: എങ്ങനുണ്ട് സ്ഥലം.. ഇഷ്ടപ്പെട്ടോ
: അടിപൊളി..വഴിയൊക്കെ കണ്ടപ്പോൾ ഞാനൊന്ന് പേടിച്ചുപോയി
: ഇപ്പൊ പേടിയൊക്കെ മാറിയോ
: ഉം.. അല്ലേലും ഞാനെന്തിനാ പേടിക്കുന്നേ.. എന്റെ കെട്ടിയോൻ കൂടെയില്ലേ
: പേരിൽ മാത്രമല്ലേ കെട്ടിയോൻ.. കെട്ടിയോന് അവകാശപെട്ടതൊന്നും തരുന്നില്ല കേട്ടോ
: ആ പൂതി മനസ്സിൽ വച്ചാൽ മതി… ആ വാതിൽ തുറക്കണമെങ്കിൽ ഇച്ചിരിക്കൂടി കാത്തിരിക്കണം മോനേ
: തുറക്കേണ്ട ഒന്ന് കാണിച്ചുതന്നൂടെ…
: ആലോചിക്കട്ടെ…
: നിനക്ക് പേടിയുണ്ടോ.. ഈ രണ്ടു ദിവസത്തിൽ എന്തെങ്കിലും സംഭവിച്ചാലോ എന്ന്
: ഒട്ടുമില്ല…
: അതെന്താടി…
: കാരണം ഞാൻ എന്റെ ആദിയേട്ടന്റെ കൂടെയായതുകൊണ്ട്.
: തളർത്തിക്കളഞ്ഞു… ഇതാണീ പെണ്ണിന്റെ കുഴപ്പം
: തളരരുത് രാമൻകുട്ടീ… ചെറിയ പരിപാടികളൊക്കെ എനിക്കും ഇഷ്ടമാണ് കേട്ടോ
: എന്ന ഞാൻ നേരത്തെ പറഞ്ഞതുപോലെ ആ മിനുസമുള്ള കക്ഷം നക്കിത്തിന്നട്ടെ .. നിന്നെ സ്ലീവ്ലെസ്സിൽ കണ്ടപ്പോഴേ മനസ്സിൽ കേറിയതാ ഈ ആഗ്രഹം
: ആദ്യം മോൻ കഴിക്കാൻ എന്തെങ്കിലും ഓർഡർ ചെയ്യ്…എനിക്ക് വിശക്കുന്നു.. അത് കഴിഞ്ഞിട്ട് നക്കുവോ തിന്നുവോ എന്തുവേണേലും ആയിക്കോ
ഉടനെ ആദി ചാടിയെണീറ്റ് ഇന്റർകോമിൽ കുത്തിവിളിച്ചു. രണ്ടുപേർക്ക് കഴിക്കാനുള്ള ഭക്ഷണം ഓർഡർചെയ്തു.
: ഒരു പത്തുമിനിറ്റുകൊണ്ട് ഫുഡ് വരും. അപ്പോഴേക്കും മോളൊന്ന് ഫ്രഷായി വാ
: ഈ തണുപ്പിന് എന്തിനാ ഏട്ടാ ഐസ്ക്രീം പറഞ്ഞേ.. ബിരിയാണി മാത്രം മതിയായിരുന്നല്ലോ
: ഇരിക്കട്ടെടി.. അഥവാ ബിരിയാണി തിന്ന് കഴിയുമ്പോൾ വേണമെന്ന് തോന്നിയാലോ
രണ്ടുപേരും ഫ്രഷായി ഡ്രെസ്സൊക്കെ മാറി ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് ഫുഡ് വന്നത്. ജലാശയത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവരത് കഴിച്ചു. ശേഷം ബാൽക്കണിയിലെ ചാരുകസേരയിൽ ആദിയുടെ മടിയിൽ കയറിയിരുന്ന് അവന്റെ മാറിലേക്ക് ചാഞ്ഞു അവൾ. വയറ് നിറഞ്ഞ ആലസ്യത്തിൽ ഇളംകാറ്റിന്റെ താരാട്ടുപാട്ടിൽ അവളറിയാതെ മയങ്ങിപ്പോയി. ആദിയുടെ കൈകൾ പതുക്കെ അവളെ തലോടികൊണ്ട് അവനും പതിയെ മയക്കത്തിലേക്ക് വഴുതിവീണു.
സന്ധ്യയോടെ ഉറക്കം ഞെട്ടിയവർ എഴുന്നേറ്റ് ഫ്രഷായി ഓരോ കപ്പ് ചായയുമായി വീണ്ടുമിരുന്നു. രാത്രി കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവന്നു വച്ചിട്ടുണ്ട്. കിടക്കയിൽ ചാരിയിരുന്നുകൊണ്ടവർ ടീവിയിൽ ഓടുന്ന സിനിമ ആസ്വദിച്ചു. ഓരോ പ്രണയരംഗങ്ങളിലും രേണുവിന്റെ കണ്ണുകൾ ആദിയുടെ മുഖത്തേക്ക് കള്ളനോട്ടമെറിയും. ചാരിയിരിക്കുന്ന അവന്റെ വയറിൽ തലവെച്ച് കിടക്കുന്ന രേണുവിന്റെ കവിളിലും ചെവിയിലുമായി ആദിയുടെ വിരലുകൾ പതുക്കെ തലോടിക്കൊണ്ടിരുന്നു.