചിത്രശലഭത്തെപ്പോലെ പാറിനടന്നു. ഗേറ്റിന് വെളിയിൽ വഴിയോരക്കച്ചവടക്കാർ ധാരാളമുണ്ട്. ഓരോന്നും കണ്ടുകൊണ്ട് ഇരുവരും പതുക്കെ നടന്നു.. പച്ചമാങ്ങ നീളത്തിൽ അരിഞ്ഞു ഉപ്പും മുളകും വിതറി നിരത്തിയിരിക്കുന്നത് കണ്ടതോടെ രണ്ടുപേരുടെ വായിലും വെള്ളമൂറി..
: അതൊന്ന് വാങ്ങിയാലോ രേണു
: പണികിട്ടുമോ..
: പിന്നേ.. പച്ചമാങ്ങ തിന്നിട്ട് തൂറുന്നെങ്കിൽ പോട്ടെടി… ആർക്കുവേണ്ടിയാ ഈ സ്റ്റോക്കുചെയ്ത് വയ്ക്കുന്നേ
: അയ്യേ.. പതുക്കെ പറ.. ആൾക്കാരൊക്കെ കേൾക്കുന്നുണ്ട്..
ഓരോ സെറ്റ് മാങ്ങയും വാങ്ങി കഴിച്ചുകൊണ്ട് അവർ ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി നടന്നു. കൈയൊക്കെ കഴുകി വൃത്തിയാക്കി ഇരുവരും യാത്ര തുടർന്നു. നേരെ പോയാൽ വാഴച്ചാൽ. കാട്ടിലൂടെയുള്ള വീതി കുറഞ്ഞ പാതയിലൂടെ അവർ പതുക്കെ മുന്നോട്ടു നീങ്ങി. വാനരന്മാർ റോഡിലുടനീളം കാത്തിരിപ്പുണ്ട്. വന്നുവന്ന് കുരങ്ങന്മാരൊക്കെ ഭയങ്കര മടിയന്മാരായിപ്പോയി. ഇപ്പൊ കാട്ടിൽ അലഞ്ഞുനടന്ന് കായ്കനികൾ തേടിപ്പിടിച്ച് കഴിക്കാനൊന്നും അവരെക്കിട്ടില്ല. പകരം ടൂറിസ്റ്റുകളും വണ്ടിക്കാരുമാണ് അവരുടെ അന്നദാതാക്കൾ. വഴിയിലുടനീളം വനംവകുപ്പിന്റെ നിർദ്ദേശങ്ങളടങ്ങിയ ബോർഡുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ഇത്തരം വഴികളിൽ അപകടം വരുത്തിവയ്ക്കുമെന്ന് നല്ല ബോധമുള്ളതുകൊണ്ട് വണ്ടി നിർത്താതെ വിട്ടു. വാഴച്ചാലിൽ അൽപനേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചശേഷം ചെക്ക്പോസ്റ്റ് താണ്ടി വീണ്ടും കാനനപാതയിലേക്ക് പ്രവേശിച്ചു. അധികം തിരക്കില്ലാത്ത വഴിയാണ്. നിർദ്ദേശിച്ച വേഗതയിൽ കാടിന്റെ ഭംഗിയും ഭീകരതയും കണ്ടുകൊണ്ട് വാൽപ്പാറ ലക്ഷ്യമാക്കി അവർ യാത്ര തുടർന്നു.