“” “”വല്ലാത്തൊരു കൊതിപ്പിക്കൽ ആയ്യി പോയ്യി ചേച്ചി…
“””പോടാ പൊട്ടാ മായ ഒന്ന് ഊരി ചിരിച്ചു… “”ചേച്ചി എന്നെ എന്താ വിളിച്ചേ “” “”അത് പൊട്ടന്നു “” ” “പൊട്ടൻ എന്ന് കേട്ടപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നുന്നു ചേച്ചി,, കിരൺ അവന്റെ മനസ്സിൽ ഉള്ളത് മയയോട് പറഞ്ഞു , ഇത് പോലെ ചേച്ചി അവളോട് പറഞ്ഞാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം .. “”
പോന്നു മോനെ നിന്നെ ഞാൻ സമ്മതിച്ചു “” ഒന്ന് പോ ചേച്ചി ചേച്ചിക്ക് വേണ്ടത് ഞാൻ അകൗണ്ടിൽ ഇട്ടേക്കാം അപ്പൊ എല്ലാം പറഞ്ഞത് പോലെ അവൻ കാൾ കട്ട് ചെയ്തു എന്നിട്ടു നേരെ ഒരു ഫാൻസ്സി കടയിൽ കേറി കുറെ കളിപ്പാട്ടങ്ങൾ മേടിച്ചു എന്നിട്ടു അതും കൊണ്ട് ഫ്ലാറ്റ്‌ല് പോയ്യി.
അവിടെ ചെന്നു അവന്റെ ഓഫീസിൽ പോകുമ്പോൾ ഉള്ള ഡ്രെസ്സും മറ്റു പാന്റ്കളും ഷർട്ടും കാട്ടിലിൻറെ താഴെ ഉള്ള ഡ്രോയിൽ വച്ചു പുട്ടി. പിന്നെ ഷോട്സും ബനിയനും ബെർമയുടെയും മാത്രം എടുത്തു അലമാരയിൽ വച്ചു. കൊണ്ട് വന്ന കളിപ്പാട്ടങ്ങൾ ബെഡ് റൂമിൽ അവിടെ ഇവിടെ ആയ്യി ചിതറി ഇട്ടു .. ഈ നേരം മായ വരദയെ വിളിച്ചു “ഹലോ മോളെ ഇന്ന് നി ഹോസ്പിറ്റലിൽ പോണ്ട അവിടെ ഞാൻ വിളിച്ചു പറഞ്ഞോളാം ഇവിടെ അടുത്ത് തന്നെ ഒരു ചെക്കനെ നോക്കാൻ ഉണ്ട് ശരീരം വളർന്നു എങ്കിലും മനസ്സ് വളരാത്ത ഒരു പാവം.
ഇപ്പളും ഒരു ചെറിയ കുട്ടി എങ്ങനെയാണോ അതുപോലെ തന്നെയാ അവൻ. നിനക്ക് ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ലല്ലോ അവിടെ പോയാൽ നന്നായി ഉറങ്ങാലോ. പിന്നെ അവിടെ വിറെ ആരും ഇല്ല നി തന്നെ അവന്റെ എല്ലാം നോക്കണം വെറും രണ്ട് ദിവസം നിന്നാൽ മതി നല്ല ക്യാഷ് പാർട്ടിയാണ് നിനക്ക് നല്ല ശമ്പളം കിട്ടും.. വരദക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല അവൾ ഓക്കേ പറഞ്ഞു ഒരു നാലു മണിയാകുമ്പോൾ മായ അവളെ പിക്ക് ചെയ്തു അവിടെ ആക്കാന്നും പറഞ്ഞു ….