തമി 2 [Maayavi]

Posted by

കണ്ണുരുട്ടി അവൾ വേഗം നടന്നു പോയി ,താടക മനസിൽ പറഞ്ഞു തിരിഞ്ഞത് അമ്മമ്മയുടെ മുഖത്തെക്കാരുന്നു നോക്കിയത്.ഈശ്വരാ എല്ലാം കണ്ടോ.

“”എന്നതാടാ ചെക്കാ നീ അവളെ കളിയാക്കിയതാണോ””

എന്നെ ഒന്നു ചുഴിഞ്ഞു നോക്കി അമ്മമ്മ ചോദിച്ചപ്പോഴാ ആശ്വാസം ആയതു ഒന്നും കണ്ടില്ല അപ്പോൾ

“അല്ല ലച്ചു ഞാൻ കാര്യവായി പറഞ്ഞതാ,സാരീ ഉടുത്തു ഞാൻ അങ്ങനെ കണ്ടിട്ടില്ലല്ലോ കൂടാണ്ട് മാസ്കും ഇല്ലാരുന്നോ അതാ”

ഞാൻ സത്യാവസ്ഥ അങ്ങ് ബോധിപ്പിച്ചു.

“” ങാ അതോ അവരുടെ ഓഫീസിൽ എന്തോ പരുപാടി ഒണ്ടാരുന്നു അതാ സാരീയും ഉടുത്തോണ്ട് പോയത്””

പറമ്പിൽ നിന്നും പറിച്ച കപ്പ എന്റെകയിൽ തന്നോണ്ട് അമ്മമ്മ പറഞ്ഞു.

“”ഏത് ഓഫീസ്””

എന്റെ സംശയം ഞാൻ ചോദിച്ചു.അതിനു എന്നെ കണ്ണും മിഴിച്ചു നോക്കി. എന്നിട്ടു

“”എന്റെ കിച്ചു അവൾ ബാങ്കിൽ അല്ലേ ജോലിക്കുപൊന്നേ അവിടുത്തെ കാര്യവാ ഞാൻ പറഞ്ഞേ””

ഓ പറഞ്ഞപോലെ ശെരിയാ അവൾ         “”എന്റെ കിച്ചു അവൾ ബാങ്കിൽ അല്ലേ ജോലിക്കുപൊന്നേ അവിടുത്തെ കാര്യവാ ഞാൻ പറഞ്ഞേ””

ഓ പറഞ്ഞപോലെ ശെരിയാ അവൾ

ഏതോ ബാങ്കിലാണ് വർക് ചെയ്യുന്നത്.അതിനു തലയുമാട്ടി അമ്മമ്മയെ പിൻ ചെയ്തു.കയ്യിലെ ആയുധങ്ങൾ പോർച്ചിന്റെ ഒരു സൈഡിൽ വെച്ചു എന്റെ ഒരു കൈയിൽ നിന്നും കപ്പയും വാങ്ങി അമ്മമ്മ അടുക്കള ലക്ഷ്യമാക്കി നടന്നു മറ്റെ കൈയിലെ കപ്പയുമായി ഞാനും പിറകെ പോയി. “” അല്ല ലച്ചു ഫ്രണ്ടിൽ ഇരിക്കുന്ന ലേഡീസ് വണ്ടി ആരുടെയാ”” എന്റെ സമശയം ഞാൻ അങ്ങ് ചോദിച്ചു “”അതു പാറുന്റെയാ മഹി വാങ്ങി കൊടുത്തതാ ബാങ്കിൽ പോക്കാൻ,എപ്പോ അവക്ക് വയ്യാതോണ്ട് വണ്ടിയിൽ പോകണ്ടാ എന്നാ അവൻ പറഞ്ഞേ അതോണ്ട് മോളു നടന്നാ പോകുന്നേ”” കപ്പ സ്റ്റോററൂമിൽ വെക്കുന്ന കൂട്ടത്തിൽ അമ്മമ്മ വിശദീകരിച്ചു.ഭണുതാവിന്റെ സ്നേഹം. തുഫ്! എന്റെ പൊന്നോ അവന്റെ തനി കോണം ഇവർക്കാറുക്കും അറില്ലല്ലോ.ആ എന്തേലും ആകട്ടെ എന്തോക്കെ പറഞ്ഞാലും അവന്റെ കൊച്ചല്ലേ അവടെ വയറ്റിൽ അതോണ്ട് അവളോട് നല്ല സ്‌നേഹം ആരിക്കും.എന്നാലും എല്ലാത്തിലും ഫാസ്റ്റ് ആയ മാമൻ എന്താ കുഞ്ഞിന്റെ കാര്യത്തിൽ സ്ലോ ആയതു.ഇപ്പോഴല്ലേ അവൾ ഗർഭിണിയായത് കല്യാണം കഴിഞ്ഞാട്ട് വർഷം മൂന്നു ആകുന്നു. അവന്റെ സ്വഭാവം വെച്ചു എപ്പോ ഒരെണ്ണം ഒക്കത്തും ഒരണ്ണം ഓടികളിക്കേണ്ട സമയം കഴിഞ്ഞു.എനി അവര് പെട്ടന്ന് വേണ്ടാന്ന് വെച്ചിട്ടാണോ .ആ കോപ്പ് എന്തേലും ആകട്ടെ എനിക്കൊള്ള കാര്യം എന്നതാ. “” എന്നതാടാ ചെക്കാ ആലോചിക്കുന്നേ”” എന്റെ കയ്യിലുള്ള കപ്പ വാങ്ങാൻ വന്ന അമ്മമ്മ ചോദിച്ചതിനു ഒന്നുമില്ലാന്നു കണ്ണടച്ചു കാണിച്ചു. “”അല്ല അമ്മമ്മെ അമ്മാച്ചന്റെ ബുള്ളെറ്റ് ഞാൻ ഓടിക്കാൻ എടുത്തോട്ടെ”” നല്ല രീതിക്ക് കൊഞ്ചി ചോദിച്ചു. “”മോന് മാലു എന്താ വണ്ടി ഓടിക്കാൻ തരാത്തെ”” ഇളിച്ചോണ്ട് അമ്മാമ ചോയ്ച്ചതും കള്ളം കാണിച്ച കുട്ടിയെ പോലെ ഞാൻ തലയും കുമ്പിട്ടു നിന്നു എന്നിട്ടു “”അതു അന്ന് വീണു കലോടിഞ്ഞോണ്ട്”” “”ആഹ് ഇനി അടുത്തതും കൂടെ ഒടിക്കാനാണോ”” “‘യ്യോ ഇല്ല ലച്ചു പതുക്കേ ഓടിക്കത്തോളു ദൂരെ എങ്ങും പോകുല്ല പ്ലീസ് പ്ലീസ് നല്ല ലച്ചുവല്ലേ”” അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്ന ലച്ചുന്റെ പിന്നിലൂടെ കെട്ടിപിടിച്ചു മാക്സിമം കൊഞ്ചി “”യ്യടാ എന്തൊരു സോപ്പാ. നിന്റെ അമ്മ പ്രതേകം പറഞ്ഞു നിനക്കു വണ്ടി കൊടുക്കരുതനു.”‘ ദുഷ്ട്ട! പണ്ടെങ്ങോ വണ്ടിയിൽ നിന്ന് വീണ് കാലൊണ്ടിഞ്ഞേ പിന്നെ എന്നെ വണ്ടിയിൽ ഒറ്റക്ക് വിടാറില്ല.ആകെ പോന്നത് മാലുനെ ബാങ്കിൽ നിന്നു കൂട്ടാൻ മാത്രം എത്രെ ഒക്കെ പറഞ്ഞിട്ടു അമ്മ അതു മാത്രം സമ്മതിച്ചു തന്നില്ല.ഞാൻ വീണ്ടും ലച്ചുനു ഒരു സ്വസ്ഥതയും കൊടുക്കാണ്ട് പിറകിന് നടന്നു അവസാനം സമ്മതിച്ചു. “”ശെരി സമ്മതിച്ചു പതുക്കെ വേണം ഓടിക്കാൻ ദൂരെ എങ്ങും പോകരുത് നിന്റെ തള്ളേടെ വായിയിരിക്കുന്നതു കേൾക്കാൻ എനിക്കു വയ്യതോണ്ടാ.അറിയാല്ലോ അവളെ”” “” എനിക്കു അറിഞ്ഞൂടെ;മാലുനോട് പറയണ്ട”” വണ്ടി കിട്ടിയ സന്തോഷത്തിൽ ലച്ചുനു കെട്ടിപ്പിടിച്ചുമ്മ കൊടുത്തു പറഞ്ഞു “” അയ്യടാ കള്ളം ചെയ്യാൻ എന്തോരുത്സാഹം”” ഒന്നുടെ ഇളിച്ചു ഞാൻ അമ്മമ്മയെ വിട്ടകന്നു. “”ലെച്ചു ആ കീ ഒന്നു തരോ സ്റ്റാർട് ആക്കി നോക്കാം അതു മൊത്തം പൊടിയാ”” സ്ലാബിൽ ചാരി ഇരുന്നോണ്ട് ഞാൻ പറഞ്ഞു. “”ആ മുറിയിൽ എങ്ങനും കാണൂം പോയെടുത്തോ “” എന്നെ നോക്കാതെ സ്വന്തം ജോലിയിൽ ശ്രദ്ധിച്ചോണ്ട്‌ ലച്ചു പറഞ്ഞു. “”ഓ എനിക്കെങ്ങും വയ്യ നോക്കിനടക്കാൻ എന്റെ പൊന്നല്ലേ ഒന്നെടുത്തു തായോ””

Leave a Reply

Your email address will not be published. Required fields are marked *