ഒരു ശ്രമം
Oru Sramam | Author : Founder
പണ്ടാരം അടങ്ങാനയിട്ട് അങ്ങനെ Degree തോറ്റു.. വീട്ടിൽ സകാരങ്ങളുടെ അയ്യരുകളി. ബന്ധുക്കളും വീട്ടുകാരും ചേർന്നു എന്നെ കൊല്ലാകൊല ചെയ്യുവാൻ.
എന്ത് ചെയ്യാൻ..!!!
ഡിപ്രഷൻ അടിച്ചു പണ്ടാരം അടങ്ങി.
വീട്ടിൽ നിന്ന് പുറത്തു പോകാൻ തോന്നിയില്ല..
ഡാ അപ്പു…
അമ്മയുടെ വിളി കേട്ടാണ് ഉറക്കം എണീറ്റത്..
ഞാൻ മിണ്ടാതെ എണീറ്റു.
ഡാ.. ഇനി എന്താ നിന്റ പ്ലാൻ?
ഞാൻ മിണ്ടാതെ തന്നെ ഇരുന്നു.
..
ഇന്നലെ കുഞ്ഞമ്മ വിളിച്ചിരുന്നു.. ആവക നിനക്ക് ക്ലാസ്സ് എടുത്തു തരാം ഇന്ന് പറഞ്ഞു. നീ കുറച്ചു ദിവസം പോയി അവിടെ നിൽക്. കുറച്ചു മാറ്റവും ആകും.
ഞാൻ തല ആട്ടി. കാരണം ആകെ അമ്മ മാത്രം ആണ് എന്നെ മനസിലാകുന്നത്.
.. അച്ഛനും ചേച്ചിയും എന്നെ കാണുമ്പോലെ തുടങ്ങും…
വയ്യ.. പോകാം ഇന്ന് ഞാനും തീരുമാനിച്ചു.
വൈകിട്ട് കുഞ്ഞമ്മഡാ വീട്ടിലേക് പുറപ്പെട്ടു. അവിടെ കുഞ്ഞമ്മയും മകളും കൊച്ചിച്ചനും.
കുഞ്ഞെടാ പേര് രജനി.
എന്നെ നല്ല കാര്യം ആണ്. അമ്മെട അനുജത്തി ആണ്.
ഞാൻ ചെന്നപാടെ കൊച്ചിച്ചൻ ഉപദേശം തുടങ്ങി…. 🗣️🗣️
കുഞ്ഞമ്മ പെട്ടന്ന് ഇടപെട്ടു..
നിർത് മനുഷ്യ… അവൻ അതൊക്കെ മാറ്റാൻ അല്ലെ എങ്ങോട്ട് വന്നേ… അവൻ അതൊക്കെ എഴുതി ജയികും.. അവനു കുറച്ചു സമാധാനം കൊടുക്കണം..
ഇതു കേട്ടപ്പോൾ എനിക്ക് കുറച്ചു സമാധാനം ആയി..
നിനക്ക് എന്തേലും കഴിക്കാൻ വേണോ?
വേണ്ട കുഞ്ഞേ.. എനിക്ക് ഒന്ന് ഉറങ്ങണം.
എന്നാ നീ പോയി കിടന്നോ…
കുറച്ചുനാൾ കൂടി നല്ല രീതിയിൽ ഉറങ്ങി..
പിറ്റേന്ന് മുതൽ കുഞ്ഞ പഠിപ്പിക്കൽ തുടങ്ങി..
എനിക്ക് നല്ല രീതിയിൽ മടുപ്പ് അനുഭവപ്പെട്ടു.. എന്നാലും അത് കാണിക്കാതെ ഞാൻ ഇരുന്നു.. പകൽ ഞാനും കുഞ്ഞായും മാത്രം.കൊച്ചിച്ചൻ ജോലിക്കും അവരുടെ മകൾ അപർണ സ്കൂളിലും പോകും..