രേണുകേന്ദു 3 [Wanderlust]

Posted by

: നീയിപ്പോത്തന്നെ എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്…ഇങ്ങനൊക്കെ ആരെങ്കിലും ചെയ്യുമോ. എന്റെ ആദിയെപ്പോലൊരു ചെക്കനെ അവൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകാറുണ്ട് ഞാൻ

: ഇന്ദൂട്ടിക്ക് എന്നെ ഇഷ്ടമാണോ…

: അതെന്തു ചോദ്യാ.. നീയല്ലേ ഇപ്പൊ എന്റെയെല്ലാം…

: എന്ന പിന്നെയെന്തിനാ രേണുവിന് വേറൊരാളെ നോക്കുന്നത്… എനിക്ക് തന്നൂടെ അവളെ. അതാവുമ്പോ എന്റെ ഇന്ദൂട്ടി എന്നെവിട്ട് എവിടേക്കും പോകില്ലല്ലോ.. നമുക്ക് ഒരു കുടുംബമായി ഈ വീട്ടിൽ കഴിഞ്ഞൂടെ

: ആദീ….

: സോ….

(ഇന്ദുവിന്റെ ചൂണ്ടുവിരൽ ആദിയുടെ ചുണ്ടുകളെ തടഞ്ഞു.. )

: ഇതില്പരം ഭാഗ്യം അവൾക്ക് കിട്ടാനുണ്ടോ… പക്ഷെ…

: എന്താ ഒരു, പക്ഷെ..

: ലളിതേച്ചിക്കൊക്കെ മോനെ വലിയ നിലയിൽ കെട്ടിച്ചുവിടണമെന്ന് ആശകാണും… ഞങ്ങൾക്കാണെങ്കിൽ നല്ല ചീത്തപ്പേരുമുണ്ട് നാട്ടിൽ. അങ്ങനൊരു പെണ്ണിനെ ആരെങ്കിലും ഇഷ്ടത്തോടെ വീട്ടിലേക്ക് കയറ്റുമോ

: എന്റെ ഇന്ദുവിന് ഇഷ്ടമാണോ രേണുവിനെ എനിക്ക് തരാൻ

: എടാ പക്ഷെ നമ്മുടെ ബന്ധം എന്നെങ്കിലും അവളറിഞ്ഞാൽ ഇപ്പൊ എന്റെജീവിതത്തിൽ സംഭവിച്ചതുപോലെ അവൾക്കും….

: ഇന്ദുവിന് ഇഷ്ടമാണെങ്കിൽ അത് പറ… ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം…ഇതുവരെ ആരും അറിയാതെ പോയില്ലേ… അമ്മയെ നോക്കുന്നപോലെ ഞാൻ മോളെയും പൊന്നുപോലെ നോക്കും. എത്രകാലം നമുക്ക് ഇതുപോലെ ഒരുമിച്ച് ജീവിക്കാൻ പറ്റും. ഇവിടെ ജോലിയുള്ള കാലംവരെ. എന്നാലും ഉറപ്പില്ല… രേണുവിനെ ഞാൻ കെട്ടിയാൽ ജീവിതകാലം മുഴുവൻ നമുക്ക് കണ്ടോണ്ടെങ്കിലും ഇരുന്നൂടെ…

: പക്ഷെ ഞാൻ ചെയ്യുന്നത് തെറ്റല്ലേ ആദീ…സ്വന്തം മോളെ ചതിക്കുകയെന്നു പറഞ്ഞാൽ..

: എന്റെ ഇന്ദൂട്ടീ…. എന്നെ മറക്കാം…രേണുവിനായി വേറൊരാളെ കണ്ടെത്താം. പക്ഷെ ഉറപ്പുണ്ടോ അയാൾക്ക് മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്. ഒരാളെ നമ്മൾ പൂർണമായും മനസിലാക്കിവരാൻ വർഷങ്ങളെടുക്കില്ലേ അങ്ങനൊരു പരീക്ഷണത്തിന് മുതിരുന്നതിനേക്കാൾ നല്ലതല്ലേ നിങ്ങളുടെ മുന്നിൽ ജനിച്ചുവളർന്ന ഞാൻ. എന്റെയുള്ളിൽ വർഷങ്ങളായി ഇന്ദുവുണ്ട്. ആ ഇന്ദുവിന്റെ മോളെ ഞാൻ വേദനിപ്പിക്കുമോ.. രേണു വേദനിച്ചാൽ തകരുന്നത് ഈ മനസ്സല്ലേ. അത് എനിക്ക് സഹിക്കുമോ

: ഉം.. അതും ശരിയാ. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്…

: ഉം.. പറ

: അവളുടെ മുന്നിൽവച്ച് നീയെന്നെ തൊടാനും മുട്ടാനൊന്നും വന്നേക്കരുത്.. ഓക്കെയാണോ

Leave a Reply

Your email address will not be published. Required fields are marked *