: എനിക്ക് ആദ്യത്തെ രണ്ടു ദിവസമേ പ്രശ്നമുള്ളു.. പിന്നെ കുഴപ്പമൊന്നുമില്ല. പക്ഷെ ചെറുതായിട്ട് പോകുന്നുണ്ട് അടിയിൽ നിന്നും. അതാ രണ്ടുദിവസം കഴിയട്ടെ എന്നുപറഞ്ഞത്
: എത്രദിവസം കഴിഞ്ഞാലും കുഴപ്പമില്ല.. ഇനി എന്റേതല്ലേ ഈ സുന്ദരിക്കോത
: അത്രയ്ക്കൊന്നുമില്ല…
: ആയിഷയെ കണ്ടിട്ടില്ലേ അമ്മായി… അവളേക്കാൾ സുന്ദരിയാണ് എന്റെ ഇന്ദു.
: മതിയെടാ തള്ളിയത്.. ടെന്റ് ഇപ്പൊ പൊളിയും
: എന്ന നിർത്തി.. വാ ഉറങ്ങാം
മലമുകളിൽ ഇരച്ചുകയറുന്ന കോടമഞ്ഞിൽ തണുത്തുറഞ്ഞ് ഇരുവരും കെട്ടിപിടിച്ചു കിടന്നു. ഇന്ദുവിന്റെ മുലച്ചാലിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന ആദിയുടെ ദേഹത്ത് കാൽ എടുത്തുവച്ച് അവനെ തന്റെ കരങ്ങൾകൊണ്ട് ഇറുകെപ്പുണർന്ന് ഇന്ദു മയക്കത്തിലേക്ക് വഴുതിവീണു. ആദിയുടെ തണുത്തുറഞ്ഞ ചുണ്ടുകൾ കൊഴുത്ത മാറിടത്തിൽ തട്ടുമ്പോൾ ഇടയ്ക്ക് ഇന്ദുവൊന്ന് ഞെട്ടും. ഓരോ ഞെട്ടലിലും ആദിയുടെ തല മാറിലേക്ക് അമർത്തിപിടിച്ച് കാലുകൾകൊണ്ട് അവനെ വരിഞ്ഞുമുറുക്കി അവൾ വീണ്ടും മയങ്ങും.
സമയം എന്തായെന്ന് ഒരു പിടുത്തവുമില്ല. ഉറക്കം ഞെട്ടിയത് ആദിയാണ്. അവൻ കണ്ണുതുറന്നു നോക്കുമ്പോൾ ഇന്ദു അവന്റെ നെഞ്ചിൽ തലചായ്ച്ച് കെട്ടിപിടിച്ച് കിടക്കുകയാണ്. എന്ത് ഭംഗിയാണ് ഇന്ദുവിനെ ഇങ്ങനെ കാണാൻ. അവൾ ഉറങ്ങുന്നതുംനോക്കി കിടന്ന ആദി സിജുവിന്റെ ഫോൺ വന്നപ്പോഴാണ് ഇന്ദുവിനെ തട്ടിവിളിച്ച് എഴുന്നേറ്റത്. ഇന്ദു തലപൊക്കി നോക്കിയപ്പോഴേക്കും ആദിയുടെ ചുണ്ടുകൾ ഇന്ദുവിന്റെ ചുണ്ടുകളെ കീഴ്പെടുത്തി. വിറയാർന്ന അവളുടെ ചുവന്ന ചുണ്ടുകളെ നന്നായി നുണഞ്ഞ് ഇന്ദുവിന്റെ മുഖം മുഴുവൻ ഉമ്മകൾകൊണ്ട് മൂടി.
: ഉറങ്ങി മതിയായില്ലേ എന്റെ ഇന്ദൂട്ടിക്ക്
: എന്ത് സുഖായിരുന്നു… സത്യം പറഞ്ഞാൽ മതിയായില്ല
: ഇനിയെന്നും കിടക്കാലോ…. വേഗം പോയി റെഡിയായി വാ.. എന്തെങ്കിലും കഴിക്കണ്ടേ.. അവരൊക്കെ വിളിക്കുണ്ട്
: നീ രാവിലെതന്നെ കഴിച്ചല്ലോ… എന്തൊരു ആക്രാന്തമാ ഈ ചെക്കന്
ഇരുവരും റെഡിയായി താഴേക്ക് നടന്നു. സിജുവും ഭാര്യയും രാവിലെതന്നെ എഴുന്നേറ്റ് വേട്ട നടത്തിയത് കാണാനുണ്ട്. നല്ല വലിപ്പത്തിലുള്ള രണ്ട് മുയലുകളെ വെടിവച്ചിട്ടിട്ടുണ്ട് രാവിലെതന്നെ. അവയെ വൃത്തിയാക്കുന്ന പണി ആണുങ്ങൾ ഏറ്റെടുത്തപ്പോൾ രാവിലെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്ന ജോലി പെണ്ണുങ്ങളും ഭംഗിയായി ചെയ്തു. വെട്ടി വൃത്തിയാക്കിയ ഇറച്ചി മസാല തേച്ചുപിടിപ്പിച്ച് പാത്രത്തിലാക്കി ഉച്ചയോടെ എല്ലാവരും മലയിറങ്ങി. വീട്ടിലേക്കുള്ള യാത്രയിലുടനീളം ഇന്ദുവിന്റെ കണ്ണുകൾ ആദിയെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. ഇന്ദുവിന് പുതുജീവൻ കിട്ടിയതിന്റെ അന്ധാളിപ്പ് ഇനിയും മാറിയിട്ടില്ല.