രേണുകേന്ദു 2 [Wanderlust]

Posted by

: എപ്പോഴേ റെഡി… എങ്ങോട്ടാ പോകണ്ടേന്ന് മാത്രം പറഞ്ഞാൽമതി

: റൂമിലുള്ളവരൊക്കെ വീട്ടിലേക്കൊന്നുമല്ല പോയത്.. എല്ലാരും ട്രിപ്പ് പോയതാ

: പിന്നെന്താ നീ പോകാതിരുന്നേ

: അതിൽ രണ്ടാൾ അവരുടെ ലവറിനോടും വരാൻ പറഞ്ഞിട്ടുണ്ട്.. എനിക്കെന്തോ അത്ര സേഫായി തോന്നിയില്ല

: അതാണോ കാര്യം…അവരെവിടേക്കാ പോയത്.

: വയനാട്ടിൽ ആണെന്നേ അറിയൂ…

: എന്ന എന്റെ മോളിപ്പോ വേഗം കിടന്നുറങ്ങിയേ.. നാളെ രാവിലെ ഞാനവിടെയുണ്ടാവും.. റെഡിയായി നിന്നോ

: എന്നെ കെട്ടിപിടിക്കുമോ

: കെട്ടിപിടിച്ച് കാലൊക്കെ നിന്റെ മേലെ കയറ്റിവച്ച് പുതച്ചുമൂടി കിടക്കാം

: ഉമ്മ….

ഒറ്റയ്ക്ക് നിൽക്കുമ്പോഴുണ്ടാവുന്ന വിഷമമൊക്കെ മാറി രേണു പുഞ്ചിരിച്ചുകൊണ്ട് കിടന്നു. പുതപ്പെടുത്തത് തലവഴി മൂടിയവൾ തലയിണ മാറോടുചേർത്തുവച്ച് കെട്ടിപ്പുണർന്നു. തന്റെ പ്രിയതമനോടെന്നപോൽ അവൾ തലയിണയോട് കിന്നാരം പറഞ്ഞുകൊണ്ടുറങ്ങി. കാലത്ത് ആദി വരുമെന്ന് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല പതിവിലും നേരത്തെയവൾ ഉണർന്നു. കുളിച്ചൊരുങ്ങി കാപ്പികുടിച്ച് ആദിയെ കാത്തിരുന്നു അവൾ.

ആദിയുടെ ഫോൺ വന്നയുടനെ ഹോസ്റ്റലിന് പുറത്തേക്കിറങ്ങി. ഗേറ്റിൽ കാത്തുനിൽക്കുന്ന ആദിക്ക് കാണാം ദൂരെനിന്നും നടന്നുവരുന്ന സുന്ദരിയെ. മഞ്ഞ കളറിലുള്ള സ്ലീവ്ലെസ്സ് ടോപ്പും നീല ജീൻസുമണിഞ്ഞ് തലമുടി ചീകിയൊതുക്കികെട്ടി കുലുങ്ങി കുലുങ്ങി വരുന്ന അവളുടെ നടത്തിനൊരു ആനച്ചന്തമാണ്. തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് പുറകിലേക്ക് വലിച്ചെറിഞ്ഞ് അവൾ മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു..

: ഹലോ മാഷേ… വായടക്ക് ഈച്ച കയറും…

: എന്നാ പൊളി ലുക്കാടി ഇത്…അമ്മയില്ലാത്തതുകൊണ്ട് കളിച്ചകളിതന്നെ അല്ലെ

: ഇത് നമ്മുടെ ഷോപ്പിൽ പുതിയ സ്റ്റോക്ക് വന്നതാ… അമ്മയുള്ളപ്പോൾ കൈയില്ലാത്ത കുപ്പായമൊന്നും ഇടാൻ വിടില്ല

: ഒന്ന് ആ കൈ പൊക്കിയേ..

: അതൊക്കെ ഞാൻ വടിച്ചു വൃത്തിയാക്കി മോനേ…

: ഇപ്പൊ നല്ല മിനുസമായിരിക്കും… നക്കിയെടുക്കട്ടെ

: ഇന്നലെ ഞാൻ വിചാരിച്ചതേയുള്ളു ഇങ്ങനായിരിക്കും പറയുകയെന്ന്

: അത് പോട്ടെ.. നീ വല്ലതും കഴിച്ചോ

: ആഹ്.. ഏട്ടൻ കഴിച്ചില്ലേ

: ഞാൻ കഴിച്ചു… അപ്പൊ എന്താ നമ്മുടെ ഭാവി പരിപാടി

: നാളെ രാത്രി 8 മണിക്കുള്ളിൽ ഹോസ്റ്റലിൽ എത്തിച്ചാൽ മതി.. എവിടെ വേണേലും പൊക്കോ

Leave a Reply

Your email address will not be published. Required fields are marked *